Categories: Alamkode

ആലംകോട് ഗ്രാമ പഞ്ചായത്ത് പുതിയ കെട്ടിടം ഇന്ന് വൈകിയിട്ട് മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;ആലംകോട് ഗ്രാമ പഞ്ചായത്ത് മൂന്നര കോടി മുടക്കി നിര്‍മ്മിച്ച പുതിയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിയിട്ട് 3 മണിക്ക് മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍വഹിക്കും&period;പി നന്ദകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും&period;അബ്ദുസമദ് സമദാനി എംപി&comma;പിപി സുനീര്‍ എംപി&comma;മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍&comma;ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കറ്റ് ഇ സിന്ധു&comma;തുടങ്ങി രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും&period;സാംസ്കാരിക സെമിനാർ&comma; മുന്‍ മെമ്പര്‍മാരെ ആദരിക്കല്‍ എന്നിവയും നടക്കും&period;തുടര്‍ന്ന് ഡബ്ബ ബീറ്റ്സ് ഒരുക്കുന്ന മ്യൂസിക്കല്‍ പ്രോഗ്രാം അരങ്ങേറും&period;ഉദ്ഘാടനത്തോടനുബന്ധിച്ച് ആലംകോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന നാലു ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റ് ഞായറാഴ്ച സമാപിക്കും&period;29ന് ഞായറാഴ്ച വൈകിയിട്ട് 3ന് ഉന്നതവിജയം നേടിയവർക്ക് ആദരവ്&comma; മെന്റലിസ്റ്റ് താഹിര്‍ അലി ഒരുക്കുന്ന മൈന്റ് ഇല്ല്യൂഷന്‍&comma; മെലോമാനിക് ഫോക്ക് മ്യൂസിക്കല്‍ നൈറ്റും അരങ്ങേറും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിന്റെ നീക്കം; സിപിഐ(എം) പ്രതിഷേധ പ്രകടനം നടത്തി

എടപ്പാൾ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ എ.കെ.ജി.…

22 hours ago

വട്ടംകുളം പ്രവാസി സംഘം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

എടപ്പാൾ: മഹല്ലിൽ കീഴിൽ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സംഘടനയായ വട്ടംകുളം മഹല്ല് പ്രവാസി സംഘം, സംഘടനയിലെ അംഗങ്ങളുടെ…

22 hours ago

നരിപ്പറമ്പിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

​​പൊന്നാനി:  നരിപ്പറമ്പിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ റോഡിലേക്ക് തിരിച്ചുവീണ യാത്രക്കാരൻ ടാങ്കർ ലോറി കയറി മരിച്ചു. മാങ്ങാട്ടൂർ കാങ്കലവളപ്പിൽ വേലായുധൻ (60)…

22 hours ago

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എയുടെ നേതൃത്വത്തിൽ യോഗം

കുറ്റിപ്പുറം പഞ്ചായത്തിലെ മൂർദ്ധാവ് നഗർ നവീകരണത്തിന് പദ്ധതികളാകുന്നു; 1 കോടി രൂപയുടെ പദ്ധതി കുറ്റിപ്പുറം: അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ…

23 hours ago

ബസ് സഞ്ചരിച്ചത് 100 കി.മീ. വേഗത്തിൽ, വളവ് തിരിയാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം വിട്ടു; കുറ്റിപ്പുറം അപകടത്തിൽ വിശദമായ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ

കുറ്റിപ്പുറം : കുറ്റിപ്പുറത്ത് ഒരാളുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ ബസ് സഞ്ചരിച്ചത് ഇരട്ടിവേഗത്തിലെന്ന് കണ്ടെത്തൽ. 100 കിലോ മീറ്റര്‍ വേഗത്തിലാണ്…

24 hours ago

കാങ്കപ്പുഴ റെഗുലേറ്റർ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലം ഉടമകളുടെ യോഗം ചേർന്നു

കുറ്റിപ്പുറം: റെഗുലേറ്റർ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി വിട്ടുനൽകുന്നതിനായി ഒപ്പിടാൻ ബാക്കിയുള്ള സ്ഥലം ഉടമകളുമായി യോഗം ചേർന്നു. യോഗത്തിൽ സ്ഥലം ഉടമകൾ…

2 days ago