Categories: EDAPPAL

അമ്പിളിക്കമ്പത് സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് സമാപനമാകുന്നു

&NewLine;<p>എടപ്പാൾ&colon; വട്ടംകുളത്തിൻ്റെ സർഗ്ഗാഭിമാനമായ അമ്പിളി കലാസമിതിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ മെയ് 9&comma; 10 തിയ്യതികളിൽ സംഘടിപ്പിക്കുന്ന നൃത്തോത്സവം&comma; നാടകോത്സവം എന്നിവയോടെ സമാപിക്കും&period;<br>2024 ഒക്ടോബറിൽ തവനൂർ എം&period;എൽ&period;എ&period; കെ ടി ജലീൽ ഉദ്ഘാടനം ചെയ്ത ജൂബിലി ആഘോഷത്തിൽ &period;സാംസ്കാരിക ഘോഷയാത്ര&comma;ഏക പാത്ര നാടകങ്ങൾ&comma; അമ്പിളിയുടെ നാടകം&comma;വയലാർ സ്മൃതി സന്ധ്യ&comma; ഹിന്ദുസ്ഥാനി &&num;8211&semi; കർണാടിക് ഉപകരണസംഗീത സമന്വയം&comma; കേരളിയ വാദ്യകലാമേളം&comma; ഗാനമേള&comma; വർണ്ണമേളം ചിത്രകല ക്യാമ്പ്&comma; ഹ്രസ്വ ചലചിത്ര മേള തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു<br>മെയ് 9 ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി സമാപന പരിപാടികൾ ഉദ്ഘാടനം ചെയ്യും&period; തുടർന്ന് സർഗ്ഗചന്ദ്രിക&comma; നൃത്ത തരംഗം&comma; ഭരതനാട്യം&comma; മോഹിനിയാട്ടം കുച്ചിപ്പുടി&comma; കേരളനടനം&comma; സെമി ക്ലാസിക്കൽ ഡാൻസ് &comma; കാവ്യ ശിൽപം നൃത്ത ശിൽപം&comma; ഫ്യൂഷൻ ഡാൻസ് എന്നിവ അവതരിപ്പിക്കും തുടർന്ന് സർഗ്ഗചന്ദ്രിക&comma; നൃത്ത തരംഗം&comma; ഭരതനാട്യം&comma; മോഹിനിയാട്ടം കുച്ചിപ്പുടി&comma; കേരളനടനം&comma; സെമി ക്ലാസിക്കൽ ഡാൻസ് &comma; കാവ്യ ശിൽപം നൃത്ത ശിൽപം&comma; ഫ്യൂഷൻ ഡാൻസ് എന്നിവ അവതരിപ്പിക്കും<br>മെയ് 10 ന് സ്വാഗത സംഘം ചെയർമാൻ ആലങ്കോട് ലിലാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വെച്ച് പ്രൊഫ&colon; എം&period;എം&period; നാരായണൻ നാടകോത്സവം ഉദ്ഘാടനം ചെയ്യും&period; പ്രശസ്ത നാടക പ്രവർത്തക ശ്രീജ ആറങ്ങോട്ട്കര അവതരിപ്പിക്കുന്ന മണ്ണാത്തി തെയ്യം&comma; ഫാറൂഖ് മുല്ലപ്പൂ അവതരിപ്പിക്കുന്ന ഇരുട്ടിൻ്റെ ആത്മാവ് എന്നീ ഏകപാത്ര നാടകങ്ങൾ അവതരിപ്പിക്കും&period; തുടർന്ന് അമ്പിളി കലാസമിതിക്ക് വേണ്ടി സൂരജ് പി&period;എൻ &comma;രമ കെ&period;വി എന്നിവർ ചേർന്ന് എഴുതി സി&period;എം നാരായണൻ സംവിധാനം ചെയ്ത കലുങ്ക് എന്ന നാടകവും അരങ്ങേറും&period;<br>ആലങ്കോട് ലീലാകൃഷ്ണൻ ചെയർമാനും അമ്പിളി കലാസമിതി സെക്രട്ടറി ടി&period;വി&period; ജയപ്രകാശ് ജനറൽ കൺവീനറുമായ സ്വാഗതസംഘത്തിൻ്റെ നേതൃത്വത്തിലാണ് ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിച്ചത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

Habibi Come to SHOBHIKA” ഈദ് ക്യാമ്പെയ്ൻ: ലോഗോ ലോഞ്ച് എടപ്പാളിൽ ശ്രദ്ധേയമായി

എടപ്പാൾ : വസ്ത്ര വ്യാപാര മേഖലയിലെ പാരമ്പര്യവും വിശ്വാസവും ഒരുമിച്ച് കൈവരിച്ച ശോഭിക വെഡ്ഡിംഗ്സ്, “Habibi Come to SHOBHIKA”…

2 minutes ago

തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍

വെഞ്ഞാറമൂട്: തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍.അയിലം സ്വദേശി അജേഷിനെയാണ് (45) വെഞ്ഞാറമൂട് പോലീസ് അറസ്റ്റ്…

14 minutes ago

ഉമിനീര്‍ പരിശോധന വ്യാപകമാക്കാൻ കേരള പൊലീസ്, ഒരു കിറ്റിന് വില 2,000 രൂപ; 2 മിനിറ്റില്‍ ഫലം കിട്ടും

സംസ്ഥാനത്ത് എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയ രാസ ലഹരി ഉപയോഗിച്ചവരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ ഒരുങ്ങി…

3 hours ago

പൊന്നാനി-പരപ്പനങ്ങാടി തീരദേശ കെ.എസ്.ആർ.ടി.സി. സർവീസ്; നായർതോട് പാലം വഴി പുനക്രമീകരിക്കണമെന്നാവശ്യം ശക്തം

മംഗലം പാലം അടച്ചതോടെയുള്ള കൂട്ടായി തീരദേശ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാനാവും പൊന്നാനി - പരപ്പനങ്ങാടി തീരദേശപാത വഴി സർവീസ് നടത്തുന്ന…

3 hours ago

കോൺഗ്രസ്‌ നേതാവ് സിദ്ധീഖ് പന്താവൂരിന്റെ പിതാവ് കാവില വളപ്പിൽ മുഹമ്മദ് നിര്യാതനായി

ചങ്ങരംകുളം: യൂത്ത് കോൺഗ്രസ് നേതാവ് സിദ്ധീക് പന്താവൂരിൻ്റെ പിതാവ് കാവില വളപ്പിൽ മുഹമ്മദ്(84) നിര്യാതനായി. ഭാര്യ :കദീജ. മക്കൾ: ബുഷറ,…

3 hours ago

ലവ് ജിഹാദ് ഇരകളുമായി കേരള സ്റ്റോറി 2 പ്രൊമോഷന്‍; 37 പേരും ഉത്തരേന്ത്യക്കാര്‍, ഒറ്റ മലയാളിയില്ല; പണി പാളിയതോടെ അണിയറക്കാര്‍ മുങ്ങി!

ന്യൂഡൽഹി : ഇരകളെന്ന് പറയപ്പെടുന്ന സ്ത്രീകളോട് ചോദ്യം ചോദിക്കാനും അനുവദിച്ചിരുന്നില്ല വിവാദ ചിത്രം കേരള സ്‌റ്റോറി 2വിന്റെ പ്രൊമോഷന് ലവ്…

5 hours ago