ആണും പെണ്ണും തുല്യരായിട്ടുള്ള ഒരു നല്ല കേരളം സൃഷ്ടിക്കാൻ സ്ത്രീകൾ ഒരുമിച്ചു നിന്ന് പോരാടണം : നിലമ്പൂർ ആയിഷ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;IMG-20230308-WA0038-1141x1536-1-761x1024&period;jpg" alt&equals;"" class&equals;"wp-image-33852"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon; കേരളം വളരേയേറെ മാറിയിട്ടുണ്ടെങ്കിലും ഇവിടെ ഇന്നും സ്ത്രീകൾ പൂർണ്ണമായും സുരക്ഷിതരല്ലെന്നും ആ അവസ്ഥ മാറ്റാൻ സ്ത്രീകളുടെ കൂട്ടായ പ്രവർത്തനമാണ് വേണ്ടതെന്ന് നിലമ്പൂർ ആയിഷ &period; പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വനിതാ സാംസ്ക്കാരികോത്സവത്തിന്റെ സമാപന വേദി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു നിലമ്പൂർ ആയിഷ&period;കലകളെ കൂടുതൽ ജനകീയവത്കരിക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കഴിയുമെന്ന് വിശിഷ്ടാതിഥിയായ പ്രശസ്ത നർത്തകി വി&period;പി&period; മൻസിയ പറഞ്ഞു&period;സമാപന വേദിയിൽ അഡ്വ&period; ഇ&period;സിന്ധു അദ്ധ്യക്ഷയായിരുന്നു&period; എ&period;എച്ച് റംഷീന സ്വാഗതവും റീസാ പ്രകാശ് നന്ദിയും പറഞ്ഞു&period;രാവിലെ നടന്ന നിയമത്തിനു മുന്നിലെ സ്ത്രീ എന്ന സെമിനാറിൽ അഡ്വ&period;സുജാത വർമ്മ&comma; അഡ്വ&period; ആയിഷ &period; പി&period;ജമാൽ എന്നിവരും കില റിസോഴ്സ് പേഴ്സൺ K&period;G&period; ശശികല എന്നിവരും സംസാരിച്ചു&period;സമാപന ഘോഷയാത്രയോടൊപ്പം നാടൻപാട്ടും ശ്രീജ ആറങ്ങോട്ടുകരയുടെ മണ്ണാത്തി തെയ്യം നാടകവും അവതരിപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ദേശീയപാതയില്‍ ബസ്സുകള്‍ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല

ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽന്റെ അധ്യക്ഷതയിൽ  റോഡ് സുരക്ഷാ യോഗം ചേർന്നു മലപ്പുറം: ദേശീയപാതയിലൂടെ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ …

3 hours ago

ചങ്ങരംകുളത്ത് ഇന്നോവ കാറും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചങ്ങരംകുളം: ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വയനാട് സ്വദേശി നരോത്ര സന്തോഷിൻ്റെ മകൻ…

3 hours ago

എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിന്റെ നീക്കം; സിപിഐ(എം) പ്രതിഷേധ പ്രകടനം നടത്തി

എടപ്പാൾ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ എ.കെ.ജി.…

1 day ago

വട്ടംകുളം പ്രവാസി സംഘം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

എടപ്പാൾ: മഹല്ലിൽ കീഴിൽ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സംഘടനയായ വട്ടംകുളം മഹല്ല് പ്രവാസി സംഘം, സംഘടനയിലെ അംഗങ്ങളുടെ…

1 day ago

നരിപ്പറമ്പിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

​​പൊന്നാനി:  നരിപ്പറമ്പിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ റോഡിലേക്ക് തിരിച്ചുവീണ യാത്രക്കാരൻ ടാങ്കർ ലോറി കയറി മരിച്ചു. മാങ്ങാട്ടൂർ കാങ്കലവളപ്പിൽ വേലായുധൻ (60)…

1 day ago

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എയുടെ നേതൃത്വത്തിൽ യോഗം

കുറ്റിപ്പുറം പഞ്ചായത്തിലെ മൂർദ്ധാവ് നഗർ നവീകരണത്തിന് പദ്ധതികളാകുന്നു; 1 കോടി രൂപയുടെ പദ്ധതി കുറ്റിപ്പുറം: അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ…

1 day ago