Categories: CHANGARAMKULAM

അസ്സബാഹ് കോളേജ് എന്‍ എ എ സി അംഗീകാര പ്രഖ്യാപനം ശനിയാഴ്ച നടക്കും

ചങ്ങരംകുളം:അസ്സബാഹ് ട്രസ്റ്റിന് കീഴിൽ വളയംകുളത്ത് പ്രവർത്തിക്കുന്ന അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന് നാഷണൽ അസ്സെസ് മെൻറ് ആൻഡ് അക്രിഡിറ്റേഷൻ കൗൺസിലിന്റെ 2.86 ഗ്രേഡ് പോയിൻറ് ഓടുകൂടി B++ അംഗീകാരം ലഭിച്ചതിൻറെ ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച കാലത്ത് 10 മണിക്ക് കോളേജ് ഓപ്പണ്‍ ഓഡിറ്റോറിയത്തിൽ നടക്കും.രാജ്യസഭാ എംപി അഡ്വക്കേറ്റ് ഹാരിസ് ബീരാൻ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.കെഎന്‍എം സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രൊഫ. ഹുസൈൻ മടവൂർ മുഖ്യ പ്രഭാഷണം നടത്തും.കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ അഡ്വ.എം ബി.ഫൈസൽ, അഷ്റഫ് കോക്കൂർ, അഡ്വ സിദ്ദീഖ് പന്താവൂർ , പി വിജയൻ പ്രൊഫസർ വി കെ ബേബിഎന്നിവരടക്കം വിവിധ വ്യക്തിത്വങ്ങൾ ആശംസ പ്രസംഗം നിർവഹിക്കും.പരിപാടിയുടെ വിജയകരമായി നടത്തി പിന് സ്വാഗതം സംഘം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു

Recent Posts

ഗോവിന്ദച്ചാമിയെ ജയില്‍ മാറ്റും; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക്

കണ്ണൂർ: കണ്ണൂർ ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ ജയില്‍ മാറ്റും. കണ്ണൂര്‍ സെന്‍ട്രല്‍…

2 hours ago

റോഡിലെ കുഴിയില്‍ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം : തിരൂരില്‍ റോഡിലെ കുഴിയില്‍ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം. വളാഞ്ചേരി പുറമണ്ണൂര്‍ സ്വദേശി പണിക്കപ്പറമ്പില്‍ ഫൈസല്‍ ബള്‍ക്കീസ്…

2 hours ago

കെ ടി ജലീൽ എം.എൽ.എ പൂർണ്ണ പരാജയം കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്

പൊറത്തൂർ :പത്തുകൊല്ലം എം.എൽ.എയായും അഞ്ചുകൊല്ലം മന്ത്രിയായും പ്രവർത്തിച്ചിട്ടും തവനൂർ മണ്ഡലത്തിലെ ജനതയ്ക്ക് നിരാശ മാത്രമാണ് കെ.ടി.ജലീൽ സമ്മാനിച്ചതെന്ന് കോൺഗ്രസ്‌ തവനൂർ…

2 hours ago

ചോര്‍ന്നൊലിക്കുന്ന വീട്, തെന്നിവീണ് സിസി മുകുന്ദന്‍ എംഎല്‍എയ്ക്ക് പരിക്ക്

തൃശൂര്‍: ജപ്തി ഭീഷണിയിലുള്ള ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ തെന്നിവീണ് നാട്ടിക എംഎല്‍എ സിസി മുകുന്ദന് പരിക്ക്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി…

2 hours ago

അന്തരിച്ച നേതാക്കളെ അധിക്ഷേപിച്ച് പോസ്റ്റ്: വിനായകനെതിരെ അന്വേഷണത്തിന് ഡിജിപിക്ക് ആഭ്യന്തരവകുപ്പ് നിർദേശം

സമൂഹ മാധ്യമത്തിലൂടെ വിഎസ് അടക്കം മരണമടഞ്ഞ പ്രമുഖ നേതാക്കളെ നടൻ വിനായകൻ അധിക്ഷേപിച്ചെന്ന പരാതിയിൽ അന്വേഷണം നടത്താൻ ഡിജിപിക്ക് ആഭ്യന്തരവകുപ്പിന്റെ…

5 hours ago

ഇടപ്പാളയം ഗ്ലോബൽ എജുക്കേഷൻ അവാർഡ് വിതരണം നടത്തി

എടപ്പാൾ: ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ 2024-25 അധ്യയന വർഷത്തിൽ എസ്എസ്എൽസി പ്ലസ് ടു വിജയിച്ചവർക്കുള്ള അനുമോദന ചടങ്ങ്…

5 hours ago