Categories: CHANGARAMKULAM

ആദ്യ – ദേശ് ഭഗത് യൂണിവേഴ്സിറ്റി സെൻറർ ഓഫ് എക്സലന്റ്സ് ഉദ്ഘാടനം ചെയ്തു

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon; ഇന്ത്യയിലെ പ്രമുഖ നാക് എ പ്ലസ് അക്രഡിറ്റഡ് പ്രൈവറ്റ് യൂണിവേഴ്സിറ്റിയായ ദേശ് ഭഗത് യൂണിവേഴ്സിറ്റിയുടെ &lpar;ഡി&period;ബി&period;യു&rpar; സെൻറർ ഓഫ് എക്സലൻസ് ഉൽഘാടനം ചങ്ങരംകുളം ആദ്യ ഇൻറഗ്രേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് ആൻഡ് റിസർച്ച് സെൻററിൽ വെച്ച് നടന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സെൻറർ ഓഫ് എക്സലൻസ് അംഗീകാരം ലഭിച്ചതോടെ ചങ്ങരംകുളം ആദ്യ ക്യാമ്പസിൽ ബി&period;കോം&comma; എം&period;കോം&comma; ബി&period;സി&period;എ&comma; എം&period; ബി&period;എ എന്നിവയ്ക്കൊപ്പം പ്രൊഫഷണൽ കോഴ്സുകൾ ആയ സി&period;എം&period;എ&comma; എ&period;സി&period;സി&period;എ&comma; ഫിൻടെക് എന്നിവ റെഗുലറായി ചെയ്യാനും&comma; വിവിധ വിഷയങ്ങളിൽ പി&period;എച്ച്&period;ഡി ചെയ്യാനും വിദ്യാർഥികൾക്ക് കഴിയും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സെൻറർ ഓഫ് എക്സലൻസിന്റെ ഉദ്ഘാടനം നിയുക്ത പൊന്നാനി എം&period;എൽ&period;എ കെ&period;പി നൗഷാദ് അലി നിർവഹിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചടങ്ങിൽ ദേശ് ഭഗത് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫസർ ഡോക്ടർ ഹർഷ് സദാവർത്തി എക്സലൻസ് സെന്ററിന്റെ പ്രഖ്യാപനം നടത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഡി&period;ബി&period;യു പ്രസിഡന്റിന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി അമിത് കുക്റേജ അഫിലിയേഷൻ സർട്ടിഫിക്കറ്റ് കൈമാറി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആദ്യ ഗ്രൂപ്പ് ഫൗണ്ടർ&amp&semi;എംഡി ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡയറക്ടർ ഷഹീൻ ഹംസ സ്വാഗതം പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആദ്യ ഗ്രൂപ്പ് സി ഒ ഒ ഖലീൽ റഹ്മാൻ ആദ്യ ഗ്രൂപ്പ് സ്ഥാപനങ്ങളും കോഴ്സുകളും സദസ്സിന് പരിചയപ്പെടുത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കെൽട്രോൺ എം ഡി ജേക്കബ് തരകൻ ആദ്യ &&num;8211&semi; കെൽട്രോൺ ഇൻഡസ്ട്രി ഇൻസ്റ്റിറ്റ്യൂട്ട് ഇൻററാക്ഷൻ സെൽ പ്രഖ്യാപനം നടത്തി<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആദ്യ പി&period;ജി&period;ഡി&period;എം സ്റ്റുഡൻസിനുള്ള ഇൻ്റേൺഷിപ്പ് സർട്ടിഫിക്കറ്റ് യുഎഇയിലെ ഇ &amp&semi; എച്ച് അക്കൗണ്ട്സ് ആൻഡ് ഓഡിറ്റിംഗ് കമ്പനി എച്ച്&period; ആർ &amp&semi; ഓപ്പറേഷൻസ് ഹെഡ് ഫാത്തിമ ഷിഫ വിതരണം ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കേരളത്തിലെ ആദ്യത്തെയും ഇന്ത്യയിലെ രണ്ടാമത്തെതുമായ ഇന്റഗ്രേറ്റഡ് എ&period;സി&period;<br>സി&period;എ-പി&period;ജി&period;ഡി&period;എം ക്യാമ്പസ്സായ ആദ്യയുടെ എ&period;സി&period;സി&period;എ അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് എ&period;സി&period;സി&period;എ പ്ലാറ്റിനം ലേണിംഗ് പാർട്ട്ണർ ആയ ഗ്ലോബൽ എഫ്&period;ടി&period;ഐ സി ഒ ഒ സുധീഷ് ശർമ കൈമാറ്റം ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആദ്യ-സി&period;എം&period;എ അക്രഡിറ്റഡ് സെൻററിൻ്റെ പ്രഖ്യാപനം ഐ&period;സി&period;എം&period;എ&period;ഐ തൃശ്ശൂർ ചാപ്റ്റർ ട്രഷറർ സി&period;എം&period;എ വിനോദ് നിർവഹിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ജില്ലാ പഞ്ചായത്ത് മെമ്പർ അഷ്ഹർ പെരുമുക്ക്&comma; ആലങ്കോട് പഞ്ചായത്ത് പ്രസിഡൻറ് ആസിയ ഇബ്രാഹിം&comma; ആലങ്കോട് പഞ്ചായത്ത് മെമ്പർ ഷറീന ഇസ്മായിൽ&comma; പിപി ഖാലിദ്&comma; ആദ്യ റിസർച്ച് സെൻറർ കോഓർഡിനേറ്റർ ഡോക്ടർ ക്യാപ്റ്റൻ സുശീല മേനോൻ&comma; ആദ്യ ഡയറക്ടർമാർ&comma; വിദ്യാർത്ഥികൾ&comma; അധ്യാപകർ&comma; രക്ഷിതാക്കൾ തുടങ്ങിയവരും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തുടർന്ന് എ&period;സി&period;സി&period;എ&comma; സി എം&period;എ ക്വാളിഫൈ ചെയ്തവർക്കുള്ള അവാർഡ് വിതരണം&comma; പ്രമുഖ വ്യക്തികളെ ആദരിക്കൽ&comma; ആദ്യ സ്കോളർഷിപ്പ് പ്രഖ്യാപനം&comma; താഹിർ കൂട്ടായി അവതരിപ്പിച്ച മെന്റലിസം&amp&semi; മാജിക് ഷോ എന്നിവയും നടന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുതിയ ജില്ലാ രൂപീകരണം ജനങ്ങൾക്ക് ഗുണം ചെയ്യും; ജില്ലാ കളക്റ്റർ മാധ്യമപ്രവർത്തകരുമായി സംവദിച്ചു

മലപ്പുറം: ജില്ലയുടെ വികസന സാധ്യതകൾ, ജില്ല അഭിമുഖീകരിക്കുന്ന പ്രധാന പ്രശനങ്ങൾസെൻസസ്, ആരോഗ്യ ക്യാമ്പയിനുകൾ ഉൾപ്പെടെയുള്ള ജനകീയ വിഷയങ്ങളിൽ ജില്ലയിലെ മാധ്യമ…

11 hours ago

ഓർഫൻ കെയർ വിജയോത്സവം

ചങ്ങരംകുളം: വളയംകുളം ഇസ്ലാഹി അസോസിയേഷൻ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്ന ഓർഫൻ കെയർ പദ്ധതിയിലെ പ്ലസ് ടു പാസായ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി…

11 hours ago

പി.എം.ശ്രീ പദ്ധതിക്കെതിരെ സി.പി.ഐ സായാഹ്ന സദസ്

എടപ്പാൾ: വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കുന്നതാണെന്ന് ആരോപിക്കുന്ന പി.എം.ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ യു.ഡി.എഫ് സർക്കാർ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് സി.പി.ഐ തവനൂർ…

12 hours ago

കാലടി നാലാം വാർഡിൽ വിജയികൾക്ക് അനുമോദനം; വിരമിച്ച അധ്യാപികമാർക്കും സ്നേഹോപഹാരം

എടപ്പാൾ: ഗ്രാമ .പഞ്ചായത്ത് നാലാം വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം…

12 hours ago

പൊന്നാനിയിലേക്ക് അനുവദിച്ച കെഎസ്ആർടിസി ബസ്സുകൾ നൗഷാദ്അലി എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.

പൊന്നാനി: പൊന്നാനി കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും ജനങ്ങൾക്ക് ഉപകാരപ്രദവും ലാഭകരവും ആയിരുന്ന നിരവധി ബസ്സുകൾ കഴിഞ്ഞ സർക്കാരിൻ്റെ ഭരണത്തിൽ റദ്ദാക്കിയിരുന്നു.…

12 hours ago

ശുകപുരം ജി എൽ പി സ്‌ക്കൂളിന് കെട്ടിടം പണിയാൻ നടപടി സ്വീകരിക്കുംഅഡ്വ വി .എസ് ജോയ് എം.എൽ എ

എടപ്പാൾ : നടുവട്ടത്ത് സ്ഥിതിചെയ്യുന്ന ശുകപുരം ജി എൽ പി സ്‌കൂളിന് കെട്ടിടം പണിയാൻ നടപടി സ്വീകരിക്കുമെന്ന് അഡ്വ വി…

12 hours ago