Categories: CHANGARAMKULAM

ആലങ്കോട് പഞ്ചായത്തിൽ ജീവകാരുണ്യ സാന്ത്വന പ്രവർത്തന പദ്ധതികളുമായി പെൻഷൻ യൂണിയൻ

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20211219-WA0000&period;jpg" alt&equals;"" data-id&equals;"14838" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20211219-WA0000&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ac&percnt;e0&percnt;b4&percnt;be&percnt;e0&percnt;b5&percnt;bc-&percnt;e0&percnt;b4&percnt;85&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b7&percnt;e0&percnt;b5&percnt;bb-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a1&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;8d&sol;img-20211219-wa0000-3&sol;" class&equals;"wp-image-14838"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><em>ചങ്ങരംകുളം&colon;<&sol;em> കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയർ ആലങ്കോട് യൂണിറ്റ് വാർഷിക സമ്മേളനത്തിൽ സാന്ത്വന ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതി തയ്യാറാക്കിയതായി യൂനിയൻ ഭാരവാഹികൾ&period;<br>ആലങ്കോട് പെൻഷൻ ഭവനിൽ ആലങ്കോട് വാർഡ് മെമ്പർ വിനിത സമ്മേളനം ഉദ്ഘാടനം ചെയ്തു&period; ടി&period; കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു&period; സെക്രട്ടറി ടി&period;വി&period; മുഹമ്മദ് അബ്ദുറഹിമാൻ റിപോർട്ടും അവതരിപ്പിച്ചു&period; എ&period;വി&period;ദിവാകരൻ കണക്കും അവതരിപ്പിച്ചു&period;വി&period; രാമകൃഷ്ണൻ&comma; കെ&period; യൂസഫ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു&period;<br>നവാഗത അംഗങ്ങളായ റിട്ട&period; തഹസിൽദാർ വി&period;വി&period; ഭരതൻ&comma; വി&period;കെ&period; ദേവകി എന്നിവരെ സ്വീകരിച്ചു&period; അഡ്വക്കേറ്റ് കെ&period;വി&period;മുഹമ്മദ്&comma; ഡോ&period;പി&period;ഭാസ്കരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു&period;<br>പുതിയ ഭാരവാഹികൾ&colon;<br>സി&period; ശിവശങ്കരൻ &lpar;പ്രസിഡണ്ട്&rpar; പി&period;എ&period;സതീശൻ &lpar;സെക്രട്ടറി&rpar;&comma; എ&period;വി&period;ദിവാകരൻ &lpar;ട്രഷറർ&rpar;&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വകുപ്പുകളിൽ വിജ്ഞാപനം: അനിൽകുമാറിന് റവന്യൂ, എക്‌സൈസും സഹകരണവും ലിജുവിന്, സണ്ണി ജോസഫിന് വൈദ്യുതി

തിരുവനന്തപുരം | വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി.…

7 hours ago

ഫോണ്‍പേയും ഗൂഗിള്‍ പേയും വഴി ഇനി പിഎഫ് പണവും എടുക്കാം; പണം കൈയ്യിലെത്താൻ ചെയ്യേണ്ടത് ഇത്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി പിഎഫ് പണം പിൻവലിക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും.ഗൂഗിള്‍ പേ,…

7 hours ago

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ജിഎച്ച്എസ്എസിൽ എസ്‌എസ്‌എൽസി വിജയികളെ അനുമോദിച്ചു

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.…

7 hours ago

മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…

12 hours ago

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല

ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ…

12 hours ago

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.…

12 hours ago