Categories: Local newsPONNANI

അലോപ്പതി, ഹോമിയോ, ആയുര്‍വ്വേദം ; സംയുക്ത മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; &&num;8220&semi;നല്ല ആരോഗ്യം നല്ല നാളേക്ക്&&num;8221&semi; എന്ന സന്ദേശവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്‍ ഹെൽത്ത് ആൻഡ് ഫാമിലി ഡെവലപ്മെന്റ് കൗൺസിൽ &lpar;HFDC&rpar; ബെൻസി പോളി ക്ലിനിക്കുമായി സഹകരിച്ച് അലോപ്പതി&comma; ഹോമിയോ&comma; ആയുര്‍വ്വേദം സംയുക്ത മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചന്തപ്പടി ബെൻസി പോളിക്ലീനിക്കിൽ നടന്ന ക്യാമ്പ് മാതൃ &&num;8211&semi; ശിശു ആശുപത്രി റിട്ട&colon; സൂപ്രണ്ട് ഡോ&colon; പി കെ ആശ ഉദ്ഘാടനം ചെയ്തു&period; HFDC കൺവീനർ കെ പി എ റസാഖ് അധ്യക്ഷത വഹിച്ചു&period; മുരളി മേലെപ്പാട്ട് സ്വാഗതം പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പി കോയക്കുട്ടി മാസ്റ്റർ&comma; ടി മുനീറ&comma; ഹൈദരലി മാസ്റ്റർ മാറഞ്ചേരി&comma; പി എം അബ്ദുട്ടി&comma; ബെൻസി പോളി ക്ലിനിക് അഡ്മിനിസ്ട്രേറ്റർ റെനി അനിൽ&comma; മാനേജർ അശ്വിൻ&comma; പി ആർ ഒ ഷാനവാസ്&comma; ക്യാമ്പ് ഡയറക്ടർ മുഹമ്മദ് പൊന്നാനി തുടങ്ങിയവർ ആശംസകൾ നേർന്നു&period; ഡോ&colon; പി കെ ആശ&comma; ഡോ&colon; ഹസീന&comma; ഫാരിദ ശരീഫ് &lpar;അലോപ്പതി&rpar; ഡോ&colon;ഇർഫാന ഇഖ്ബാൽ &lpar;ആയുർവ്വേദം&rpar; ജോയി&comma; സൂസൺ&comma; സരൂബ് &lpar;ഹോമിയോ&rpar; എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സി വി മുഹമ്മദ് നവാസ്&comma; ബീകുട്ടി ടീച്ചർ&comma; സുബൈർ ടി വി&comma; സുബൈദ പോത്തന്നൂർ&comma; ജി സിദ്ദീഖ് തവനൂർ&comma; നാരായണൻ മണി&comma; മാലതി വട്ടംകുളം&comma; കുഞ്ഞി മൊയ്തീൻകുട്ടി തവനൂർ&comma; ആർ വി മുത്തു&comma; ഹൈറുന്നിസ പാലപ്പെട്ടി&comma; സുജീഷ് നമ്പ്യാർ കാലടി&comma; ഖലീൽ റഹ്മാൻ എടപ്പാൾ&comma; അബ്ദുൽ മജീദ് തെക്കേപ്പുറം&comma; പി പി ആരിഫ നരിപ്പറമ്പ്&comma; ഹഫ്സത്ത് നെയ്തല്ലൂർ തുടങ്ങിയവർ സംബന്ധിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ലാബ്&comma; ഫാർമസി&comma; നേതൃ വിഭാഗം&comma; രജിസ്ട്രേഷൻ&comma; റിസപ്ഷൻ&comma; പാരാമെഡിക്കൽ&comma; സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെ വ്യത്യസ്ത വിഭാഗങ്ങൾ രാവിലെ 9 മണിമുതൽ വൈകീട്ട് 4 മണിവരെ സജീവമായി രംഗത്തുണ്ടായിരുന്നു&period; വ്യത്യസ്ത വിഭാഗത്തിലായി 250 ൽ പരം ആളുകൾ ക്യാമ്പ് പ്രയോജനപ്പെടുത്തി&period;രജിസ്ട്രേഷന് റംല കെ പി&comma; സബീന ബാബു&comma; ഹാജറ സി വി&comma; സതീദേവി&comma; റെജുല&comma; സാന്ദ്ര എന്നിവർ നേതൃത്വം നൽകി&period;ഹനീഫ മാളിയേക്കൽ നന്ദി പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പാവിട്ടപുറം എ.ആർ. എച്ച്.എസ്.എസിൽ ‘ഫ്രീ ബീയിങ് മി’ ബോധവൽക്കരണ ക്ലാസ്

ചങ്ങരംകുളം: പാവിട്ടപുറം എ.ആർ. ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് റേഞ്ചർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ…

6 hours ago

നന്നംമുക്ക് പഞ്ചായത്തിൽ കുറ്റിക്കുരുമുളക് തൈകൾ വിതരണം ചെയ്തു

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകർക്ക് സബ്സിഡി നിരക്കിൽ കുറ്റിക്കുരുമുളക് തൈകൾ വിതരണം…

6 hours ago

സർക്കാർ ഓഫീസുകളിൽ ഭരണഘടനയുടെ ആമുഖം നൽകി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്

എടപ്പാൾ | ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സർക്കാർ ഓഫീസുകളിൽ…

9 hours ago

കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി : കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്…

9 hours ago

അയ്യപ്പദർശം, ഏഴംഗ അയ്യപ്പസംഘം കാൽനടയായി ശബരിമലയിലേക്ക്

എടപ്പാൾ | അയ്യപ്പദർശനം ലക്ഷ്യമിട്ട് ഏഴംഗ സ്വാമിമാർ കാൽനടയായി ശബരിമലയിലേക്ക് യാത്ര തിരിച്ചു. വർഷങ്ങളായി തുടർച്ചയായി കാൽനടയായി ശബരിമലയിലെത്തുന്നവരും ആദ്യമായി…

9 hours ago