Categories: MALAPPURAM

ആലങ്കോട് ഗ്രാമ പഞ്ചായത്തിലെ അനിഷ്ട സംഭവങ്ങൾ ഖേദകരം:വെൽഫെയർ പാർട്ടി.

&NewLine;<p class&equals;"wp-block-paragraph">ആലങ്കോട് ഗ്രാമ പഞ്ചായത്തിലെ അനിഷ്ട സംഭവങ്ങൾ ഖേദകരം&colon;വെൽഫെയർ പാർട്ടി&period; ചങ്ങരംകുളം&colon;ആലങ്കോട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കും പരാതി പരിഹാരത്തിനും വരുന്ന സാധരണക്കാർ അനുഭവിക്കേണ്ടി വരുന്ന ദുരനുഭവങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണാൻ നടപടി വേണമെന്ന് വെൽഫെയർ പാർട്ടി ആലങ്കോട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു&period;നാട്ടുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കണ്ടേ ഉത്തരവാദപ്പെട്ടവരിൽ നിന്ന് തന്നെ പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്&period;പഞ്ചായത്തിൽ നിന്നും&comma;ഉത്തരവാദിത്വപ്പെട്ട വരിൽ നിന്നും പൊതുജനം കേൾക്കേണ്ടി വരുന്ന വാർത്തകളും&comma;പ്രവർത്തനങ്ങളും പ്രതിഷേധാർഹമാണ്&period;&period;ഇതിനാണ് അടിയന്തിര പരിഹാരമാണ് വേണ്ടത്&period;യോഗത്തിൻ പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട് ഇ&period;വി&period;മുജീബ് കോക്കൂർ അധ്യക്ഷത വഹിച്ചു&period;സലിം പുത്തൻപുരക്കൽ&comma; ടി&period; വി&period; മുഹമ്മദ് അബ്ദുറഹിമാൻ&comma; എം&period;കെ&period;അബ്ദുറഹിമാൻ&comma;സി&period;പി&period;ഫൈസൽ&comma;സീനത്ത് കോക്കൂർ&comma;റുക്സാന ഇർഷാദ്&comma;കുഞ്ഞിമോൻ ചിയ്യാനൂർ എന്നിവർ പ്രസംഗിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ദേശീയപാതയില്‍ ബസ്സുകള്‍ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല

ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽന്റെ അധ്യക്ഷതയിൽ  റോഡ് സുരക്ഷാ യോഗം ചേർന്നു മലപ്പുറം: ദേശീയപാതയിലൂടെ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ …

18 hours ago

ചങ്ങരംകുളത്ത് ഇന്നോവ കാറും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചങ്ങരംകുളം: ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വയനാട് സ്വദേശി നരോത്ര സന്തോഷിൻ്റെ മകൻ…

18 hours ago

എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിന്റെ നീക്കം; സിപിഐ(എം) പ്രതിഷേധ പ്രകടനം നടത്തി

എടപ്പാൾ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ എ.കെ.ജി.…

2 days ago

വട്ടംകുളം പ്രവാസി സംഘം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

എടപ്പാൾ: മഹല്ലിൽ കീഴിൽ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സംഘടനയായ വട്ടംകുളം മഹല്ല് പ്രവാസി സംഘം, സംഘടനയിലെ അംഗങ്ങളുടെ…

2 days ago

നരിപ്പറമ്പിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

​​പൊന്നാനി:  നരിപ്പറമ്പിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ റോഡിലേക്ക് തിരിച്ചുവീണ യാത്രക്കാരൻ ടാങ്കർ ലോറി കയറി മരിച്ചു. മാങ്ങാട്ടൂർ കാങ്കലവളപ്പിൽ വേലായുധൻ (60)…

2 days ago

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എയുടെ നേതൃത്വത്തിൽ യോഗം

കുറ്റിപ്പുറം പഞ്ചായത്തിലെ മൂർദ്ധാവ് നഗർ നവീകരണത്തിന് പദ്ധതികളാകുന്നു; 1 കോടി രൂപയുടെ പദ്ധതി കുറ്റിപ്പുറം: അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ…

2 days ago