ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ജയിലിൽ അടക്കപ്പെട്ട കന്യാസ്ത്രീകൾക്ക് ജാമ്യം. എൻ ഐ എ കോടതിയാണ് ജാമ്യം നൽകിയത്. ബജരംഗദൾ സംഘപരിവാർ പ്രവർത്തകരുടെ പരാതിയിൽമേലാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യപ്പെട്ടത്. കേരളത്തിനകത്തും പുറത്തും വ്യത്യസ്ത മേഖലകളിൽനിന്ന് അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. അറസ്റ്റ് ചെയ്ത് ഒമ്പതാം ദിവസമാണ് ജാമ്യം ലഭിച്ചത്.
50,000 രൂപയുടെ രണ്ട് ആൾ ജാമ്യവും പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്ന് വ്യവസ്ഥയും, ഇന്ത്യ വിട്ടു പോകരുതെന്ന വ്യവസ്ഥയിലുമാണ് ജാമ്യം അനുവദിച്ചത്.
ചാലിശേരി ജിസിസി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഫുട്ബോൾ അക്കാദമിയുടെ പ്രവർത്തനങ്ങൾക്കായി ഒരുക്കിയ സമ്മാന കൂപ്പണിന്റെ വിതരണ ഉദ്ഘാടനം…
മാറഞ്ചേരി: മലർവാടി ബാലസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ലിറ്റിൽ സ്കോളാർ വിജ്ഞാന പരീക്ഷ മുക്കാല തണൽ ഓഡിറ്റോറിയത്തിൽ നടന്നു. വിജ്ഞാന പരീക്ഷ…
ചങ്ങരംകുളം:ആലങ്കോട് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ പൊതു വായനക്ക് വേണ്ടി മാധ്യമം ദിനപത്രത്തിൻ്റെ വെളിച്ചം പദ്ധതി ആരംഭിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി.സഹീർ,സെക്രട്ടറി ബിൽക്കീസ്…
ചങ്ങരംകുളം : കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ബി എഡ് പരീക്ഷയിൽ ഫസ്റ്റ് റാങ്ക് കരസ്ഥമാക്കിയ കക്കിടിക്കൽ സ്വദേശി…
എടപ്പാൾ : രാമായണ മാസവാരണത്തോട് അനുബന്ധിച്ചു എടപ്പാൾ പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ മേൽശാന്തി പിഎം മനോജ് എമ്പ്രാന്തിരി ശ്രീരാജ് എമ്പ്രാന്തിരി…
മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ ഡ്രൈവറിന്റെ മുഖത്തടിച്ച പൊലീസുകാരനെ സ്ഥലം മാറ്റി. മഞ്ചേരി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ ഡ്രൈവർ നൗഷാദിനെയാണ് സ്ഥലം…