എടപ്പാൾ: വിത്യസ്ത മേഖലകളിൽ പുതിയ സംരംഭങ്ങൾ തുടങ്ങുക എന്ന ഉദ്ദേശ്യത്തോടുകൂടി എടപ്പാളിൽ ആരംഭിച്ച എം.പി.ഡ്രീംസ് എന്ന ബിസിനസ് ഗ്രൂപ്പിന്റെ ലോഗോ പ്രകാശനം നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർവ്വഹിച്ചു.
നാടിന്റെ സർവ്വോന്മുഖമായ വികസനത്തിനത്തിനു ഞങ്ങൾ തുടങ്ങുന്ന ഈ ചുവടുവെപ്പിനു സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പിന്തുണയുമായി എത്തിയത് ഞങ്ങൾക്ക് സന്തോഷം നൽകുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
പി ജോതിബാസ് (ചെയർമാൻ ഇമ്പിച്ചിബാവ ഹോസ്പിറ്റൽ)
-സി രാമക്യഷ്ണൻ (പൊന്നാനി ബ്ലോക് പ്രസിഡന്റ്)
-Adv മോഹൻദാസ് (ജില്ലാ പഞ്ചായത്ത് മെംബർ)
-കഴുങ്ങിൽ മജീദ് (വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ്)
-യു പി പുരുഷോത്തമൻ (മലബാർ ദേവസ്വം മലപ്പുറം റീജിണൽ ചെയർമാൻ)
-എസ്.സുജിത്ത്( പൊന്നാനി താലൂക്ക് മർക്കന്റെയിൽ സഹകരണ സംഘം സെക്രട്ടറി)
-ടി സത്യൻ (മുൻ നനംമുക്ക് പഞ്ചായത്ത് പ്രസിഡന്റ്)
-എം മുസ്തഫ (മുൻ വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ്)
-എം ബാലാജി (മുൻ കടവല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്)
-Adv ഫൈസൽ (മുൻ ജില്ലാ പഞ്ചായത്തംഗം)
-CA തൗഫീഖ്
-Adv പി കെ എം ഷാഫി (കമ്പനി ലീഗൽ അഡ്വൈസർ)
-അതിഫ് (അറഫ ഗ്രൂപ്പ് എം ഡി)
-ഫിറോസ് (എം ഡിചൈന്നൈ അനന്ദ് ഭവൻ )
-മിദ്ലാജ് ജമീൽ (ബ്രാഡിംഗ് ഡിസൈനർ )
-കൈപ്പള്ളി ശിഹാബ് (മാക്സ് മനേജിംഗ് ഡയറക്റ്റർ)
– പ്രണവ് (ആർട്ടിടെക്ക്)
– നയിം ഇക്ക്ബാൽ, C.P.M.S കമ്പനി സെക്രട്ടറി
– Dr: കെ.മഹഫൂസി റഹിം, ചെയർമാൻ കെ.എസ്.എച്ച്.എം.ട്രസ്റ്റ് ,
– ജലീൽ MD ESSAR പെട്രോൾ പബ്
– മിഥുൻ എടപ്പാൾ AXIS Bank മാനേജർ
– ഷാനിൽ എ ബക്കർ CSB മാനേജർ
– കെ.പി ബാബു, (Tax)
– സി.വി മോഹനൻ
– കുട്ടികൃഷണൻ നായർ ശുകപ്പുരം
– രവി ശുകപ്പുരം, എ സിദ്ധീഖ് തുടങ്ങിയവർ സംബന്ധിച്ചു.
പാലക്കാട്: 5,000 രൂപയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വടക്കഞ്ചേരിയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. വടക്കഞ്ചേരി മംഗലം ചൊഴിയങ്കാട് മനുവാണ്(24) കൊല്ലപ്പെട്ടത്.സുഹൃത്ത്…
തിരുവനന്തപുരം: ലഹരിവേട്ടയ്ക്ക് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (നിർമ്മിതബുദ്ധി) സംവിധാനം ഉപയോഗിക്കാൻ തീരുമാനം. രാജ്യത്ത് ആദ്യമായാണിത്.ഡിജിറ്റല്‍ സർവകലാശാലയാണ് എ.ഐ സംവിധാനം വികസിപ്പിക്കുന്നത്. ഹോസ്റ്റലുകളിലും…
അന്താരാഷ്ട്ര മാസ്റ്റേഴ്സ് ലീഗ് ക്രിക്കറ്റ് ട്വന്റി 20 ടൂർണമെന്റിൽ ഇന്ത്യ മാസ്റ്റേഴ്സ് ഫൈനലിൽ. സെമിയിൽ ഓസ്ട്രേലിയ മാസ്റ്റേഴ്സിനെ 94 റൺസിന്…
പൊങ്കാലയിട്ട് മണിക്കൂറുകൾക്കുള്ളിൽ നഗരം ക്ലീന്‍ തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം നഗര വീഥികൾ ശുചീകരിക്കുന്നതിൻ്റെ ഭാഗമായി കോർപറേഷൻ നേതൃത്വത്തിൽ കൃത്രിമ…
ചങ്ങരംകുളം സ്വദേശിയും ഡ്രൈവറും രക്ഷപെട്ടത് അത്ഭുതകരമായി ദേശീയപാതയിൽ വളാഞ്ചേരി പൈങ്കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടം.പൈങ്കണ്ണൂർ…
പൊന്നാനി: പശ്ചിമബംഗാള്‍ സ്വദേശികള്‍ എന്ന വ്യാജേന കേരളത്തിലെ പല ജില്ലകളിലും താമസിച്ചിരുന്ന മൂന്ന് ബംഗ്ലാദേശ് പൗരന്മാര്‍ പൊന്നാനി പോലീസിന്റെ പിടിയില്‍.…