Categories: MALAPPURAM

ഇന്‍ഷുറന്‍സ് ഇല്ലാത്ത ഓട്ടോ ഇടിച്ച്‌ ബൈക്ക് യാത്രക്കാരന്‍ മരിച്ചു; ഉടമ 20.86 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;09&sol;1TURKISH-299-723x1024&period;jpg" alt&equals;"" class&equals;"wp-image-25241"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മലപ്പുറം&colon; ഓട്ടോറിക്ഷ ഇടിച്ച്‌ ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ 20&comma;86&comma;000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മഞ്ചേരി മോട്ടോര്‍ ആക്‌സിഡന്റ് ക്ലൈം ട്രൈബ്യൂണല്‍ ആണ് വിധി പുറപ്പെടുവിച്ചത്&period; ആര്‍ സി ഉടമയായ ഓട്ടോ ഡ്രൈവര്‍ തുവ്വൂര്‍ അക്കരപ്പുറം തയ്യില്‍ വേലായുധന്‍ ആണ് നഷ്ടപരിഹാര തുക നല്‍കേണ്ടത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">2019 സെപ്റ്റംബര്‍ 29ന് കീഴാറ്റൂര്‍ മണിയാണീരിക്കടവിലാണ് കേസിനാസ്പദമായ അപകടം ഉണ്ടായത്&period; കീഴാറ്റൂരിലേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രക്കാരനെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു&period; അപകടത്തില്‍ ബൈക്ക് യാത്രികന്‍ കീഴാറ്റൂര്‍ സ്വദേശി രാംദാസ് &lpar;42&rpar; മരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഓട്ടോറിക്ഷയ്ക്ക് ഇന്‍ഷുറന്‍സ് ഇല്ലായിരുന്നു&period; ഈ കേസിലാണ് മഞ്ചേരി മോട്ടോര്‍ ആക്‌സിഡന്റ് ക്ലൈം ട്രൈബ്യൂണല്‍ ജഡ്ജി പി എസ് ബിനു വിധി പുറപ്പെടുവിച്ചത്&period; നഷ്ടപരിഹാരത്തുകയോടൊപ്പം എട്ടുശതമാനം പലിശയും കോടതി ചെലവും നല്‍കണമെന്നും കോടതി വിധിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ചെറുമുക്കിൽ തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു

ചെറുമുക്ക് ജീലാനി നഗർ മസ്ജിദിന് സമീപത്ത് വെച്ച് ഇന്ന് രാവിലെയാണ് അപകടം.മദ്രസയിലേക്ക് പോകുകയായിരുന്ന കെപി സിദ്ദീഖിൻ്റെ മകളെയും കെപി ഷാഫിയുടെ…

2 hours ago

അടുത്ത അധ്യയനവർഷം മുതൽ സംസ്ഥാനത്ത് വാണിജ്യ ശാസ്ത്രമേളയും; പ്രഖ്യാപനം മണ്ണാർക്കാട്ട്

മണ്ണാർക്കാട്: വിദ്യാർഥികളിൽ വാണിജ്യ അവബോധവും സംരംഭകത്വ താൽപര്യവും വളർത്തുന്നതിനായി അടുത്ത അധ്യയനവർഷം മുതൽ സംസ്ഥാനത്ത് വാണിജ്യ ശാസ്ത്രമേള കൂടി സംഘടിപ്പിക്കുമെന്ന്…

2 hours ago

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കായിക വകുപ്പിൽ നിയമനം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ വിദർശ് കെ. വിനോദിന് കായിക വകുപ്പിൽ നിയമനം. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ്…

8 hours ago

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കായിക വകുപ്പിൽ നിയമനം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ വിദർശ് കെ. വിനോദിന് കായിക വകുപ്പിൽ നിയമനം. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ്…

8 hours ago

സംസ്ഥാനത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചവരിൽ പകുതിയോളവും മലപ്പുറത്ത്; ഒരാഴ്ചക്കിടെ പിടിയിലായത് 220 പേർ; കർശന നടപടിയുമായി പൊലീസ്..!

സംസ്ഥാനത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചതിന് പിടിക്കപ്പെട്ട കുട്ടികളിൽ പകുതിയോളം പേരും മലപ്പുറം ജില്ലയിൽ നിന്നാണെന്ന് ഔദ്യോഗിക പൊലീസ് കണക്കുകൾ വ്യക്തമാക്കുന്നു. നവംബർ…

8 hours ago

ഇന്ത്യയിൽ ചരിത്രം കുറിച്ച് യുപിഐ ഇടപാടുകൾ

രാജ്യത്ത് യുപിഐ ഇടപാടുകൾ പുതിയ റെക്കോർഡിലെത്തി. ഒക്ടോബറിൽ 25.47 ബില്യൺ ഇടപാടുകളിലൂടെ 31.53 ലക്ഷം കോടി രൂപയുടെ പണമിടപാടുകളാണ് നടന്നത്.…

18 hours ago