Categories: EDAPPAL

അബ്ദുൾ ഖാദറിന് വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ ആദരം

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20220309-WA0002-1-1024x1024&period;jpg" alt&equals;"" data-id&equals;"15740" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20220309-WA0002-1&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;b9&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;9c&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;ac&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;a7&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;82&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf-&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a7&sol;img-20220309-wa0002-2&sol;" class&equals;"wp-image-15740"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; ഓളങ്ങളെ വകഞ്ഞു മാറ്റി അംഗീകാരത്തിലേക്ക് നീന്തി അടുത്ത അബ്ദുൾ ഖാദറിന് വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ ആദരം&period; മലപ്പുറം ജില്ലയ്ക്ക് വേണ്ടി സംസ്ഥാന മത്സരത്തിൽ അംഗീകാരം നേടിയെടുത്ത ശുകപുരം വലിയ പീടികയിൽ അബ്ദുൾ ഖാദറിനെയാണ് ആദരിച്ചത്&period; തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന മൂന്നാമത് സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസിലാണ് മലപ്പുറത്തിനു വേണ്ടി നീന്തിക്കയറിയത്&period;50-55 കാറ്റഗറിയിൽ 100 മീറ്റർ ബട്ടർഫ്ലൈ&comma;100 മീറ്റർ ബാക്ക് സ്വാക്ക്&comma; 300 മീറ്റർ ഫ്രീസ്റ്റൈൽ ഇനങ്ങളിലാണ് മലപ്പുറം ജില്ലക്ക് രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയെടുത്തത്&period; കോട്ടയം&comma; കണ്ണൂർ&comma; എറണാകുളം എന്നിവിടങ്ങളിൽ നടന്ന ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്ത് ലഭിച്ച അംഗീകാരത്തിലാണ് സംസ്ഥാന മത്സരത്തിൽ പങ്കെടുത്തത്&period;ആരോഗ്യ ജീവിതത്തിന് നീന്തൽ ഒരു മുതൽക്കൂട്ടാണെന്ന തിരിച്ചറിവിൽ രൂപമെടുത്ത ഗുഡ് ഹോപ് സ്വിമ്മിങ്ങ് ബോസ് പൊന്നാനിയുടെ എക്സി&period; മെമ്പറാണ് അമ്പത്തഞ്ചുകാരനായ അബ്ദുൾ ഖാദർ നാടിന് അഭിമാനമായി മാറിയ അബ്ദുൾ ഖാദറിനെ പഞ്ചായത്ത് ഭരണസമിതി ആദരിച്ചു&period; പ്രസിഡണ്ട് കഴുകിൽ മജീദ് ഉപഹാരം സമർപ്പിച്ചു&period; വൈസ് പ്രസിഡണ്ട് ദീപ മണികണ്ഠൻ അധ്യക്ഷയായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അംഗങ്ങളായഎം&period;എ&period;നജീബ്&comma; യു&period;പി&period; പുരുഷോത്തമൻ ശ്രീജ പാറക്കൽ&comma; കെ&period;പി&period;റാബിയ&comma; ദിലീപ് എരുവ പ്ര എം&period;ഉണ്ണികൃഷ്ണൻ&comma; പഞ്ചായത്ത് അസി&period; സെക്രട്ടറി ജെ&period;അഞ്ജലി പ്രസംഗിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ ഗവ.ഐടിഐ മുഴുവൻ സീറ്റിലും എസ്‌എഫ്ഐ വിജയിച്ചു

എടപ്പാൾ : എടപ്പാൾ ഗവ. ഐടിഐ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലുംഎസ്‌എഫ്ഐ വിജയിച്ചു. ചെയർമാനായി പി പി ശിഖയും…

18 hours ago

പാലക്കാട് പെരിങ്ങോട്ട് കുറിശ്ശിയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച; പിന്നിൽ മൂന്നംഗ സംഘം

പാലക്കാട് : പാലക്കാട് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച. പെരിങ്ങോട്ടുകുറിശ്ശി ഇഷാൻ ​ഗോൾഡിലാണ് സംഭവം. ജ്വല്ലറിയിലെത്തിയ മൂന്നം​ഗ സംഘം…

20 hours ago

ക്ലീൻ ഷോട്ട് , സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

വട്ടംകുളം | ഗ്രാമ പഞ്ചായത്തിലെ അണ്ണക്കംമ്പാട്, എടപ്പാൾ, വട്ടംകുളം എന്നീ ഭാഗങ്ങളിൽ വട്ടംകുളം ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് സംയുക്ത…

20 hours ago

സ്വത്തെല്ലാം എഴുതി വാങ്ങി മാതാപിതാക്കളെ പുറത്താക്കുന്ന മക്കള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍വാസം; നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി

മാതാപിതാക്കളുടെ സ്വത്തുക്കള്‍ സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയ ശേഷം അവരെ വീട്ടില്‍ നിന്നും പുറത്താക്കുന്ന മക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി.…

20 hours ago

സ്‌കൂളിലെ വെടിവയ്പ്, അനുകരിച്ചത് ലിയോ സിനിമയിയെ രംഗം, കൈയബദ്ദമെന്ന് മെഴി

തൃത്താല പരുതൂർ സ്കൂളിലെ വെടിവയ്‌പിൽ ഒൻപതാം ക്ലാസുകാരൻ അനുകരിച്ചത് തമിഴ്‌സിനിമ ലിയോയിലെ രംഗമെന്ന് പൊലീസ്. സഹപാഠികളുടെ മൊഴിയിൽ നിന്നാണ് ഇക്കാര്യം…

1 day ago

ബി.ആർ.സി, ഭിന്നശേഷി വാരാചരണത്തിന് എടപ്പാളിൽ തുടക്കമായി

എടപ്പാൾ | ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി. നവംബർ 25 മുതൽ ഡിസംബർ 3 വരെ നീളുന്ന വാരാചരണത്തിന്റെ…

1 day ago