സെല്ല് പൂട്ടാൻ മറന്നു, പ്രതി കൂളായി മുങ്ങി സംഭവം കുണ്ടറ പൊലീസ് സ്റ്റേഷനിൽ

&NewLine;<p class&equals;"wp-block-paragraph">വയറിംഗ് സാമഗ്രികൾ മോഷ്ടിച്ചെന്ന പരാതിയിലാണ് എഴുകോൺ പുത്തൻനട വൈജിത്ത് ഭവനിൽ വൈജേഷിനെ &lpar;23&rpar; കുണ്ടറ പൊലീസ് കഴിഞ്ഞ ദിവസം രാത്രി കസ്റ്റഡിയിലെടുത്തത്&period; ജി&period;à´¡à´¿ ചാർജ്ജ് ഡ്യൂട്ടിയിലുള്ള പൊലീസുകാരൻ പ്രിവന്റീവ് അറസ്റ്റ് രേഖപ്പെടുത്തി സെല്ലിൽ അടച്ചു&period; ഒരു മയക്കം കഴിഞ്ഞ് പുലർച്ചെ ഒന്നരയ്ക്ക് വൈജേഷ് നോക്കിയപ്പോ സെല്ല് പൂട്ടിയിട്ടില്ല&period; പാറാവുകാരൻ സുഹൃത്തുമായി സംസാരിച്ച് മാറി നിൽക്കുന്നു&period; പിന്നൊന്നും ആലോചിച്ചില്ല&comma; പതിയെ കൊളുത്ത് നീക്കി കൂളായി ഇറങ്ങി&comma; മതിൽ ചാടി ഒരോട്ടം&excl;സെല്ല് പൂട്ടേണ്ടിയിരുന്നത് പാറാവുകാരനാണ്&period; പാറാവുകാരന്റെ സുഹൃത്തായ ഡാൻസാഫ് ഉദ്യോഗസ്ഥൻ അതിനിടെയാണ് സ്റ്റേഷനിലെത്തിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ടതിന് ഇയാൾക്കെതിരെ കേസെടുത്ത് തിരച്ചിൽ ആരംഭിച്ചു&period;കുണ്ടറ നാന്തിരിക്കലിലെ വീട്ടിൽ നിന്നു രണ്ടു ദിവസം മുൻപാണ് വയറിംഗ് സാമഗ്രികൾ മോഷണം പോയത്&period; വീട്ടുകാർ കുണ്ടറ സ്റ്റേഷനിൽ പരാതി നൽകിയതിനു പുറമേ സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിൽ നാന്തിരിക്കലിലെ കടയിൽ നിന്നു വൈജേഷ് വയറിംഗ്&comma; പ്ലബിംഗ് സാമഗ്രികൾ മുറിക്കുന്ന ഉപകരണങ്ങൾ വാടകയ്ക്കെടുത്തതായി അറിഞ്ഞു&period; ചൊവ്വാഴ്ച രാത്രി ഇവ തിരിച്ചുകൊടുക്കാൻ എത്തിയതറിഞ്ഞ് വീട്ടുകാരെത്തി തടഞ്ഞുവച്ചു&period; സംഭവമറി‌ഞ്ഞ് കൊല്ലം റൂറൽ കൺട്രോൾ റൂം എസ്&period;ഐ അനിൽകുമാർ സ്ഥലത്തെത്തി വൈജേഷിനെ കസ്റ്റഡിയിലെടുത്ത് മെഡിക്കൽ പരിശോധനയ്ക്കു ശേഷം രാത്രി പതിനൊന്നോടെ കുണ്ടറ സ്റ്റേഷനിലെത്തിച്ചു&period; അന്ന് രാത്രി ജി&period;à´¡à´¿ ചാർജ്ജും പാറാവുകാരനും അടക്കം രണ്ട് പേരേ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നുള്ളൂ<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സൗദിയിലെ എണ്ണപ്പാടം ആക്രമിച്ച് ഹൂത്തികൾ; ഡ്രോൺ അവശിഷ്ടം വീണ് രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു; പരിക്കേറ്റവരിൽ ഇന്ത്യക്കാരനും

റിയാദ്: സൗദി അറേബ്യയിലെ എണ്ണപ്പാടത്തിന് നേരേ ഹൂത്തി ആക്രമണം. ഷൈബയിലെ എണ്ണപ്പാടം ലക്ഷ്യമിട്ടാണ് ഹൂത്തികൾ ആക്രമണം നടത്തിയത്. ഡ്രോൺ അവശിഷ്ടം…

6 hours ago

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ എത്തി; ഡോക്ടറുടെ പരിശോധനയിൽ കണ്ടെത്തിയത് യുവാവിന്റെ പോക്കറ്റിലെ എം.ഡി.എം.എ..!

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടിയെത്തിയ യുവാവിന്റെ പോക്കറ്റിൽ നിന്ന് മാരക ലഹരിമരുന്നായ എം.ഡി.എം.എ പിടികൂടി. പട്ടാമ്പി ആമയൂർ ചിരങ്ങൻതൊടി…

6 hours ago

ടെസ്‌ലയുടെ പറക്കുംകാർ ഇന്ത്യയിലേക്കും; റോഡ്സറ്ററിന്റെ ബുക്കിങ് ആരംഭിച്ചു

ടെസ്‌ലയുടെ വിപ്ലവാത്മകമായ സൂപ്പർ കാറായ ടെസ്‌ല റോഡ്‌സ്റ്റർ ഇന്ത്യൻ വിപണിയിലേക്കും എത്തുന്നൂ. വാഹനത്തിന്റെ ബുക്കിങ് ടെസ്‌ല ഇന്ത്യയിൽ ആരംഭിച്ചതോടെയാണ് ഇക്കാര്യം…

16 hours ago

സൗരവും അശുതോഷും എന്നെക്കാൾ വലിയ നേതാക്കൾ; സിജെപി നേതാക്കൾക്ക് ജാമ‍്യം ലഭിച്ചതിനു പിന്നാലെ ആദ‍്യ പ്രതികരണവുമായി ദിപ്കെ

ന‍്യൂഡൽഹി: എസ്ഐആറിലെ ക്രമക്കേടുകൾ ഉന്നയിച്ചും മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ‍്യപ്പെട്ടും രാജ‍്യതലസ്ഥാനത്തെ ജന്തർ മന്തറിൽ അതിക്രമിച്ച്…

16 hours ago

എം.കെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു.

മലപ്പുറം: സീനിയർ ജേണലിസ്റ്റ്സ് ഫോറം ജില്ലാ കമ്മിറ്റി അംഗം അജിത് എടപ്പാളിന്റെ അച്ഛൻ അയിലക്കാട് മേലെപ്പാട്ട് കിഴക്കേതിൽ എം.കെ. രാമചന്ദ്രൻ…

16 hours ago

പ്രിയദര്‍ശിനിക്ക് പുറമേ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ ‘വിജ്ഞാന ദര്‍ശിനി’യുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനവും വിനോദവും ഒരുപോലെ പകര്‍ന്നുനല്‍കുന്നതിനായി കുറഞ്ഞ ചെലവില്‍ പ്രത്യേക വിനോദയാത്രാ പാക്കേജുമായി കെഎസ്ആര്‍ടിസി. ഗതാഗത…

19 hours ago