à´à´à´ªàµà´ªà´¾àµ¾: à´à´¿à´²àµà´² à´àµà´¯à´¾à´¨àµà´¸à´°àµ à´à´£àµà´àµà´°àµà´³àµ à´ªàµà´°àµà´àµà´°à´¾à´®à´¿à´¨àµà´±àµ à´¨àµà´¤àµà´¤àµà´µà´¤àµà´¤à´¿à´²àµ à´ªàµà´¨àµà´¨à´¾à´¨à´¿ à´¬àµà´²àµà´àµà´àµ à´ªà´àµà´à´¾à´¯à´¤àµà´¤à´¿à´¨àµà´±àµ പരിധിയിലàµà´³àµà´³ à´à´°àµà´àµà´¯ à´ªàµà´°à´µà´°àµà´¤àµà´¤à´à´°àµà´àµà´àµ à´àµà´¯à´¾à´¨àµà´¸à´°àµ à´°àµà´ നിയനàµà´¤àµà´°à´£ പരിപാà´à´¿à´¯àµà´àµ പരിശàµà´²à´¨à´ à´¨à´à´¤àµà´¤à´¿. à´ªàµà´¨àµà´¨à´¾à´¨à´¿ à´¬àµà´²àµà´àµà´àµ à´ªà´àµà´à´¾à´¯à´¤àµà´¤àµ à´ªàµà´°à´¸à´¿à´¡à´¨àµà´±àµ സി. രാമà´àµà´·àµà´£à´¨àµ à´à´¦àµà´à´¾à´à´¨à´ à´àµà´¯àµà´¤àµ. à´µàµà´¸àµ à´ªàµà´°à´¸à´¿à´¡à´¨àµà´±àµ à´à´°àµ. à´à´¾à´¯à´¤àµà´°à´¿ à´ à´§àµà´¯à´àµà´·à´¤ വഹിà´àµà´àµ. à´¬àµà´²àµà´àµà´àµ à´®àµà´¡à´¿à´àµà´à´²àµ à´à´«à´¿à´¸à´°àµ à´¡àµ. വിà´à´¿à´¤àµà´¤àµ വിà´à´¯à´¶à´àµà´à´°àµ, à´à´¿à´²àµà´²à´¾ à´àµà´àµà´¨à´¿à´àµà´à´²àµ ഠസിസàµà´±àµà´±à´¨àµà´±àµ പി. à´ªàµà´°à´à´¾à´¶à´¨àµ, à´à´¿à´²àµà´²à´¾ പരിരà´àµà´· à´àµà´°àµà´¡à´¿à´¨àµà´±àµà´±à´°àµ പി. à´«àµà´¸à´²àµ, à´à´¿. à´àµ à´¶à´à´àµ, സി. à´à´°àµ ശിവപàµà´°à´¸à´¾à´¦àµ, à´à´¿. പി à´¬àµà´¨, സി. à´ à´à´¬à´¿à´, à´¸àµà´µà´ªàµà´¨, ഹാà´à´¿à´±, à´à´¿. à´à´¨àµà´¡àµà´°àµà´¸àµ, à´à´¨àµà´¨à´¿à´µàµ¼ à´¸à´à´¸à´¾à´°à´¿à´àµà´àµ. à´¤àµà´àµ¼à´¨àµà´¨àµ à´à´¨ à´ªàµà´°à´¤à´¿à´¨à´¿à´§à´¿à´à´³àµ, à´à´¶ à´ªàµà´°à´µà´°àµà´¤àµà´¤à´à´°àµ, à´ à´à´à´¨à´µà´¾à´à´¿ à´àµà´µà´¨à´àµà´à´¾à´°àµ, à´¤àµà´´à´¿à´²àµà´±à´ªàµà´ªàµ à´¤àµà´´à´¿à´²à´¾à´³à´¿à´à´³àµ സനàµà´¨à´¦àµà´§à´¤ à´¸à´à´à´à´¨ à´ªàµà´°à´µà´°àµà´¤àµà´¤à´à´°àµ à´à´¨àµà´¨à´¿à´µà´°àµà´àµà´à´¾à´¯à´¿ à´àµà´¯à´¾à´¨àµà´¸à´°àµ à´¬àµà´§à´µà´¤àµà´à´°à´£ à´àµà´²à´¾à´¸àµà´à´³àµ à´¨à´à´¤àµà´¤àµà´. പരിപാà´à´¿à´à´³àµà´àµà´àµ വാരàµà´¡àµ à´à´°àµà´àµà´¯ à´¶àµà´à´¿à´¤àµà´µ സമിതിà´à´³àµ à´¨àµà´¤àµà´¤àµà´µà´ നലàµà´àµà´. à´àµà´¯à´¾à´¨àµà´¸à´°àµ à´°àµà´à´ à´¨àµà´°à´¤àµà´¤àµ à´à´£àµà´àµà´¤àµà´¤à´¿ à´à´¿à´à´¿à´¤àµà´¸ à´à´±à´ªàµà´ªà´¾à´àµà´àµà´ à´à´¨àµà´¨àµà´³àµà´³à´¤à´¾à´£àµ പദàµà´§à´¤à´¿à´¯àµà´àµ à´²à´àµà´·àµà´¯à´.

Edappal News

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.…
മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…
ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ…
തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.…
തിരുവനന്തപുരം :വയോജന ക്ഷേമത്തിന് പ്രത്യേക വകുപ്പ് എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഉത്തരവിറങ്ങി. സംസ്ഥാനത്തെ വയോജനങ്ങളുടെ ക്ഷേമത്തിനായി പുതിയ പദ്ധതികൾ…
തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര നടപ്പാക്കുന്നതിൽ വി ഡി സതീശൻ സർക്കാർ…