Categories: CHANGARAMKULAM

ആലംകോട് ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സങ്കടിപ്പിച്ചു.

&NewLine;<p>ചങ്ങരംകുളം&colon;ആലങ്കോട് ഗ്രാമ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായുള്ള വികസന സെമിനാർ ചങ്ങരംകുളം ഷൈൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു&period;പഞ്ചായത്തിന്റെ സമഗ്രമായ വികസന പ്രവർത്തങ്ങൾക്ക് വേണ്ടി അടുത്ത വർഷം പഞ്ചായത്തിൽ നടപ്പിക്കേണ്ട പദ്ധതികളെ കുറിച്ച് വിശദമായ ചർച്ച നടന്നു&period;ലഹരിക്കെതിരെ ബോധവൽക്കരണം&comma;കാൻസർ നിർമാർജ്ജനം&comma;ഭിന്നശേഷികർക്കുള്ള വ്യത്യസ്ത പദ്ധതികൾ&comma;പൊതു കളിസ്ഥലം എന്നിവക്ക് മുൻഗണന നൽകികൊണ്ടുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ തീരുമാനിച്ചു&period;ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം അധ്യക്ഷത വഹിച്ചു&period;ജില്ലാ പഞ്ചായത്ത് മെമ്പർ അഷ്ഹർ പെരുമുക്ക് ഉൽഘാടനം നിർവഹിച്ചു&period;വൈസ് പ്രസിഡന്റ് സുബൈർ ഉദിനുപറമ്പ് സ്വാഗതം പറഞ്ഞു&period;വാർഷിക പദ്ധതി വിശദീകരണം ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി പി യൂസുഫ് അലി നിർവഹിച്ചു&period;2026-27 പദ്ധതി അവതരണം വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശാരിക മുരളീധരൻ നിർവഹിച്ചു&period;സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ഫവാസ് മാളിയേക്കൽ&comma;ഫാത്തിമ ലത്തീഫ്&comma;ആസൂത്രണ സമിതി അംഗങ്ങളായ ഷാനവാസ് വട്ടത്തൂർ&comma;അടാട്ട് വാസുദേവൻ&comma;സിദ്ധിഖ് പന്താവൂർ&comma;പി വിജയൻ&comma;സെക്രട്ടറി അഭിജിത്ത്&comma;അസിസ്റ്റന്റ് സെക്രട്ടറി എ എസ് സുധൻ എന്നിവർ സംസാരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

15 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

15 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

15 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

20 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

20 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

22 hours ago