Categories: Alamkode

ആലംകോട് പഞ്ചായത്തില്‍ നടന്നത് സമാനതകളില്ലാത്ത വികസനം;സിപിഎം

&NewLine;<p>ചങ്ങരംകുളം&colon;ആലംകോട് പഞ്ചായത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനകം നടന്നത് സമാനതകളില്ലാത്ത വികസനമാണെന്നും സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ പഞ്ചായത്തിന്റെയും നിരവധി വികസന പദ്ധതികള്‍ പ്രദേശത്ത് നടപ്പിലാക്കിയെന്നും സിപിഎം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു&period;യുഡിഎഫ് നടത്തുന്ന ആരോപണങ്ങള്‍ സത്യം മറച്ചു വെക്കാനാണെന്നും വികസനങ്ങള്‍ ജനങ്ങള്‍ നോക്കി കാണുമെന്നുംചിയ്യാനൂര്‍ ചിറകുളം ഹാപ്പിനസ് പാര്‍ക്ക്&comma;വൈറലായ ഹൈടെക് അംഗണവാടി അടക്കമുള്ളവ എല്‍ഡിഎഫ് നടത്തിയ വികസന പ്രവൃത്തികള്‍ക്ക് ഉദാഹരണമാണെന്നും നേതാക്കള്‍ പറഞ്ഞു&period;ജില്ലാ പഞ്ചായത്തിന്റെ 15 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ചങ്ങരംകുളം ഡിവിഷനില്‍ നടപ്പിലാക്കിയതായി ആരിഫ നാസര്‍ പറഞ്ഞു&period;ആലംകോട് പഞ്ചായത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ സ്വീകരിക്കുമെന്നും തെരെഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ ജനങ്ങള്‍ ഇടത്പക്ഷത്തെ വിജയിപ്പിക്കുമെന്നും പി വിജയന്‍&comma;കെവി ഷഹീര്‍&comma;ആരിഫ നാസര്‍&comma;എന്‍വി ഉണ്ണി എന്നിവര്‍ പറഞ്ഞു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ചങ്ങരംകുളം ചിയ്യാനൂർ തിരുനിലത്ത് കുഞ്ഞുമുഹമ്മദ് ഹാജി അന്തരിച്ചു

ചങ്ങരംകുളം: ചിയ്യാനൂർ ചിറകുളത്തിന് സമീപം താമസിക്കുന്ന തിരുനിലത്ത് കുഞ്ഞുമോൻ എന്ന കുഞ്ഞുമുഹമ്മദ് ഹാജി(77)അന്തരിച്ചു .ഭാര്യ ഫാത്തിമ.മക്കൾ അബൂബക്കർ,ആമിന,ഹസീന,ലത്തീഫ്. മരുമക്ക ൾ.സീനത്ത്,അബൂബക്കർ,റസാക്ക്,മുഹ്സിന.ഖ…

26 minutes ago

പിണറായി വിജയൻ പ്രതിപക്ഷ നിരയെ നയിക്കും

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി പിണറായി വിജയനെ പ്രഖ്യാപിച്ചു. വീണ്ടും വിഡി സതീശനും പിണറായി വിജയനും നേര്‍ക്കുനേര്‍ എത്തും. പത്ത് കൊല്ലം…

28 minutes ago

വി ഡി സതീശൻ മുഖ്യമന്ത്രി, തിങ്കളാഴ്ച സത്യപ്രതിജ്ഞ

അവസാനം കേരളത്തിന് മുഖ്യമന്ത്രിയായി,വി ഡി സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകും എന്ന് ഔദ്യോഗിക പ്രഖ്യാപനം. ഡല്‍ഹിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് ഔദ്യോഗിക…

6 hours ago

നന്ദി എല്ലാവർക്കും നന്ദി, ജനങ്ങളോട് പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കും: വി ഡി സതീശന്‍

തിരുവനന്തപുരം:പ്രസ്ഥാനം വലിയ ഉത്തരവാദിത്തമാണ് ഏൽപ്പിച്ചിരിക്കുന്നതെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. കോൺഗ്രസ് അധ്യക്ഷനോടും രാഹുൽ ഗാന്ധിയോടും നന്ദി അറിയിക്കുന്നു. ഈ…

6 hours ago