Categories: Local newsPONNANI

ഈശ്വരമംഗലം മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം മെയ് 13-ന് നടക്കും

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;04&sol;IMG-20230419-WA0080-1024x576&period;jpg" alt&equals;"" class&equals;"wp-image-35936"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;04&sol;IMG-20230403-WA0204-860x1024&period;jpg" alt&equals;"" class&equals;"wp-image-34488"&sol;><figcaption>പൊന്നാനി&colon; താലൂക്കിലെ പ്രധാന മൃഗാശുപത്രിയായ ഈശ്വരമംഗലം മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം മെയ് 13-ന് നടക്കും&period; മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി കെട്ടിടോദ്ഘാടനം നിർവ്വഹിക്കും&period; മുഖ്യമന്ത്രിയുടെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിടം നിർമ്മിച്ചത്&period; സംസ്ഥാനത്തെ മൃഗാശുപത്രി കെട്ടിടങ്ങളുടെ നവീകരണത്തിനായി മൃഗചികിത്സ സേവനം പദ്ധതി പ്രകാരം99&period;90 ലക്ഷം രൂപ ചിലവഴിച്ചാണ് ഈശ്വരമംഗലം മൃഗാശുപത്രിക്ക് പുതിയ കെട്ടിട സമുച്ചയം നിർമ്മിച്ചത്&period; വലിയ മൃഗങ്ങൾക്കും ചെറിയ മൃഗങ്ങൾക്കുമുള്ള ഒ&period;പി ബ്ലോക്ക്&comma;വാക്സിനേഷൻ ബ്ലോക്ക്&comma; ഓപ്പറേഷൻ തിയ്യറ്റർ&comma; ലാബോറട്ടറി&comma; ഫാർമസി&comma; എമർജൻസി വെറ്റിനറി സർവീസ് &comma; നൈറ്റ് വെറ്റിനറി സർജൻ റഫറിംഗ് ഓഫീസ്&comma; സ്റ്റോർ റൂം&comma; ഓഫീസ് കോംപ്ലക്സ് എന്നീ സൗകര്യങ്ങളോടെയാണ് കെട്ടിടം സജ്ജമായത്&period;കൂടാതെ എക്സ് റേ&comma; സ്കാനിങ്ങ് എന്നിവക്കുള്ള മുറിയും ഒരുക്കിയിട്ടുണ്ട്&period; നിലവിൽ വൈകീട്ട് ആറ് മുതൽ രാവിലെ 6 വരെ മൃഗങ്ങൾക്കുള്ള രാത്രികാല ചികിത്സയും ലഭ്യമാണ്&period;ഉദ്ഘാടന പരിപാടി വിജയകരായി സംഘടിപ്പിക്കുന്നതിന് നഗരസഭയിൽ സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു&period; നഗരസഭാ ചെയർമാൻ സംഘാടക സമിതി ചെയർമാനായും ജില്ലാ മൃഗ സംരക്ഷണ ഓഫീസർ കൺവീനറായും 101 അംഗ സംഘാടക സമിതി രൂപീകരിച്ചു&period; പെന്നാനി നഗരസഭാ ഓഫീസിൽ വച്ച് ചേർന്ന സംഘാടക സമിതി യോഗം ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു&period; നഗരസഭാ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്ഥിരം സമിതി ചെയർമാന്മാരായ അജീന ജബ്ബാർ&comma; രജീഷ് ഊപ്പാല&comma; ഷീനാ സുദേശൻ&comma; ടി&period;മുഹമ്മദ് ബഷീർ&comma; ജില്ലാ മൃഗ സംരക്ഷണ ഓഫീസർ പി&period;യു അബ്ദുൾ അസീസ്&comma; ജില്ലാ പി&period;ആർ&period;ഒ ഹാറൂൺ അബ്ദുൾ റഷീദ്&comma; സീനിയർ വെറ്ററിനറി സർജൻ ഡോ&period;സിനി സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുരസ്കാര നേട്ടത്തിൽ ഫെമിനിച്ചി ഫാത്തിമ

അന്ന് ഫെമിനിച്ചി എന്ന വാക്കിനെ വിമർശിച്ചവരുണ്ട്, ഇന്ന് പലരും അഭിമാനത്തോടെ ഉപയോഗിക്കുന്നു’ - ഫാസിൽ പൊന്നാനി ‘ 72ാമത് ദേശീയ…

1 day ago

EDAPPAL PARAMEDICAL COLLEGE

ജീവിതത്തിന് പുതിയ ഊർജം നൽകാം...❗❗ ഇന്ന് Join ചെയ്യു.ജീവിതങ്ങൾക്ക് കരുത്താകു▪️BSC Dialysis TechnologyDuration: 4-Year✅🏥✅🏥✅🏥✅🏥✅EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus, Edappal.⚠️…

1 day ago

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം;നിര്‍ദ്ദിഷ്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം

എടപ്പാൾ: ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍…

1 day ago

പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന് തുടക്കം

എടപ്പാൾ: കർക്കിടക മാസാചരണത്തിന്റെ ഭാഗമായി പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി…

1 day ago

ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു

എടപ്പാൾ: കുട്ടികളിൽ വായന, എഴുത്ത്, കല എന്നിവയോടുള്ള താൽപര്യം വളർത്തുന്നതിനായി ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു.…

1 day ago

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

2 days ago