അമിത് ഷാ ജീ, നിങ്ങൾ എവിടെയാണ്; ഡൽഹി പോലീസിന്റെ സ്ത്രീവിരുദ്ധ അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി

&NewLine;<p class&equals;"wp-block-paragraph">ന്യൂഡൽഹി&colon; ജന്തർ മന്ദിറിൽ സമരം ചെയ്ത വനിതാ മാധ്യമപ്രവർത്തകർക്കും പ്രതിഷേധക്കാർക്കും നേരെ ദൽഹി പോലീസ് നടത്തിയ അതിക്രമത്തിലും മോശം പെരുമാറ്റത്തിലും കേന്ദ്ര സർക്കാരിനെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും രൂക്ഷമായി വിമർശിച്ച് ലോക്‌‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി&period;&ZeroWidthSpace;ജന്തർ മന്ദിറിൽ കസ്റ്റഡിയിലെടുക്കുന്നതിനിടെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അതിക്രമം കാട്ടിയെന്ന വനിതാ മാധ്യമപ്രവർത്തകയുടെ പരാതിയിൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും എഫ്&period;ഐ&period;ആർ &lpar;FIR&rpar; രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറായില്ലെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എഫ്&period;ഐ&period;ആർ ഇടുക എന്നത് പോലീസിന്റെ അടിസ്ഥാനപരമായ ചുമതലയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു&period;ഒരു സ്ത്രീയുടെ പരാതി പോലും രജിസ്റ്റർ ചെയ്യാൻ ഭയപ്പെടുന്ന ഒരു സർക്കാർ യഥാർത്ഥത്തിൽ ആരെയാണ് സംരക്ഷിക്കുന്നത്&quest; ദൽഹി പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് വരുന്നത്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അമിത് à´·à´¾ ജീ&comma; നിങ്ങൾ എവിടെയാണ്&quest; ഇതിന് നിങ്ങൾ മറുപടി നൽകിയേ തീരൂ&comma;&&num;8221&semi; &&num;8211&semi; രാഹുൽ ഗാന്ധി എക്‌സിൽ &lpar;X&rpar; കുറിച്ചു&period;&ZeroWidthSpace;സ്ത്രീ പ്രതിഷേധക്കാർക്ക് നേരെ പോലീസ് മോശമായി പെരുമാറിയെന്നും&comma; ക്യാമറകൾ പിടിച്ചെടുക്കുകയും മാധ്യമപ്രവർത്തകരെ ബലമായി വലിിച്ചിഴയ്ക്കുകയും ചെയ്തെന്നും അദ്ദേഹം ആരോപിച്ചു&period; ദൽഹി പോലീസിന്റെ നടപടിയെ ചോദ്യം ചെയ്ത് മറ്റ് പ്രതിപക്ഷ നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്&period; <&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വണ്ടൂരിൽ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ചു; ഡോക്ടർക്കും ആശുപത്രിക്കുമെതിരെ പരാതി

വണ്ടൂർ: വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഡോക്ടർക്കും ആശുപത്രി അധികൃതർക്കുമെതിരെ ഗുരുതരആരോപണങ്ങളുമായി ബന്ധുക്കൾ. വണ്ടൂർ എറിയാട്…

3 minutes ago

ഡൽഹിയിൽ വനിതാ മാധ്യമപ്രവർത്തകർക്കെതിരായ ലൈംഗികാതിക്രമം; ആരോപണവിധേയന എസിപി വിവേക് ഭഗത്തിന്റെ സ്ഥാനക്കയറ്റം തടഞ്ഞുവച്ചു

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരേ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്ന സംഭവത്തിൽ ആരോപണവിധേയനായ…

6 hours ago

പൊതുമരാമത്ത് വകുപ്പ് മന്ത്രി പൊന്നാനിയിൽ, 75 കോടിയുടെ പദ്ധതികൾ

പൊന്നാനി: പൊന്നാനി കർമ്മ റോഡും പാലവും സമഗ്രമായി നവീകരിക്കുകയും പ്രദേശത്ത് സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി…

7 hours ago

ജന്തർ മന്തർ പ്രതിഷേധം; വനിതാ മാധ്യമപ്രവർത്തകർക്കെതിരെ ലൈംഗികാതിക്രമ ആരോപണം: എസിപി വിവേക് ഭഗതിന് സ്ഥാനക്കയറ്റം നൽകി ഡൽഹി പോലീസ്

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്‌ കുമാറിനെതിരായ പ്രതിഷേധത്തിനിടെ മാധ്യമ പ്രവര്‍ത്തകയെ ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണം നേരിടുന്ന ഡല്‍ഹി പൊലീസ്…

7 hours ago

കെ.പി.എസ്.എ. സഹോദയ കലോത്‌സവവും കിഡ്സ് ഫെസ്റ്റും ഇന്ന് മുതൽ

ചങ്ങരംകുളം: 19-ാംമത് കെ.പി.എസ്.എ സഹോദയ സി.ബി.എസ്.ഇ കലോത്സവവും കിഡ്സ് ഫെസ്റ്റും എടപ്പാൾ എം. എച്ച് സ്കൂളിലും കക്കിടിപ്പുറം സംസ്കൃതി സ്കൂളിലുമായി…

11 hours ago

തെക്കേകെട്ട് കോൾ പടവ് വാർഷിക പൊതുയോഗം

ചങ്ങരംകുളം : തെക്കേകെട്ട് കോൾ പടവ് കർഷക സേവാ സമിതിയുടെ വാർഷിക പൊതുയോഗം ചെറുവല്ലൂർ മദ്രസയിൽ നടന്നു. പ്രസിഡണ്ട്‌ വി.കെ…

11 hours ago