Categories: THRISSUR

ആവിഷ്കാർ ഫോട്ടോഗ്രാഫി പ്രദർശനം 23 ആരംഭിക്കും

&NewLine;<p class&equals;"wp-block-paragraph"><br>തൃശൂർ &colon; രണ്ടുപതിറ്റാണ്ടായി തൃശ്ശൂരിന്റെ കലാസാംസ്‌കാരിക മണ്ഡലത്തിൽ അടയാള പ്പെട്ട ആവിഷ്കാറിൻ്റെ പുതിയ പ്രദർശനം ഈ മാസം 23 മുതൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു&period;തൃശ്ശൂർ&comma; കേരള ലളിത കലാഅക്കാദമി ആർട്ട് ഗ്യാലറിയിൽ വൈകീട്ട് മൂന്നിന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി ഉദ്ഘാടനം നിർവ്വഹിക്കും&period; എട്ടു ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനം 30ന് സമാപിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തൃശ്ശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന 5 ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയാണ് ആവിഷ്കാർ&period; രാജൻ കുറ്റൂർ&comma; അരവിന്ദൻ മണലി&comma; മുഹമ്മദ് സഫി&comma; രാജേഷ് നാട്ടിക&comma; പ്രദീപ് കുന്നമ്പത്ത് എന്നിവരാണ് ഇതിലെ അംഗങ്ങൾ&period; ഫോട്ടോഗ്രാഫി തൊഴിലായി സ്വീകരിച്ച ഞങ്ങളുടെ ഏറ്റവും പുതുതായി ചിത്രീകരിച്ച കലാപരമായി മികവ് പുലർത്തുന്ന 5 വീതം ഫോട്ടോകൾ ഉൾക്കൊള്ളിച്ച 25 സൃഷ്‌ടികളുടെ പ്രദർശനങ്ങളാണ് ഓരോ ആവിഷ്കാറും&period; ആവിഷ്കാർ ഓരോ വർഷം പിന്നിടുംതോറും അതിന്റെ പ്രസക്തിയും പ്രാധാന്യവും ഉത്തരവാദിത്വവും വർദ്ധിച്ചുവരുന്നതായി സംഘാടകർ പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആവിഷ്കാറിൽ പ്രദർശിപ്പിക്കുന്ന ഫോട്ടോകൾ ഏതെങ്കിലും പ്രത്യേക വിഭാഗത്തിലോ വിഷയത്തിലോ ഊന്നിക്കൊണ്ടുള്ളത് ആവാറില്ല ഓരോ വർഷങ്ങളിലും&period; ഓരോ കലാകാരന്മാർക്കും സ്വതസിദ്ധമായ ശൈലിയും സ്വഭാവവും അന്തർലീനമായി ഉണ്ടാവാമെങ്കിലും ഓരോ ആവിഷ്കാറും വ്യത്യസ്‌തത പുലർത്തുന്ന ചിത്ര ങ്ങളുടെ സമ്മേളനങ്ങളാവാൻ ആവിഷ്കാർ ശ്രമിക്കാറുണ്ട്&period;<br><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു

തൃശൂർ : മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു. തൃശ്ശൂർ പറപ്പൂക്കര പള്ളത്താണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. പള്ളം തോട്ടുങ്ങൽ…

3 hours ago

പൊന്നാനി ഹാർബറിൽ ജനകീയ ശുചീകരണ യജ്ഞം

പൊന്നാനി: 'നമ്മുടെ ഹാർബർ, നമ്മുടെ ഉത്തരവാദിത്വം' എന്ന സന്ദേശമുയർത്തി പൊന്നാനി ഹാർബറിൽ ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ഹാർബർ എൻജിനീയറിങ്…

3 hours ago

അഷറഫ് അറക്കൽ ഈ വർഷവും അരിയും പച്ചക്കറികളുമായി അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ മിനിപമ്പയിലുള്ള അന്നദാന ക്യാമ്പിൽ എത്തി

കുറ്റിപ്പുറം:അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ അന്നദാനത്തിലേക്ക് അഷറഫ് അറക്കൽ പത്ത് വർഷമായി നൽകി വരുന്ന പത്ത് ചാക്ക് അരിയും…

3 hours ago

എടപ്പാൾ ഉപജില്ലാ കലോത്സവം, വട്ടംകുളത്തിന് ഇരട്ട കിരീടം

വട്ടംകുളം | എടപ്പാൾ ഉപജില്ല കലോത്സവത്തിൽ വട്ടംകുളം സി.പി.എൻ യു.പി സ്കൂളിന് ചരിത്ര വിജയം.യു.പി ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനവും…

17 hours ago

കാഞ്ഞിയൂർ – തെങ്ങിൽ റോഡിലെ അപകടാവസ്ഥയിലുള്ള പാലം പൊളിച്ചു പണിയും

ചങ്ങരംകുളം:പ്രതിഷേധവും മാധ്യമ വാർത്തയും ഫലം കണ്ടതോടെ അപകടാവസ്ഥയിലുള്ള കാഞ്ഞിയൂർ - തെങ്ങിൽ റോഡിലെ പാലം പുതുക്കി പണിയാൻ തീരുമാനം.ജില്ലാ പഞ്ചായത്ത്…

17 hours ago

എടപ്പാൾ നാടകഅരങ്ങ് നാടകമേളയ്ക്ക് 22ന് തിരിതെളിയും

എടപ്പാൾ | നാടകഅരങ്ങ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 17-ാമത് അഖില കേരള പ്രൊഫഷണൽ നാടകമേളയ്ക്ക് നവംബർ 22ന് തുടക്കമാകും. 25 വരെ…

17 hours ago