Categories: KUTTIPPURAM

ഉദ്ഘാടനത്തിനായി ഒരുങ്ങി കുറ്റിപ്പുറം താലൂക്ക് ആശുപത്രിലെ നേത്രവിഭാഗം

&NewLine;<p><strong>കുറ്റിപ്പുറം<&sol;strong>&colon; ദേശീയ ആരോഗ്യമിഷൻ ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തീകരിച്ച നേത്രവിഭാഗം ഒ&period;പി ആൻഡ് ഓപറേഷൻ തിയറ്റർ കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാജോർജ് നാളെ നിർവഹിക്കും&period;നബാർഡ് ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന പുതിയ മാസ്റ്റർ പ്ലാൻ ബ്ലോക്കിന്റെ ശിലാസ്ഥാപനവും മന്ത്രി വീണാജോർജ് നിർവഹിക്കും നാളെ വൈകീട്ട് 3&period;45ന് നടക്കുന്ന പരിപാടിയിൽ കെ&period;കെ ആബിദ്ഹുസൈൻ തങ്ങൾ എം&period;എൽ&period;എ അധ്യക്ഷനാകും&period;ഡോ&period;അബ്ദുസ്സമദ് സമദാനി എം&period;പി മുഖ്യാഥിതിയാകും&period;ജില്ലാ കലക്ടർ വി&period;ആർ വിനോദ് വിശിഷ്ടാതിഥിതിയായി പങ്കെടുക്കും&period; ജില്ലാ മെഡിക്കൽ ഓഫിസർ ഡോ&period;കെ&period;ജെ റീന പദ്ധതി വിശദ്ധീകരണം നടത്തും&period;ജനങ്ങളുടെ നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിലാണ് ദേശീയപാതയോരത്തെ താലൂക്ക് ആശുപത്രയിലെ നേത്രവിഭാഗ കെട്ടിടം യാഥാർഥ്യമായിരിക്കുന്നത്&period;1&period;54 കോടി രൂപ ചെലവിട്ടാണ് താലൂക്ക് ആശുപത്രിയ്ക്ക് കണ്ണാശുപത്രിവിഭാഗം നിർമിച്ചിരിക്കുന്നത്&period;17&period;85 കോടി രൂപ ചെലവിട്ട് നബാർഡ് മാസ്റ്റർ പ്ലാൻ കെട്ടിടം നിർമിക്കാൻ പോകുന്നത്&period;15 ലക്ഷം രൂപ ചെലവിട്ടാണ് വസീമവേളരിയുടെ നേതൃത്വത്തിലുളള കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ആശുപത്രിയിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ നൽകിയത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

4 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

4 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

5 hours ago

മഹിമാപൂർണമായ ഉജ്ജ്വല സദസ്സിൽ “”മക്കയിലെ സൂര്യോദയം”” പ്രകാശനം ചെയ്തു.

എം എ ഹസീബ് എന്ന കവിയുടെ, എഴുത്തുകാരന്റെ ആശയത്തിനുപരി അറിവിനാലും, നിരന്തരമായ പഠനങ്ങളാലും, ചിന്തകളാലും, അനന്തമായ ശ്രമങ്ങളാലും രൂപപ്പെട്ട ചരിത്ര…

7 hours ago

വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി പൊള്ളലേറ്റ ആൾ മരിച്ചു. ശ്രീകൃഷ്ണപുരം രാഗം കോര്‍ണറിലെ വെള്ളപ്പാംതൊടി ദിലീപ് (34)…

7 hours ago

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ; വിജയത്തിളക്കത്തിൽ ഐഡിയൽ കടകശ്ശേരി

എടപ്പാൾ : ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായിപതിനാലാം തവണയും100 ശതമാനം…

9 hours ago