Categories: CHANGARAMKULAM

ആലംകോട് ഗ്രാമ പഞ്ചായത്ത് യുഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;07&sol;IMG-20220702-WA0006&period;jpg" alt&equals;"" class&equals;"wp-image-20421"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ചങ്ങരംകുളം&colon;ആലംകോട് പഞ്ചായത്ത് ഭരണ സമിതിയുടെ ഭരണ പരാജയത്തിലും&comma;ലൈഫ് ഭവന പദ്ധതിയുടെ പേരിൽ ഭവനരഹിതരെ കബളിപ്പിച്ചു കൊണ്ടിരിക്കുന്ന നടപടിക്കും എതിരെ യുഡിഎഫ് മെമ്പർമാരുടെ നേതൃത്വത്തിൽ ചങ്ങരംകുളത്ത് ഉപവാസ സമരം നടത്തി&period;ആലംകോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജനങ്ങളുടെ ദുരിതം അകറ്റുക&comma;പൈപ്പ് ലൈൻ സ്ഥാപിക്കാൻ വേണ്ടി പൊളിച്ചിട്ട റോഡുകൾ നവീകരിച്ച് സഞ്ചാരയോഗ്യമാക്കുക&comma;കക്കിടിപ്പുറം റോഡ്<br>അടക്കമുള്ള റോഡുകളുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണുക&comma;മാസങ്ങളായി പ്രവർത്തനം നിലച്ച തെരുവു വിളക്കുകൾ നന്നാക്കാൻ ഫണ്ട്<br>വകയിരുത്തുക&comma;40 ലക്ഷത്തോളം രൂപയുടെ എം പി ഫണ്ട് ഉപയോഗിച്ച് നിർമാണം ആരംഭിച്ച ചങ്ങരംകുളം ബസ്റ്റാന്റ് ഓഡിറ്റോറിയത്തിന്റെ നിർമാണം പൂർത്തിയാക്കുക&comma;ചങ്ങരംകുളം ബസ്റ്റാന്റ് ടോൾ പിരിവിലെ അഴിമതി കണ്ടെത്തുക&comma; പ്ലാസ്റ്റിക് മാലിന്യ സംസ്കരണ യൂണിറ്റിന്റെയും മാന്തടം ആലംകോട് റോഡിന്റെയും നിർമാണ പ്രവർത്തികൾ പൂർത്തിയാക്കുക&comma;വിധവ പെൻഷൻ വെരിഫിക്കേഷൻ ഫയൽ കൃത്യസമയത്ത് അയക്കാതെ പാവപ്പെട്ടവരുടെ പെൻഷൻ മുടക്കിയ സംഭവത്തിൽ ഭരണസമിതി മറുപടി പറയുക&comma;തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും<br>പഞ്ചായത്ത് ഭരണ സമിതിയുടെ കെടുക്കാര്യസ്ഥതക്കും അനാസ്ഥക്കും എതിരായും സംഘടിപ്പിച്ച മെമ്പർമാരുടെ പ്രതിഷേധ ഉപവാസസമരം ജില്ലാ യുഡിഎഫ് കൺവീനർ അഷറഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു&period;പഞ്ചായത്ത് യുഡിഎഫ് കൺവീനർ പിടി ഖാദർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ പി പി യൂസഫലി അധ്യക്ഷത വഹിച്ചു&period;ഉപവാസസമരത്തിന് ഡിസിസി സെക്രട്ടറി അഡ്വക്കറ്റ് സിദ്ധിഖ് പന്താവൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു&period;ബ്ലോക് കോൺഗ്രസ് പ്രസിഡന്റ് അനന്തകൃഷ്ണൻ മാസ്റ്റർ&comma;മുസ്ലിംലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ&comma; സി എം യൂസഫ് ഹുറൈർ കൊടക്കാട്ട്&comma;റിയാസ് പഴഞ്ഞി&comma; ബാപ്പനു ഹാജി&comma; അഹമ്മദുണ്ണി കാളാച്ചാൽ&comma; കെ പി ജഹാംഗീർ&comma; ടി കൃഷ്ണൻനായർ&comma; ഹമീദ് ചിയാനൂർ&comma; എംകെ അൻവർ&comma; അംബിക ടീച്ചർ&comma; സലിം കോക്കൂർ&comma;പികെ അബ്ദുള്ളക്കുട്ടി&comma; മാമു വളയംകുളം തുടങ്ങിയവർ സംസാരിച്ചു&period;ആലംകോട് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അബ്ദുസലാം &lpar;കുഞ്ഞു&rpar;വിന്റെ നേതൃത്വത്തിൽ ബ്ലോക് മെമ്പർ റീസ പ്രകാശ്&comma;പഞ്ചായത്ത് മെമ്പർമാരായ സുജിത സുനിൽ&comma; ആസിയ ഇബ്രാഹിം&comma; അഷറഫ് സി ഹക്കിം പെരുമുക്ക്&comma; സുനിത ചെരളശേരി&comma; ശശി പുക്കേപുറത്ത്&comma; തസ്നിം ബഷീർ&comma; മൈമുന ഫാറുഖ് തുടങ്ങിയവർ ഉപവാസമനുഷ്ടിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തിൽ കലാസന്ധ്യയ്ക്ക് തിരിതെളിഞ്ഞു

കൂറ്റനാട്: ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ മാർച്ച് 1ന് നടക്കുന്ന പൂരാഘോഷത്തിന്റെ ഭാഗമായി ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ…

29 minutes ago

സെക്രട്ടറിയേറ്റ് ധർണയ്ക്ക് അനുഭാവം; എടപ്പാളിൽ ധർണ സംഘടിപ്പിച്ചു

എടപ്പാൾ : സെക്രട്ടറിയേറ്റ് ധർണയ്ക്ക് അനുഭാവം രേഖപ്പെടുത്തി എടപ്പാൾ–പൊന്നാനി യൂണിറ്റുകളുടെ നേതൃത്വത്തിൽ എടപ്പാൾ വർക്ക്‌ഷോപ്പിന് മുന്നിൽ ധർണ സംഘടിപ്പിച്ചു.പൊന്നാനി യൂണിറ്റ്…

21 hours ago

എച്ച്. നാരായണൻ്റെ വിയോഗം അനുശോചന യോഗം നടത്തി.

തൃത്താല : കഴിഞ്ഞ ദിവസം മരണപ്പെട്ട അഡ്വ.എച്ച് നാരായണന്റെ വിയോഗത്തിൽ അനുശോചന യോഗം നടത്തി. ഞാങ്ങാട്ടിരി എ.യു.പി സ്കൂൾ മുൻ…

21 hours ago

മോട്ടോർവാഹനവകുപ്പ് ജീവനക്കാർ പ്രതിഷേധിച്ചു

മോട്ടോർവാഹനവകുപ്പിലെ സ്പെഷ്യൽ റൂൾ നിയമവിരുദ്ധമായി പരിഷ്കരിച്ച് മിനിസ്റ്റീരിയൽ ജീവനക്കാരുടെ പ്രമോഷനുകൾ സാങ്കേതിക ജീവനക്കാർക്ക് നൽകിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്…

21 hours ago

തൃത്താലയുടെ കാർഷിക സമൃദ്ധി തിരിച്ചു പിടിച്ചു : മന്ത്രി എം ബി രാജേഷ്

തൃത്താലയിൽ ആധുനിക റൈസ്മിൽ തൃത്താല മണ്ഡലത്തിൻ്റെ നഷ്ടപ്പെട്ട കാർഷിക സമൃദ്ധിയെ തിരിച്ചു പിടിക്കാൻ സുസ്ഥിര തൃത്താല പദ്ധതിയിലൂടെ സാധിച്ചെന്ന് തദ്ദേശ…

1 day ago

വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സണ്‍ ഷെയ്ഡ് തകര്‍ന്ന് വീണുണ്ടായ അപകടം; മരിച്ച മൂന്ന് തൊഴിലാളികളുടെ സംസ്കാരം ഇന്ന്, കോര്‍പ്പറേഷനെതിരെ പ്രതിഷേധം ശക്തം

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സൺഷെയ്ഡ് തകർന്നുവീണ് ഉണ്ടായ അപകടത്തിൽ ജീവൻ നഷ്‌ടമായ അത്തോളി സ്വദേശികളായ ബഷീര്‍, അഷ്റഫ്,…

1 day ago