Categories: EDAPPAL

എടപ്പാളിൽ വഴിയോര കച്ചവടങ്ങൾക്കെതിരേ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;12&sol;Screenshot&lowbar;2022-12-20-15-27-26-096&lowbar;com&period;miui&lowbar;&period;notes&lowbar;&period;jpg" alt&equals;"" class&equals;"wp-image-29671"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon; ഗതാഗതക്കുരുക്കിനും മലിനീകരണത്തിനും കാരണമാകുന്ന തെരുവുകച്ചവടക്കാരെ നിയന്ത്രിക്കാൻ പോലീസും മോട്ടോർവാഹന വകുപ്പും രംഗത്ത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ ടൗണിൽ&comma; പ്രത്യേകമായും പട്ടാമ്പി റോഡിൽ മത്സ്യവിൽപ്പനയടക്കം തെരുവുകച്ചവടം വ്യാപകമാണ്&period; രാത്രിയായാൽ പത്തോളം പെട്ടി ഓട്ടോകളിലാണ് റോഡരികിൽ മത്സ്യം വിൽക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇതിനുപുറമെ പച്ചക്കറി&comma; ഉണക്കമീൻ&comma; പഴവർഗങ്ങൾ എന്നിവയുടെ കച്ചവടവുമുണ്ട്&period; ഇതുമൂലം ആംബുലൻസുകൾവരെ ഇവിടെ ഗതാഗതക്കുരുക്കിലകപ്പെടുന്നത് പതിവാണ്&period; വ്യാപക പരാതി ഉയർന്നതിനെത്തുടർന്നാണ് പൊന്നാനി മോട്ടോർവാഹന വകുപ്പും ചങ്ങരംകുളം പോലീസും സ്ഥലത്തെത്തി കച്ചവടക്കാർക്ക് മുന്നറിയിപ്പുനൽകിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഗതാഗത തടസ്സവും മാലിന്യപ്രശ്‌നവുമുണ്ടാകാത്തവിധം കച്ചവടം ചെയ്യണമെന്നും അല്ലാത്തപക്ഷം വണ്ടികൾ പിടിച്ചെടുക്കുകയും കേസെടുക്കുകയും ചെയ്യുമെന്ന് പോലീസ് താക്കീതുചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അതേസമയം മത്സ്യമാർക്കറ്റടക്കമുള്ള സംവിധാനങ്ങളൊന്നുമൊരുക്കാതെ ഉപജീവനത്തിനായി കച്ചവടം നടത്തുന്നവരെ ബുദ്ധിമുട്ടിക്കരുതെന്നാണ് കച്ചവടക്കാർ പറയുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

50 minutes ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

52 minutes ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

2 hours ago

മഹിമാപൂർണമായ ഉജ്ജ്വല സദസ്സിൽ “”മക്കയിലെ സൂര്യോദയം”” പ്രകാശനം ചെയ്തു.

എം എ ഹസീബ് എന്ന കവിയുടെ, എഴുത്തുകാരന്റെ ആശയത്തിനുപരി അറിവിനാലും, നിരന്തരമായ പഠനങ്ങളാലും, ചിന്തകളാലും, അനന്തമായ ശ്രമങ്ങളാലും രൂപപ്പെട്ട ചരിത്ര…

4 hours ago

വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി പൊള്ളലേറ്റ ആൾ മരിച്ചു. ശ്രീകൃഷ്ണപുരം രാഗം കോര്‍ണറിലെ വെള്ളപ്പാംതൊടി ദിലീപ് (34)…

4 hours ago

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ; വിജയത്തിളക്കത്തിൽ ഐഡിയൽ കടകശ്ശേരി

എടപ്പാൾ : ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായിപതിനാലാം തവണയും100 ശതമാനം…

6 hours ago