ചങ്ങരംകുളം: ആലംകോട് ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് കുടുംബസംഗമം കലാവിരുന്നും സംഘടിപ്പിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ: സുചിത്ര സ്വാഗത പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രഭിത അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷൻ മെമ്പർ ആരിഫ നാസർ പാലിയേറ്റീവ് കുടുംബസംഗമം കലാവിരുന്നും ഉദ്ഘാടനം ചെയ്തു സംസാരിച്ചു.ബ്ലോക്ക് ക്ഷേമകാര്യം ചെയർമാൻ ടി. രാമദാസ് മാസ്റ്റർ ബ്ലോക്ക് മെഡിക്കൽ ഓഫിസർ – ബ്ലോക്ക് മെമ്പർ കരുണാകരൻ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ സി കെ പ്രകാശൻ . മെമ്പർ മരായ – മുഹമ്മദ് അഷറഫ്. ചന്ദ്രമതി ‘ വിനീത . അബ്ദുൾമജീദ്. ശശി. മൈമൂന ഫാറൂഖ്. തെസ്നി .എന്നിവർ പങ്കെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജിനി നന്ദി പറഞ്ഞു. ചടങ്ങിൽ പാലിയേറ്റീവ് നഴ്സ് മാലതി സിസ്റ്ററെയും ഡ്രൈവറെയും ആദരിച്ചു.
ചങ്ങരംകുളം മാനവം സാംസ്കാരിക വേദി പരിരക്ഷ രോഗികൾക്ക് കിറ്റ് വിതരണം ചെയ്തു . തുടന്ന് ആരോഗ്യ പ്രവർത്തകരുടെയും പരിരക്ഷ രോഗികളുടെയും ആശവർകർ മാർ എന്നിവരുടെ നേതൃത്വത്തി കലാവിരുന്നും നടന്നു. ട്രോമ കെയർ അംഗങ്ങൾ പരിരക്ഷ രോഗികളുടെ സഹായത്തിനായി സംഗമത്തിൽ പങ്കെടുത്തു. ചടങ്ങിൽ മാനവം സാംസ്കരിവേദിക്കുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ നൽകി.
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ കുറ്റവാളി ഗ്രീഷ്‌മ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. വധശിക്ഷയ്ക്ക്…
വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.ഉച്ചവെയിലിൽ കന്നുകാലികളെ…
തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ച് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന വെളിച്ചെണ്ണകൾ വ്യാജ ഉൽപ്പനങ്ങളാണെന്നും അവ തിരിച്ചറിയണമെന്നും കേരഫെഡ്. കേരഫെഡ്…
ഷാരോൺ വധക്കേസ് കുറ്റവാളി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചു. വധശിക്ഷക്ക് വിധിക്കപ്പെട്ട കേസിലുള്ള അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നെയ്യാറ്റിൻകര അഡീഷണൽ…