Transparent umbrella under heavy rain against water drops splash background. Rainy weather concept.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ നാല് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമയാണ് ശക്തമായ മഴ.ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി വരുംദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
കേരള തീരത്തും കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളിലും ഇന്നും മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചങ്ങരംകുളം:മൂക്കുതല ഹൈസ്കൂളില്‍ നിര്‍മ്മാണം പൂര്‍ത്തിയായ സിന്തറ്റിക് ട്രാക് ദീപശിഖ തെളിയിച്ച് നന്ദകുമാര്‍ എംഎല്‍എ തുറന്ന് കൊടുത്തു.തിങ്കളാഴ്ച വൈകിയിട്ട് 5 മണിക്ക്…
പൊന്നാനി ഫയർഫോഴ്സിലെ റിട്ടയേഡ് ഉദ്യോഗസ്ഥൻ അയൂബ് ഖാൻ്റെയുംപൊന്നാനി ആനപ്പടി സ്കൂളിലെ അറബിക് അധ്യാപിക ഫാരിസ ടീച്ചറുടെയുംമകളുമായ അമ്പലത്തു വീട്ടിൽ ഫിദ…
എടപ്പാൾ :എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന എം ടി വേണുവിൻ്റെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളും തപസ്യ കലാസാഹിത്യവേദി എടപ്പാൾ യൂണിറ്റും ചേർന്നു നൽകുന്ന…
ശരീരത്തിലെ രക്തത്തിൽ മാരകമായ രോഗത്തിന്അടിമയായ പത്തു വയസ്സുകാരന്റെ ജീവൻ രക്ഷിക്കാൻ ഏക പോംവഴിയായി ഡോക്ടർമാർ പറഞ്ഞത് 10 ലക്ഷത്തിൽ ഒരാളിൽ…
ചങ്ങരംകുളം:സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് ലോറി സ്കൂട്ടറില്‍ ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം’മൂക്കുതല ചേലക്കടവ് സ്വദേശി പുറയക്കാട്ട് അബു വിന്റെ ഭാര്യ ഖദീജ(40)…
ചെന്നൈ : നീണ്ട 46 വര്‍ഷത്തിനു ശേഷം തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തെ താരരാജാക്കന്‍മാരായ രജനി കാന്തും കമല്‍ഹാസനും ഒന്നിക്കുന്നു. ‘കൂലി’…