Categories: Local newsPONNANI

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി റോഡ് സുരക്ഷാ കാമ്പയിൻ സംഘടിപ്പിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;01&sol;SAVE&lowbar;20210115&lowbar;183241-1024x454&period;jpg" alt&equals;"" class&equals;"wp-image-422"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനി&colon; ട്രാഫിക് മാസാചരണത്തിൻ്റെ ഭാഗമായി ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി പൊന്നാനി യൂണിറ്റും മോട്ടോർ വാഹന വകുപ്പും സംയുക്കമായി റോഡ് സുരക്ഷാ കാമ്പയിനും ബോധവൽക്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു&period; റോഡ് സുരക്ഷാ കാമ്പയിൻ ഉൽഘാടനം അസി&period; മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീ&period; P&period;C അരുൺ കുമാർ നിർവഹിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;02&sol;SAVE&lowbar;20210219&lowbar;170241-1024x579&period;jpg" alt&equals;"" class&equals;"wp-image-929"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p> റെഡ് ക്രോസ്സ് പൊന്നാനി യൂണിറ്റ് ചെയർമാൻ അഡ്വ&period; ജിസൺ പി ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അൻസാർ സ്വാഗതവും വൈസ് ചെയർ മാൻ ഡോ&period; ശംഭു നമ്പൂതിരി നന്ദിയും പറഞ്ഞു&period; റോഡ് ഉപയോക്താക്കൾക്കുള്ള ബോധവൽക്കരണ നോട്ടീസുകളുടെ വിതരണം ചെയർമാൻ നിർവ്വഹിച്ചു&period; തുടർന്ന് വിദ്യാർത്ഥികൾ&comma; ഓട്ടോ &comma; ടാക്സി ഡ്രൈവർമാർക്കുമുള്ള ബോധ വൽക്കരണ ക്ലാസ്സുകളും നടന്നു&period;റെഡ് ക്രോസ്സ് അംഗങ്ങളായ ശങ്കരൻ മാസ്റ്റർ പുറങ്ങ്&comma; ഷംസാദ്&comma; അഷ്റഫ് എന്നിവർ പങ്കെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;01&sol;SAVE&lowbar;20210115&lowbar;183251-1024x454&period;jpg" alt&equals;"" class&equals;"wp-image-401"&sol;><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ജയിച്ചാൽ തവനൂർക്കാർക്ക് തന്നെ തേടി കുറ്റിപ്പുറം പാലത്തിന് അപ്പുറം വരേണ്ട സാഹചര്യമുണ്ടാകില്ല

എടപ്പാൾ: ജയിച്ചാൽ തവനൂർക്കാർക്ക് തന്നെ തേടി കുറ്റിപ്പുറം പാലത്തിന് അപ്പുറം വരേണ്ട സാഹചര്യമുണ്ടാകില്ല എന്നും. തവനൂരിൽ സ്ഥിരം താമസമാക്കുകയും ആഴ്ചയിൽ…

45 minutes ago

കൂടുതൽ ഭൂരിപക്ഷമുണ്ടാക്കിയാല്‍ 15 ദിവസത്തെ സൗജന്യ വിദേശയാത്ര വാഗ്ദാനം; ലീഗ് സംസ്ഥാന വൈസ് പ്രസി. സി.പി ബാവ ഹാജിക്കെതിരെ കേസ്

എടപ്പാൾ: തവനൂരിലെ വിദേശയാത്ര വാഗ്ദാനത്തിൽ മുസ്‍ലിം ലീഗ് നേതാവിനെതിരെ കേസെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.പി ബാവ ഹാജിക്ക് എതിരെയാണ്…

48 minutes ago

പ്രഭാതനടത്തവും മാരത്തോണുമായി യുവാക്കൾ; തവനൂരിലെ ചെറുപ്പത്തിനൊപ്പം ചുറുചുറുക്കോടെ കെ.ടി ജലീൽ

എടപ്പാൾ: നൂറുകണക്കിന് യുവാക്കൾ പങ്കെടുത്ത പ്രഭാതനടത്തത്തിലും മാരത്തോണിലും ചുറുചുറുക്കോടെ തവനൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ഡോ കെ ടി ജലീലും…

50 minutes ago

ആവേശവുമായി എൽ ഡി എഫ് റാലിയിൽ ആയിരങ്ങൾ

എടപ്പാൾ: തവനൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. കെ ടി ജലീലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം എടപ്പാളിൽ സംഘടിപ്പിച്ച എൽഡിഎഫ് റാലിയിൽ…

53 minutes ago

പെരുമുക്ക് എ എം എൽ പി സ്കൂൾ വിദ്യാർത്ഥികൾ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു

ചങ്ങരംകുളം:-പോലീസിൻ്റെ പ്രവർത്തന രീതികളും നിയമസംരക്ഷണത്തിൻ്റെ പ്രാധാന്യവും പരിചയപ്പെടുന്നതിന് വേണ്ടി പെരുമുക്ക് എ.എം.എൽപി സ്കൂളില വിദ്യാർത്ഥികൾ ചങ്ങരംകുളം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.സ്റ്റേഷനിലെത്തിയ…

5 hours ago

പത്തുവര്‍ഷത്തെ ഭരണനേട്ടം വിശദീകരിച്ച് മുഖ്യമന്ത്രി; സിപിഎം-എസ്ഡിപിഐ ഡീല്‍ ആരോപണം തള്ളി

മലപ്പുറം: കാലാകാലങ്ങളായി യുഡിഎഫാണ് വര്‍ഗീയശക്തികളെ പ്രീണിപ്പിക്കുകയും കൂട്ടുകൂടുകയും ചെയ്തിട്ടുള്ളതെന്നും ഇതു മറച്ചുവെക്കാന്‍ നുണ പ്രചരണവുമായി ഇറങ്ങിയിരിക്കുകയാണ് യുഡിഎഫ് എന്നും മുഖ്യമന്ത്രി…

5 hours ago