Categories: EDAPPAL

ഇടപ്പാളയം പ്രിമിയർ ലീഗ് ദുബായിൽ നടക്കും

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;02&sol;IMG-20230203-WA0080-819x1024&period;jpg" alt&equals;"" class&equals;"wp-image-31972"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ദുബായ്&colon; ഇടപ്പാളയം ദുബായ് ചാപ്റ്റർ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവെൻസ് ഫുട്ബാൾ ടൂർണമെന്റ് ഫെബ്രുവരി 26 ന് ദുബായിലെ മിർദിഫ് ഗ്രീൻ സോൺ സ്റ്റേഡിയത്തിൽ വെച്ച് നടക്കും&period; &&num;8216&semi;കെഫ&&num;8217&semi;യുടെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യു എ ഇ യിലെ മികച്ച ടീമുകൾ പങ്കെടുക്കുന്ന ഇടപ്പാളയം പ്രിമിയർ ലീഗിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും കഴിഞ്ഞ ദിവസം അജ്മാനിൽ വെച്ച് നടന്നു&period; കൈരളി ടി വി റിപ്പോർട്ടർ ജമാൽ വട്ടംകുളം ലോഗോ പ്രകാശനം നിർവഹിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഫക്രുദ്ധീൻ നെല്ലിശ്ശേരി ചെയർമാനായും യൂനുസ് വട്ടംകുളം കൺവീനറായും നേതൃത്വം കൊടുക്കുന്ന 31 അംഗ സ്വാഗതസംഘത്തെ യോഗം തെരഞ്ഞെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ദുബായ് ചാപ്റ്റർ പ്രസിഡന്റ്‌ ജാഫർ ശുകപുരത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കാഞ്ചേരി മജീദ് സ്വാഗതം ആശംസിച്ചു&period; കമ്മിറ്റി രൂപീകരണത്തിന് നൗഷാദ് പി എസ്&comma; ശറഫുദ്ധീൻ സി വി എന്നിവർ നേതൃത്വം നൽകി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>നിയാസ് ബാബു&comma; അസീസ് കെ പി&comma; ഹൈദർ അലി&comma; ഉദയകുമാർ&comma; ബഷീർ കെ ടി എസ്&comma; ഷബീർ ഓൾഡ് ബ്ലോക്ക്&comma; അബൂബക്കർ പി എം&comma; ശറഫുദ്ധീൻ നെല്ലിശ്ശേരി എന്നിവർ സംസാരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

13 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

13 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

13 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

19 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

19 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

20 hours ago