Categories: Local newsPONNANI

അലച്ചിലിനറുതിയായി പൊന്നാനി താലൂക്കുതല അദാലത്ത്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;download-4-5-1024x1024&period;jpg" alt&equals;"" class&equals;"wp-image-38811"&sol;><figcaption>പൊന്നാനി&colon; സ്വന്തമായി ഒരുവീട്&comma; വീട്ടിലേക്ക് വഴിയുണ്ടാക്കാൻ&comma; ജോലി ലഭിക്കാൻ&comma; റേഷൻകാർഡ് കിട്ടാൻ&comma; പെൻഷൻ കിട്ടാൻ&period; അദാലത്തിൽ പരാതിയുമായി മന്ത്രിക്ക്‌ മുൻപിലെത്തിയത് നൂറുകണക്കിനാളുകളാണ്&period; സർക്കാർ ആനുകൂല്യങ്ങൾ അവകാശങ്ങളാണെങ്കിലും അത് നേടിയെടുക്കാനായി ഇവരെല്ലാം സർക്കാർ ഓഫീസുകൾതോറും അലയുകയാണ്&period;മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന താലൂക്കുതല അദാലത്തിൽ പലരുടേയും പരാതികൾക്ക് പരിഹാരമായി&period; ചിലർക്ക് ഉടൻ പരിഹരിക്കാമെന്ന ഉറപ്പുംകിട്ടി&period; ചില പരാതികളിൽ പരിശോധിച്ച് തീരുമാനമെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകി&period;<br>പൊന്നാനി എം&period;ഇ&period;എസ്&period; കോളജ് ഓഡിറ്റോറിയത്തിൽ നടന്ന അദാലത്തിൽ മന്ത്രി വി&period; അബ്ദുറഹ്‌മാനാണ് പരാതികൾ കേട്ടത്&period; നടപടിക്രമങ്ങളുടെയും സാങ്കേതികത്വത്തിന്റെയും കുരുക്കിൽപ്പെട്ട പരാതികൾ കൃത്യമായി പരിശോധിച്ച് ഉടൻ തീർപ്പാക്കുമെന്നും മന്ത്രി പറഞ്ഞു&period; മുൻഗണനാ വിഭാഗത്തിലേക്ക് മാറിയ 13 പേരുടെ റേഷൻ കാർഡുകളും ചടങ്ങിൽ മന്ത്രി കൈമാറി&period;<&sol;figcaption><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;439b0610-f0ce-43a7-a327-efc51bb3ce0b-1-1024x683&period;jpg" alt&equals;"" class&equals;"wp-image-39232"&sol;><figcaption>ചടങ്ങിൽ പി&period; നന്ദകുമാർ എം&period;എൽ&period;എ&period; അധ്യക്ഷനായി&period; ഡോ&period; കെ&period;ടി&period; ജലീൽ എം&period;എൽ&period;എ&comma; കളക്ടർ വി&period;ആർ&period; പ്രേംകുമാർ&comma; ജില്ലാ വികസന കമ്മിഷണർ രാജീവ്കുമാർ ചൗധരി&comma; തിരൂർ സബ് കളക്ടർ സച്ചിൻകുമാർ യാദവ്&comma; അസിസ്റ്റന്റ് കളക്ടർ കെ&period; മീര&comma; അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എൻ&period;എം&period; മെഹറലി&comma; പെരിന്തൽമണ്ണ എ&period;എസ്&period;പി&period; ഷഹൻ à´·à´¾&comma; പൊന്നാനി നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം&comma; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി&period; രാമകൃഷ്ണൻ&comma; ഇ&period; സിന്ധു&comma; പഞ്ചായത്ത് പ്രസിഡന്റുമാരായ ബീന&comma; കല്ലാട്ടേൽ ഷംസു തുടങ്ങിയവർ പങ്കെടുത്തു&period;<&sol;figcaption><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;b1cd2363-8341-471d-be32-295d4e5d6a0f-1-1024x683&period;jpg" alt&equals;"" class&equals;"wp-image-39233"&sol;><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

49 minutes ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

51 minutes ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

2 hours ago

മഹിമാപൂർണമായ ഉജ്ജ്വല സദസ്സിൽ “”മക്കയിലെ സൂര്യോദയം”” പ്രകാശനം ചെയ്തു.

എം എ ഹസീബ് എന്ന കവിയുടെ, എഴുത്തുകാരന്റെ ആശയത്തിനുപരി അറിവിനാലും, നിരന്തരമായ പഠനങ്ങളാലും, ചിന്തകളാലും, അനന്തമായ ശ്രമങ്ങളാലും രൂപപ്പെട്ട ചരിത്ര…

4 hours ago

വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി പൊള്ളലേറ്റ ആൾ മരിച്ചു. ശ്രീകൃഷ്ണപുരം രാഗം കോര്‍ണറിലെ വെള്ളപ്പാംതൊടി ദിലീപ് (34)…

4 hours ago

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ; വിജയത്തിളക്കത്തിൽ ഐഡിയൽ കടകശ്ശേരി

എടപ്പാൾ : ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായിപതിനാലാം തവണയും100 ശതമാനം…

6 hours ago