Categories: EDAPPAL

അസംഘടിത മേഖലയിലെപ്രശ്നങ്ങൾ പരിഹരിക്കണം

&NewLine;<h2 class&equals;"wp-block-heading">പ്രസീഡിയംജനാധിപത്യ മഹിളാ അസോസിയേഷൻ എടപ്പാൾ ഏരിയാ സമ്മേളനം അഡ്വ&period; ഇ സിന്ധു ഉദ്ഘാടനം <strong>ചെയ്യുതു<&sol;strong><&sol;h2>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ &colon; അസംഘടിത മേഖലയിലെ സ്ത്രീതൊഴിലാളികളുടെ സേവനവേതന വ്യവസ്ഥകളും തൊഴിൽസാഹചര്യങ്ങളും മെച്ചപ്പെടുത്തണമെന്ന് ചങ്ങരംകുളത്ത് നടന്നഅഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ എടപ്പാൾഏരിയാ സമ്മേളനം ആവശ്യപ്പെട്ടു&period; ജില്ലാ പ്രസിഡന്റ് അഡ്വ&period; ഇസിന്ധു ഉദ്ഘാടനം ചെയ്തു&period; കെകെ പ്രബിത&comma; എം ജയശ്രീ&comma; മിസിരിയ സൈഫുദ്ദീൻ&comma; കെ ലക്ഷ്മിഎന്നിവർ പ്രസീഡിയമായി&period; എടപ്പോൾ ഏരിയാ സെക്രട്ടറിആരിഫ നാസർ പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി സോഫിയ സംഘടനാ റിപ്പോർട്ടുംഅവതരിപ്പിച്ചു&period; ദേവി കാലടിരക്തസാക്ഷി പ്രമേയവും കെ കെപ്രബിത അനുശോചന പ്രമേയംവും അവതരിപ്പിച്ചു&period; സംസ്ഥാനകമ്മിറ്റിയംഗം റംല&comma; ജില്ലാ ജോ&period;സെക്രട്ടറി ഇന്ദിര&comma; ജില്ലാ എക്സിക്യൂട്ടീവ് അംഗം വൃന്ദ എന്നിവർസംസാരിച്ചു&period; മിസിരിയ സൈഫുദ്ദീൻ സ്വാഗതം പറഞ്ഞു&period; സമ്മേളനം 29 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു&period; ഭാരവാഹികൾ&colon; എംജയശ്രീ &lpar;പ്രസിഡന്റ്&rpar;&comma; കെ കെപ്രബിത&comma; വി പി അനിത &lpar;വൈസ്പ്രസിഡന്റ്&rpar;&comma; ആരിഫ നാസർ&lpar;സെക്രട്ടറി&rpar;&comma; കെ വി ഷീന&comma; ശ്രീജപാറക്കൽ &lpar;ജോ&period; സെക്രട്ടറി&rpar;&comma; മിസിരിയ സൈഫുദ്ദീൻ &lpar;ട്രഷറർ&rpar;&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഡോ.ബി.ആർ അംബേദ്കർ നീതി സങ്കൽപ്പങ്ങളുടേയും മനുഷ്യാന്തസ്സിൻ്റേയും പ്രതീകം:വിടി.ബൽറാം

ചാലിശ്ശേരി:നീതി സങ്കൽപ്പങ്ങളുടേയും മനുഷ്യാന്തസ്സിൻ്റേയും പ്രതീകമാണ് ഡോ.ബി.ആർ.അംബേദ്കർ എന്ന് കെപിസിസി വൈസ് പ്രസിഡണ്ട് വി.ടി.ബൽറാം അഭിപ്രായപ്പെട്ടു.കേരളത്തിലും ജാതീയത ശക്തമായി നിലനിൽക്കുന്നുണ്ടെന്നതിൻ്റെ ഒടുവിലത്തെ…

13 hours ago

വന്നേരിയിലെ കൂട്ടായ്മയായ ടീം ജിം വന്നേരിയുടെ അഭിമുഖത്തിൽ വിഷു ആഘോഷം നടത്തി

പെരുമ്പടപ്പ് :വന്നേരിയിലെ കൂട്ടായ്മയായ ടീം ജിം വന്നേരിയുടെ അഭിമുഖത്തിൽ വിഷു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു യുവ എഴുത്തുകാരൻ.സിപി. ജാഷിർ വിഷുദിന…

13 hours ago

തൃപ്രങ്ങോട് നാളിശ്ശേരിയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

തിരൂർ ആലത്തിയൂർ: തൃപ്രങ്ങോട് നാളിശ്ശേരിയിൽ സ്വകാര്യ വ്യക്തിയുടെ കടക്ക് മുകളിലുള്ള വാടക മുറിയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പൊയിലശ്ശേരി…

14 hours ago

ഗുരുവായൂരില്‍ വന്‍തിരക്ക്; വിഷുക്കണി ദര്‍ശന സായൂജ്യത്തില്‍ ആയിരങ്ങൾ

തൃശൂര്‍ :വിഷുവിനോടനുബന്ധിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ഭക്തജനത്തിരക്ക്. പുലര്‍ച്ചെ 2.55 മുതല്‍ 3.55 വരെയുള്ള സമയത്ത് ആയിരക്കണക്കിന് ഭക്തര്‍ വിഷുക്കണി ദര്‍ശനം…

16 hours ago

അയൽ കൂട്ടങ്ങളെ സ്വയം പര്യാപ്തമാകണം.ടി. ശ്രീജിത്

മാറഞ്ചേരി: അയൽ കൂട്ടം അംഗങ്ങളായ വനിതകളെ സ്വയം പര്യാപതതയിലേക്ക് നയിക്കാൻ പറ്റുന്ന രൂപത്തിൽ സ്വയം തൊഴിൽ മേഖലയിൽ വിദഗ്ദ പരിശീലനം…

18 hours ago

അമേരിക്കയിൽ ഗവേഷണത്തിന് അഞ്ചരക്കോടിയുടെ സ്കോളർഷിപ്പ് നേടി മലയാളി വിദ്യാർഥി

മലപ്പുറം : അമേരിക്കയിലെ ന്യൂയോർക്ക് സർവകലാശാലയിൽ അഞ്ചരക്കോടിയുടെ സ്കോളർഷിപ്പിൽ പി.എച്ച്.ഡി പ്രവേശനം നേടി മലയാളി വിദ്യാർഥി അബ്ദുൽ ഫത്താഹ് നൂറാനി.…

19 hours ago