Categories: Valanchery

ഇരിമ്പിളിയത്ത് കുടിവെള്ളമില്ലാതെ 20 ദിവസം.

&NewLine;<p>വളാഞ്ചേരി &colon; ജലവകുപ്പിന്റെ അനാസ്ഥയിൽ കുടിവെള്ളം കിട്ടാതെ ജനങ്ങൾ വലയുന്നു&period; ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിലാണ് ചുട്ടുപൊള്ളുന്ന വേനലിൽ കഴിഞ്ഞ ഇരുപത് ദിവസമായി കുടിവെള്ളമില്ലാതെ ജനങ്ങൾ പ്രയാസപ്പെടുന്നത്&period; ഇരിമ്പിളിയം കൈതക്കടവിലുള്ള ഇരിമ്പിളിയം വളാഞ്ചേരി ത്വരിതഗ്രാമീണ കുടിവെള്ളപദ്ധതിവഴി വിതരണം ചെയ്യുന്ന ശുദ്ധജലവിതരണമാണ് രണ്ടര ആഴ്ചയായി മുടങ്ങിക്കിടക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പദ്ധതിവഴിയുള്ള വെള്ളം മാത്രം ആശ്രയിച്ച് കഴിയുന്നവരാണ് ഈ പ്രദേശത്തുള്ളവർ ഏറെയും&period; ഈ കുടുംബങ്ങളാണ് കടുത്ത വേനലിൽ ദുരിതത്തിലായത്&period; മോട്ടോർ കേടാവുക&comma; സ്ഥിരമായി വെള്ളക്കുഴലുകൾ പൊട്ടുക&comma; വൈദ്യുതി വിതരണം തകരാറിലാവുക തുടങ്ങിയവയാണ് ജലവിതരണം മുടങ്ങുന്നതിന് പ്രധാനകാരണങ്ങളായി അധികൃതർ പറയുന്നത്&period; എന്നാൽ മോട്ടോറിന്റെയും പ്രധാന പൈപ്പ് ലൈനിന്റെയും ക്ഷമത കൂട്ടാതെ അശാസ്ത്രീയമായി കൂടതൽ കണക്‌ഷനുകൾ നൽകുന്നത് ജലവിതരണം അവതാളത്തിലാക്കുന്നുവെന്ന് ആക്ഷേപമുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പദ്ധതിമേഖലയിൽ സ്ഥിരം തടയണ നിർമിക്കണമെന്ന ആവശ്യം പരിഗണിക്കാത്തതും വേനൽക്കാലമാകുന്നതോടെ പ്രതിസന്ധി രൂക്ഷമാകുന്നുണ്ടെന്ന് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി ആരോപിക്കുന്നു&period; നിലവിലെ മോട്ടാർ കേടാവുമ്പോൾ പകരം സ്ഥാപിക്കാനാുള്ള മോട്ടോർ തുരുമ്പെടുത്ത് നശിച്ച അവസ്ഥയിലാണ്&period; കുടിവെള്ളം മുടങ്ങാതെ ലഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന ഭരണസമിതിയുടെ ആവശ്യം ജലവകുപ്പ് ചെവിക്കൊണ്ടിട്ടില്ലെന്നും ഭരണസമിതി ആരോപിക്കുന്നു&period; ഇതിനെതിരെ പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രതിഷേധ സമരത്തിനിറങ്ങുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി&period;ടി&period; ഷഹനാസ് പറഞ്ഞു&period;ജലവകുപ്പിന്റെ അനാസ്ഥയെന്ന് ആക്ഷേപം<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വകുപ്പുകളിൽ വിജ്ഞാപനം: അനിൽകുമാറിന് റവന്യൂ, എക്‌സൈസും സഹകരണവും ലിജുവിന്, സണ്ണി ജോസഫിന് വൈദ്യുതി

തിരുവനന്തപുരം | വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി.…

4 hours ago

ഫോണ്‍പേയും ഗൂഗിള്‍ പേയും വഴി ഇനി പിഎഫ് പണവും എടുക്കാം; പണം കൈയ്യിലെത്താൻ ചെയ്യേണ്ടത് ഇത്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി പിഎഫ് പണം പിൻവലിക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും.ഗൂഗിള്‍ പേ,…

4 hours ago

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ജിഎച്ച്എസ്എസിൽ എസ്‌എസ്‌എൽസി വിജയികളെ അനുമോദിച്ചു

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.…

5 hours ago

മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…

10 hours ago

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല

ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ…

10 hours ago

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.…

10 hours ago