Categories: SPECIAL

10 വയസ്സുകാരന്റെ ജീവൻ രക്ഷിക്കാൻ അംജദ് നാട്ടിലേക്ക്..

&NewLine;<p class&equals;"wp-block-paragraph">ശരീരത്തിലെ രക്തത്തിൽ മാരകമായ രോഗത്തിന്<br>അടിമയായ പത്തു വയസ്സുകാരന്റെ ജീവൻ രക്ഷിക്കാൻ ഏക പോംവഴിയായി ഡോക്ടർമാർ പറഞ്ഞത് 10 ലക്ഷത്തിൽ ഒരാളിൽ ഒരുപക്ഷെ മാച്ചായേക്കാവുന്ന കുട്ടിയുടെ രക്തത്തിലെ അതേ stem cell കണ്ടെത്തി&comma; ഒരാഴ്ച നീളുന്ന പ്രോസസ്സിലൂടെ മാറ്റിവെക്കുക&period; കേരളം മുഴുവൻ അനുയോജ്യമായ രക്ത സാമ്പിൾ തേടിയുള്ള അന്വേഷണത്തിന് ഒടുവിൽ ഒരു നിയോഗം പോലെ 2024-ൽ മാമോക്കിൽ വെച്ച് നടത്തിയ blood stem cell ക്യാമ്പിലെ സാമ്പിളുകൾ പരിശോധിച്ചപ്പോൾ&comma; ഭാഗ്യവശാൽ ഇപ്പോൾ യുഎഇയിൽ ജോലി ചെയ്യുന്ന മാമോക്കിയൻ അംജദ് റഹ്‌മാന്റെ stem cell രോഗിയായ കുട്ടിയുമായി perfect match &excl;&excl;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഏറെ പ്രതീക്ഷയോടെ&comma; പ്രാർത്ഥനയോടെ കുട്ടിയുടെ വേണ്ടപ്പെട്ടവർ അംജദിനെ വിവരം അറിയിച്ചപ്പോൾ&comma; ഇത് അവന് കിട്ടിയ ദൈവനിയോഗമായും അപൂർവ അവസരമായും കണക്കാക്കി പൂർണ്ണ സമ്മതം കൊടുത്തു&excl;&excl; അംജുവിന്റെ പ്രിയതമയും കുടുംബവും കൂടി ഇതിന് പൂർണ്ണ സമ്മതം കൊടുത്തതോടെ ഇന്ന് രാത്രി യുഎഇയിൽ നിന്നും എറണാകുളം അമൃത ആശുപത്രിയിലെ ആ പത്തു വയസ്സുകാരനെ സാധാരണ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരാൻ നിറ പുഞ്ചിരിയോടെ അംജു വിമാനം കയറുന്നു…<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മഹത്തായ ഈ ജീവൻ രക്ഷാ ദൗത്യത്തിന് തയ്യാറായ അംജദിനെ അഭിനന്ദിക്കുന്നതിനൊപ്പം&comma; നമുക്ക് പ്രാർത്ഥിക്കാം രണ്ടു പേർക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതെ ഈ സർജറി വിജയകരമായി പൂർത്തീകരിക്കപ്പെടാനും രണ്ടു പേരും പൂർണ്ണ ആരോഗ്യത്തോടെ ഉടൻ സാധാരണ ജീവിതത്തിലേക്ക് തിരികെ വരാനും…<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ദേശീയപാതയില്‍ ബസ്സുകള്‍ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല

ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽന്റെ അധ്യക്ഷതയിൽ  റോഡ് സുരക്ഷാ യോഗം ചേർന്നു മലപ്പുറം: ദേശീയപാതയിലൂടെ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ …

3 hours ago

ചങ്ങരംകുളത്ത് ഇന്നോവ കാറും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചങ്ങരംകുളം: ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വയനാട് സ്വദേശി നരോത്ര സന്തോഷിൻ്റെ മകൻ…

3 hours ago

എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിന്റെ നീക്കം; സിപിഐ(എം) പ്രതിഷേധ പ്രകടനം നടത്തി

എടപ്പാൾ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ എ.കെ.ജി.…

1 day ago

വട്ടംകുളം പ്രവാസി സംഘം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

എടപ്പാൾ: മഹല്ലിൽ കീഴിൽ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സംഘടനയായ വട്ടംകുളം മഹല്ല് പ്രവാസി സംഘം, സംഘടനയിലെ അംഗങ്ങളുടെ…

1 day ago

നരിപ്പറമ്പിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

​​പൊന്നാനി:  നരിപ്പറമ്പിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ റോഡിലേക്ക് തിരിച്ചുവീണ യാത്രക്കാരൻ ടാങ്കർ ലോറി കയറി മരിച്ചു. മാങ്ങാട്ടൂർ കാങ്കലവളപ്പിൽ വേലായുധൻ (60)…

1 day ago

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എയുടെ നേതൃത്വത്തിൽ യോഗം

കുറ്റിപ്പുറം പഞ്ചായത്തിലെ മൂർദ്ധാവ് നഗർ നവീകരണത്തിന് പദ്ധതികളാകുന്നു; 1 കോടി രൂപയുടെ പദ്ധതി കുറ്റിപ്പുറം: അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ…

1 day ago