Categories: PONNANI

ഇനി ബിയ്യം കായലിലൂടെ നടന്നു പോകാം; ഫ്ലോട്ടിങ് ബ്രിഡ്‌ജ്‌ വരുന്നു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;IMG-20230308-WA0010-1024x1024&period;jpg" alt&equals;"" class&equals;"wp-image-33507"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനി&colon; കരയിൽനിന്നുള്ള കാഴ്‌ചകൾക്കൊപ്പം തിരയുടെ താളത്തിൽ കടലറിയാനും ഓളത്തിനൊപ്പം കായൽക്കാഴ്‌ചകളിൽ ഒഴുകിനടക്കാനും &OpenCurlyQuote;ഒഴുകുന്ന പാലം’ വരുന്നു&period; ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിലിന്റെ &lpar;ഡിടിപിസി&rpar; നേതൃത്വത്തിൽ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ്‌ &OpenCurlyQuote;ഫ്ലോട്ടിങ് ബ്രിഡ്‌ജ്‌ ’ സംവിധാനം ഒരുക്കുന്നത്‌&period; അഡ്വഞ്ചർ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ സാഹസിക വിനോദ മേഖലയിലെ നൂതന തരംഗമായ &OpenCurlyQuote;ഫ്ലോട്ടിങ് ബ്രിഡ്‌ജ്‌’ സംവിധാനം ജില്ലയിലും യാഥാർഥ്യമാക്കുന്നത്‌&period; ആദ്യഘട്ടത്തിൽ പടിഞ്ഞാറെക്കര ബീച്ച്‌&comma; ബിയ്യം കായൽ എന്നിവിടങ്ങളിലാണ്‌ ഫ്ലോട്ടിങ് ബ്രിഡ്‌ജ്‌ ഒരുക്കാൻ പദ്ധതി തയ്യാറാക്കുന്നത്‌&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പടിഞ്ഞാറെക്കര ബീച്ചിൽ ബേപ്പൂർ മോഡൽ ഫ്ലോട്ടിങ് ബ്രിഡ്ജാണ്‌ യാഥാർഥ്യമാക്കുക&period; എങ്കിലും ബീച്ചിലെ തിരയുടെ സ്വഭാവംകൂടി പരിഗണിച്ചായിരിക്കും നിർമാണം&period; ബിയ്യം കായലിൽ അനുയോജ്യമായ മാതൃകയിലും ബ്രിഡ്‌ജ്‌ യാഥാർഥ്യമാക്കും&period; പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി അഡ്വഞ്ചർ ടൂറിസം പ്രവൃത്തി ഏറ്റെടുത്ത്‌ നടപ്പാക്കുന്ന അംഗീകൃത സ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നും ഡിടിപിസി താൽപ്പര്യ പത്രം ക്ഷണിച്ചിട്ടുണ്ട്‌&period; ആ പാലം ഇങ്ങനെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഹൈ &&num;8211&semi; ഡെൻസിറ്റി പോളിഎത്തിലീൻ &lpar;എച്ച്‌ഡിപിഇ&rpar; ബ്ലോക്കുകൾകൊണ്ടാണ് ഫ്ലോട്ടിങ് ബ്രിഡ്‌ജ്‌ നിർമിക്കുക&period; പിന്നീട്‌ പാലത്തിനെ ഭാരമുള്ള നങ്കൂരം ഉപയോഗിച്ച് കരയിൽ ഉറപ്പിച്ചുനിർത്തി സുരക്ഷിതമാക്കും&period; ഫൈബർ നിർമിത പാലത്തിലെ പ്ലാസ്റ്റിക്‌ കട്ടകൾ ലോക്കുചെയ്ത് അടുക്കിവച്ച്‌ മുകളിൽ നടക്കാൻ അനുയോജ്യമാകുന്നരീതിയിൽ സജ്ജമാക്കും&period; സുരക്ഷക്കായി രണ്ടുഭാഗത്തും കൈവരികളും സജ്ജമാക്കും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

4 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

4 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

4 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

9 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

9 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

11 hours ago