Categories: EDAPPAL

അബ്ദുൽ മനാഫ് അനുസ്മരണവും സ്നേഹാദരവും സംഘടിപ്പിച്ചു

&NewLine;<p>എടപ്പാൾ&colon; ബ്ലഡ് ഡോണേഴ്സ് കേരള മലപ്പുറം ജില്ലാ സ്ഥാപക അംഗവും പൊന്നാനിയിലെ രക്തദാന ജീവകാരുണ്യ രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന പ്രിയ സ്നേഹിതൻ അബ്ദുൽ മനാഫ് പൊന്നാനിയുടെ മൂന്നാം ഓർമ്മ ദിനത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്‌സ് കേരള മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സദസ്സും സ്നേഹാദരവും നടത്തി&period; എടപ്പാൾ എമിറേറ്റ്സ് മാളിൽ വെച്ച് നടന്ന അനുസ്മരണ സദസ്സിൽ 25 പുരുഷ വനിതാ സ്ഥിരം സന്നദ്ധ രക്തദാതാക്കൾക്ക് അബ്ദുൽ മനാഫ് അനുസ്മരണ സ്നേഹാദരവും ജില്ലയിലെ 5 താലൂക്കുകളിലെ മികച്ച കോർഡിനേറ്റർമാർക്ക് ബി à´¡à´¿ കെ മലപ്പുറം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ അബ്ദുൽ മനാഫ് മെമ്മോറിയൽ പുരസ്‌കാര സമർപ്പണവും നടന്നു&period; ചങ്ങരംകുളം സബ്&period;ഇൻസ്‌പെക്ടർ ശ്രീ ആനന്ദ് ഉദ്ഘാടനം നിർവ്വഹിച്ചു<br>ബി à´¡à´¿ കെ പൊന്നാനി താലൂക്ക് പ്രസിഡന്റ് അക്ബർ പുഴമ്പ്രം അധ്യക്ഷത വഹിച്ച പരിപാടിയിൽ ബി&period; à´¡à´¿&period; കെ മലപ്പുറം ജില്ല ട്രഷറർ നൗഷാദ് അയങ്കലം സ്വാഗതം പറയുകയും പൊന്നാനി താലൂക്ക് ട്രഷറർ അഭിലാഷ് കക്കിടിപ്പുറം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു&period; ചടങ്ങിൽ ബി à´¡à´¿ കെ പൊന്നാനി മുൻ കോർഡിനേറ്റർ ശ്രീജിത്ത് &lpar;അനുട്ടൻ&rpar; എടപ്പാൾ മെമ്മോറിയൽ ബെസ്റ്റ് കോർഡിനേറ്റർ അവാർഡ് താലൂക്ക് കമ്മിറ്റി അംഗം രഞ്ജിത്ത് കണ്ടനക ത്തിന് കൈമാറി<br>ബി à´¡à´¿ കെ സംസ്ഥാന വൈസ് പ്രസിഡന്റ് നബീൽ ബാബു വളാഞ്ചേരി&comma; മലപ്പുറം ജില്ല പ്രസിഡന്റ് ഗിരീഷ് അങ്ങാടിപ്പുറം&comma; ഏയ്ഞ്ചൽസ് വിംഗ് സംസ്ഥാന സെക്രട്ടറി ആതിര അജീഷ്&comma; ജില്ല രക്ഷാധികാരി രഞ്ജിത്ത് വെള്ളിയാമ്പുറം ജില്ല കമ്മിറ്റി അംഗം വിനീഷ് വൈകത്തൂർ&comma;ബിസ്മി ടൂർസ് &amp&semi; ട്രാവൽസ് മാനേജിംഗ് ഡയറക്ടർ മുഹമ്മദ്‌ റിയാസ് എന്നിവർ ആശംസ അറിയികുകയും&comma;ബാങ്ക്യൂട്‌സ് ഇവൻ്റസ് പന്താവൂർ മാനേജിങ് ഡയറക്ടർ വാഹിദ് പന്താവൂർ&comma;എമിറേറ്റ്‌സ് മാൾ പ്രതിനിധി അഫ്സൽ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സ്കൂൾ കുട്ടികൾക്ക് സ്പോർട്സ് കിറ്റ് വിതരണം

എടപ്പാൾ : എടപ്പാൾ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള എൽ.പി., യു.പി. സ്കൂളുകളിലെ വിദ്യാർഥികൾക്കായി സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത്…

2 hours ago

കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

ചങ്ങരംകുളം:കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനവിതരണവും നടത്തി.പൊന്നാനി താലൂക്ക് എൻ.എസ്.എസ്…

4 hours ago

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കാട്ടുപറമ്പ് കമ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന പട്ടിക്കാട്ട് വിജയൻ നായർ മകൻ…

4 hours ago

ദൈവനാമത്തിൽ സത്യപ്രതിജ്ഞ, കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു; ആവേശക്കടലായി തലസ്ഥാന നഗരി

തിരുവനന്തപുരം കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ്…

4 hours ago

വി ഡി സതീശൻ മുഖ്യമന്ത്രിയായി ഇന്ന് അധികാരമേൽക്കും;

മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും പതിനാല് പുതുമുഖങ്ങൾ അടക്കം ഇരുപത് യുഡിഎഫ് മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാം…

7 hours ago

കനത്ത മഴയിൽ ചങ്ങരംകുളം സംസ്ഥാന പാതയിൽ മരം കടപുഴകി വീണു

ചങ്ങരംകുളം:കനത്ത മഴയെ തുടർന്ന് സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് കൂറ്റൻമരം കടപുഴകി വീണ് വലിയ അപകടം ഒഴിവായി.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ…

7 hours ago