Categories: Local newsPONNANI

എം.എൽ.എ.യും സർക്കാരും പൊന്നാനി തീരത്തെ കൈവിട്ടു -പി.കെ. ഫിറോസ്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;67647f6c-d9e3-41cd-a0d5-7e63bd2a0bf9-1024x1024&period;jpg" alt&equals;"" class&equals;"wp-image-43055"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനി&colon; തീരദേശ ജനതയോടും മത്സ്യത്തൊഴിലാളികളോടും ഇടതുപക്ഷം കാണിക്കുന്ന അവഗണന തുടർന്നാൽ സമരം സെക്രട്ടേറിയറ്റിലേക്ക് വ്യാപിപ്പിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി&period;കെ&period; ഫിറോസ് പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനി നിയോജകമണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച എം&period;എൽ&period;എ&period; ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം&period; തുടർച്ചയായി ഇടതുപക്ഷത്തിന്റെ ജനപ്രതിനിധികളാണ് പൊന്നാനി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കടൽ ഭിത്തിക്കുവേണ്ടി ബജറ്റിൽ കോടികൾ വാഗ്ദാനം ചെയ്യുകയല്ലാതെ തീരജനതയ്ക്കായി നടപ്പാക്കാൻ കഴിയുന്നൊരു പാക്കേജ് പോലും പ്രഖ്യാപിക്കാൻ ഇവിടുത്തെ ജനപ്രതിനിധിക്ക് കഴിയുന്നില്ലെന്ന് പി&period;കെ&period; ഫിറോസ് കുറ്റപ്പെടുത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തുറമുഖ &&num;8211&semi; പുരാവസ്തു വകുപ്പ് മന്ത്രി കടലോരജനതയ്ക്കു വേണ്ടി യാതൊന്നും ചെയ്യാനാവാതെ കേവലമൊരു &&num;8216&semi;പുരാവസ്തു മന്ത്രിയായി&&num;8217&semi; മാറിയിരിക്കുകയാണ്&period; എം&period;എൽ&period;എ&period;യും സർക്കാരും പൊന്നാനി തീരത്തെ കൈവിട്ട സ്ഥിതിയിലാണെന്നും അദ്ദേഹം പറഞ്ഞു&period; പൊന്നാനി ജിം റോഡിൽനിന്ന് ആരംഭിച്ച ബഹുജനറാലി എം&period;എൽ&period;എ&period; ഓഫീസിനു മുൻപിൽ പോലീസ് തടഞ്ഞു&period; മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഷബീർ ബിയ്യം അധ്യക്ഷതവഹിച്ചു&period; യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങൾ&comma; മുസ്‌ലിംലീഗ് മണ്ഡലം പ്രസിഡന്റ് പി&period;പി&period; യൂസഫലി&comma; ജനറൽസെക്രട്ടറി സി&period;എം&period; യൂസഫ്&comma; മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അഡ്വ&period; കെ&period;എ&period; ബക്കർ&comma; മണ്ഡലം ഭാരവാഹികളായ സി&period;കെ&period; അഷറഫ്&comma; കെ&period;വി&period; റഫീഖ്&comma; എ&period;എ&period; റഊഫ്&comma; മുനീർ ചിറവല്ലൂർ&comma; അഡ്വ&period; നിയാസ് തുടങ്ങിയവർ പ്രസംഗിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<h1 class&equals;"wp-block-heading">ponnaninews<&sol;h1>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബിജെപി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എം എൽ എ ക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു

തവനൂർ : മണ്ഡലത്തിന്റെ പതിനഞ്ച് വർഷം എം എൽ എ ആയിട്ടും മണ്ഡലത്തിന് വികസനമുരടിപ്പ് മാത്രം നൽകിയ കെ ടി…

3 hours ago

ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്.

ചങ്ങരംകുളം:നിയമസഭ തിരഞ്ഞെടുപ്പിന് പോലീസ് സേന ഒരുങ്ങുന്നു.ബിഎസ്എഫിന്റെയും ചങ്ങരംകുളം പോലീസിന്റെയും നേതൃത്വത്തില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.പ്രശ്നബാധിത പ്രദേശങ്ങളില്‍ സുരക്ഷയുടെ ഭാഗമായാണ്…

4 hours ago

SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം

വട്ടംകുളം :ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,4,10 ക്ലാസുകളിൽ പഠിക്കുന്ന SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.…

4 hours ago

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

9 hours ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

11 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

11 hours ago