ഇന്ന് അന്താരാഷ്ട്ര വയോജന ദിനം;73 വയസ്സിലും ചുറുചുറുക്കോടെ ആലപണി ചെയ്ത് ഉണ്ണി തവനൂർ
തവനൂർ സ്വദേശിയായ ഇടപ്പറമ്പിൽ വേലായുധൻ എന്ന ഇടപാളുകാരുടെ ഉണ്ണിയേട്ടൻ. 20 വർഷമായി എടപ്പാളിൽ ആലപണി ചെയ്യുന്ന ഉണ്ണി പ്രാഥമികവിദ്യാഭ്യാസം പോലും നേടിയില്ലെങ്കിലും നിരവധി ഭാഷകൾ കൈകാര്യം ചെയ്യാനുള്ള അനുഭവ സമ്പത്താണ് നേടിയെടുത്തിരിക്കുന്നത്. വെറുതെ നേടിയതല്ല ചെറുപ്രായത്തിൽ തന്നെ നിരവധി സംസ്ഥാനങ്ങളിൽ ജോലി എടുത്തത് പഠിച്ച എടുത്തതാണ് ഇവയെല്ലാം. ജോലിയെല്ല മുഖ്യം ഭാഷയാണ് പ്രാധാന്യമൊന്നും ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടെങ്കിൽ ഏതു ലോകത്തും ജോലി ചെയ്യാം എന്നാണ് ഉണ്ണിയേട്ടന്റെ വാദം . സൗദി അറബിയിൽ ഏഴു വർഷം ജോലി ചെയ്തതോടെ അറബി ഭാഷയും അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ് നേടിയെടുത്തതാണ് കേരളത്തിലേക്കുള്ള മടക്കം. തുടർന്ന് ഇന്ത്യയിലെ 13 സംസ്ഥാനങ്ങളിൽ മെക്കാനിക്കായി ജോലി ചെയ്തു. വിദേശ നിർമ്മിതമടക്കം നിരവധി വാഹനങ്ങൾക്ക് ബോഡി വർക്ക്, ഗ്യാസ് വെൽഡിങ് മെക്കാനിക്ക് എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഇവിടെ നന്നായി വിവിധ ഭാഷകൾ സ്വായത്തമാക്കി. മാത്രമല്ല ഈ കാലയളവിൽ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലായി നിരവധിപേർക്ക് വിദ്യ പകർന്നു നൽകാനും അദ്ദേഹത്തിനായി. ഇതിൽ
പലരും ഇന്ന് മെക്കാനിക്കൽ രംഗത്തെ പ്രമുഖർ.
തുടർന്ന് വീണ്ടും കേരളത്തിലേക്ക് മടക്കം വിവാഹശേഷം നാട്ടിൽ പാരമ്പര്യ തൊഴിലെടുത്ത് ഉപജീവനം നടത്തി വന്നു. പാരമ്പര്യ തൊഴിൽ ആകട്ടെ ആരിൽ നിന്നും ശിഷ്യത്വം സ്വീകരിച്ച് പഠിച്ച എടുത്തതല്ല ഇക്കാലത്ത് കണ്ടു മറഞ്ഞ ഓർമ്മകളിൽ നിന്നാണ് ഈ ജോലിയുടെ തുടക്കം. എഴുപത്തിമൂന്നാം വയസ്സിലും തൊഴിലെടത്ത് ജീവിക്കുന്ന വേലായുധന് കട്ട സപ്പോർട്ട് നൽകുകയാണ് കുടുംബവും അച്ഛന് ആവുന്ന കാലം വരെ
ആളുകൾക്ക് സഹായമാകുന്ന ആല പണി ചെയ്തു കഴിയട്ടെ എന്നാണ് മക്കളും പറയുന്നത്. ആലാ പണിയുടെ സാഹചര്യങ്ങൾ മാറിയ കാലഘട്ടത്തിൽ വിപണിയിലേക്ക് പുതുതലമുറ വരുന്നില്ലെങ്കിലും ആവശ്യമായ യാത്രകൾ ചെയ്തു ഭാഷകൾ സ്വായത്തമാക്കാൻ യുവാക്കൾ തയ്യാറാകണമെന്നും ചെയ്യുന്ന ജോലിയിൽ ആനന്ദം കണ്ടെത്താൻ കഴിയുമ്പോഴാണ് വിജയം കൈവരിക്കുകയും ഇദ്ദേഹം പറയുന്നു.
Recent Posts
വിദ്യാർഥികൾ മാപ്പ് എഴുതിക്കൊടുത്താൽ പരീക്ഷ എഴുതാം; ചില ക്യാംപസുകൾ പാർട്ടി ഗ്രാമങ്ങളെ പോലെയെന്ന് റോജി എം.ജോൺ
കോഴിക്കോട്: കാലടി സർവകലാശാലയിൽ സസ്പെൻഷൻ നേരിടുന്ന വിദ്യാർഥികൾ മാപ്പ് എഴുതി നൽകിയാൽ പരീക്ഷ എഴുതാൻ അനുവദിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്…
7 hours ago
നിർമ്മലം പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം നിർവ്വഹിച്ചു
എടപ്പാൾ :- കേരളത്ത സമ്പൂർണ്ണ ശുചിത്വത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നിർമ്മലം : പുതുയുഗ ശുചിത്വ കേരളം…
8 hours ago
താരാരവമായി ഐഡിയൽ കടകശ്ശേരി; ചാമ്പ്യന്മാർക്ക് നാടിന്റെ ആദരം
എടപ്പാൾ: സംസ്ഥാന സ്കൂൾ കായികമേളയിൽ തുടർച്ചയായി അഞ്ചാം തവണയും സംസ്ഥാന സ്കൂൾ ചാമ്പ്യൻ പട്ടം നേടിയ ഐഡിയൽ ഇംഗ്ലീഷ് ഹയർ…
8 hours ago
നാഷണൽ അക്രഡിറ്റേഷൻ അംഗീകാരം ഏറ്റുവാങ്ങി നിരാമയ റീഹാബ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എടപ്പാൾ
ആരോഗ്യരംഗത്തെ ഗുണനിലവാരവും രോഗീസുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ദേശീയ അംഗീകാരമായ NABH (National Accreditation Board for Hospitals & Healthcare Providers)…
13 hours ago
അറിയിപ്പ്
എടപ്പാൾ: ഐഎച്ച്ആർഡി വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ ടെക് ഫെസ്റ്റും ഫുഡ് ഫെസ്റ്റും ഈ മാസം 6 ന്…
13 hours ago
68 മത് കേരള കായികമേളയിൽ മിന്നും വിജയം കൈവരിച്ചു AVHSS വിദ്യാർഥികൾ
എടപ്പാൾ: കോഴിക്കോട് വച്ച് നടന്ന 68 മത് കേരള കായികമേളയിൽ ജൂനിയർ ബോയ്സ് റിഥമിക് യോഗാസന പെയർ മത്സരത്തിൽ ഒന്നാം…
13 hours ago