എയര്‍ടെല്‍ ഇന്‍റര്‍നെറ്റ് സര്‍വീസ് രാജ്യവ്യാപകമായി നേരിട്ട തടസ്സം, സാങ്കേതിക തകരാറാല്‍ പറ്റിയതാണെന്ന് പ്രതികരിച്ച് എയര്‍ടെല്‍. ഫെബ്രുവരി 11 വെള്ളിയാഴ്ച ഉച്ചയോട് അടുത്താണ് എയര്‍ടെല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് തടസ്സം നേരിട്ടത്. രാജ്യവ്യാപകമായി പ്രശ്നം ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വിവിധ സര്‍വീസുകളിലെ സാങ്കേതിക പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്ന സൈറ്റായ ഡൗണ്‍ ഡിക്റ്റക്ടര്‍ ഡാറ്റ പ്രകാരം. രാവിലെ 11.03 മുതല്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഏതാണ്ട് 1.30 വരെ പ്രശ്നങ്ങള്‍ നിലനിന്നുവെന്നാണ് ഡാറ്റ സൂചിപ്പിക്കുന്നത്. ഒരു ഘട്ടത്തില്‍ 6,000ത്തിലേറെയാണ് ഡൗണ്‍ഡിക്റ്റക്ടറില്‍ രേഖപ്പെടുത്തിയ പരിഥി.
എന്നാല്‍ പിന്നീട് ചില സാങ്കേതിക പ്രശ്നങ്ങളാല്‍ ഇന്‍റര്‍നെറ്റ് സേവനം തടസ്സപ്പെട്ടുവെന്നും. ഇപ്പോള്‍ എല്ലാം സാധാരണഗതിയില്‍ ആയിട്ടുണ്ടെന്നും എയര്‍ടെല്‍ പ്രതികരിച്ചു. എന്നാല്‍ എന്ത് തരത്തിലുള്ള സാങ്കേതിക പ്രശ്നമാണ് നേരിട്ടത് എന്ന് എയര്‍ടെല്‍ വിശദീകരിക്കുന്നില്ല.
കൂറ്റനാട് : സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ തണ്ണീർ ക്കോട്റൈഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ സമ്മേളനത്തിന്റെ പ്രചരണാർത്ഥ റൈഞ്ച്…
ആലപ്പുഴ: കന്നുകാലികളെ മോഷ്ടിച്ച് വിൽപ്പന നടത്തുന്ന മോഷ്ടാവ് അറസ്റ്റിൽ. ആലപ്പുഴയിൽ നിന്നും നാല് കന്നുകാലികളെ മോഷ്ടിച്ച് കടത്തിയ മലപ്പുറം സ്വദേശി…
എറണാകുളം : ശബരിമല സർവീസിൽ KSRTCക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി,ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ഉപയോഗിക്കരുത്.ഒരു തീർഥാടകനെ പോലും…
ശബരിമല: മണ്ഡലകാല തീര്‍ഥാടനത്തിനായി ക്ഷേത്രനട നാളെ തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍…
ന്യൂഡൽഹി : 70 വയസ് കഴിഞ്ഞവർക്കായുള്ള ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിക്ക് രജിസ്റ്റർ ചെയ്തത് അഞ്ച് ലക്ഷത്തോളം പേർ. ആയുഷ്മാൻ…
എടപ്പാൾ:സി പി ഐ എം എടപ്പാൾ ഏരിയാ സമ്മേളനത്തിൻ്റെ സ്വാഗത സംഘം ഓഫീസ് അംശകച്ചേരിയിൽ തുറന്നു. 25, 26, 27…