Categories: VATTAMKULAM

അബ്ദുള്ള മുഹമ്മദ് അൻവറിന്റെ അനുഭവങ്ങൾ കൈപുസ്തകമാകുന്നു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;01&sol;Screenshot&lowbar;2023-01-20-09-47-17-729&lowbar;com&period;miui&lowbar;&period;notes&lowbar;-741x1024&period;jpg" alt&equals;"" class&equals;"wp-image-31356"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വളാഞ്ചേരി&colon; ജന്മനാ കണ്ണിന് ഇരുട്ട് ബാധിച്ച അബ്ദുള്ള മുഹമ്മദ് അൻവറിന്റെ അനുഭവങ്ങൾ കൈപുസ്തകമാകുന്നു&&num;8221&semi;നേർ സാക്ഷ്യം&&num;8221&semi; എന്ന ശീർഷകത്തിൽ അബ്ദുള്ള മുഹമ്മദ് അൻവർ തന്നെയാണ് അനുഭവങ്ങൾ അനുവാചകരിലേക്ക് എത്തിക്കുന്നത്&period;പുസ്തകത്തിന്റെ കവർ പ്രകാശനം സാമൂഹിക പ്രവർത്തകൻ നാസർ മാനുപ്പ യുവ എഴുത്തുകാരൻ റംഷാദ് ബർമീഡിയക്ക് നൽകി നിർവഹിച്ചു&period;തിരൂർക്കാട് സ്വദേശിയായ അബ്ദുള്ളയുടെ പ്രതിസന്ധികൾ അതിജീവിച്ച വിജയത്തിന്റെ കഥയാണ് പ്രമേയം&period; പാലിയേറ്റീവ് &amp&semi; ട്രോമ കെയർ പ്രവർത്തനങ്ങളിൽ നിറ സാന്നിധ്യമാണ് അബ്ദുള്ളയെന്ന് അടുത്ത വൃത്തങ്ങൾ സാക്ഷ്യപ്പെടുത്തുന്നു&period;മഹാത്മാ കോളേജ് വൈസ് പ്രിൻസിപ്പൾ ഒ&period; കെ രാജേന്ദ്രൻ മാസ്റ്റർ ചടങ്ങിന് അധ്യക്ഷത വഹിച്ചു&period;അഷറഫ് രാങാട്ടൂർ&comma; സാബിർ എ&period; കെ&comma; അബ്ദുൽ കരീം&comma;<br>എന്നിവർ ആശംസകൾ അറിയിച്ചു&period;കരളലിയിക്കുന്ന അനുഭവങ്ങൾ പങ്ക് വെച്ച അബ്ദുള്ളയുടെ മറുപടി പ്രസംഗം മുഴുവൻ ആളുകളുടെ നയനങ്ങളെ ഈറനണിയിച്ചു&period;നിമ ബുക്ക് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്&period; പ്രവാസിയായ അബ്ദുള്ളയുടെ പുസ്തകം ഏപ്രിൽ മാസത്തിൽ ദുബായിൽ വെച്ച് പ്രകാശനം ചെയ്യുമെന്ന് പ്രസാധക സമിതി അറിയിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ചങ്ങരംകുളം ചിയ്യാനൂരിൽ ജനവാസ മേഖലയിൽ നിന്ന് മലമ്പാമ്പിനെ പിടികൂടി

ചങ്ങരംകുളം : ചിയ്യാനൂരിൽ ജനവാസ മേഖലയിൽ ഭീതിപരത്തിയ മലമ്പാമ്പിനെ പിടികൂടി.വ്യാഴാഴ്‌ച രാത്രി 11 മണിയോടെയാണ് കിഴക്കെ ചിയ്യാനൂരിൽ സൂറത്ത് പള്ളിയുടെ…

8 hours ago

വാൻ പതിച്ചത് 300 അടി താഴ്ചയുള്ള കൊക്കയിലേക്ക്, വാൽപ്പാറ അപകടത്തിൽ മരണം 9 ആയി, 7 സ്ത്രീകളും കുട്ടിയും പുരുഷനും; നൊമ്പരമായി അധ്യാപകർ പങ്കുവച്ച ചിത്രങ്ങൾ

മലപ്പുറം: വാൽപ്പാറ അപകടത്തിലെ കേരളത്തിന്‍റെ വേദനയേറ്റിക്കൊണ്ട് മരണസംഖ്യ ഉയരുന്നു. സംഭവസ്ഥലത്ത് 8 പേർക്ക് ജീവൻ നഷ്ടമായ അപകടത്തിൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന…

10 hours ago

മലപ്പുറത്തുനിന്ന് വിനോദയാത്ര പോയ സംഘം അതിരപ്പള്ളിയിൽ വാഹനാപകടത്തിൽപ്പെട്ട്; 8 പേർ മരണപ്പെട്ടതായി റിപ്പോർട്ട്

അതിരപ്പള്ളി വാൾപ്പാറയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ അപകടത്തിൽപ്പെട്ട 8 പേർ മരിച്ചതായി റിപ്പോർട്ട്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് GLPസ്കൂളിൽ നിന്നും…

12 hours ago

ചുട്ടുപൊള്ളി കേരളം, പാലക്കാട് കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി

പാലക്കാട് കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത ചൂടിൽ…

12 hours ago

‘തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് മാറ്റിനിർത്തി’; ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവച്ചു

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോഴിക്കോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവച്ചു. രാജിക്കത്ത്…

13 hours ago

✈️✈️ഏറ്റവും കുറഞ്ഞ നിരക്കിൽ എയർലൈൻ ടിക്കറ്റുകൾ, ഗ്രൂപ്പ്‌ ടിക്കറ്റുകള്‍✈️✈️

🇦🇪UAE, OMAN🇴🇲, SAUDI🇸🇦, BAHRAIN🇧🇭, QATAR🇶🇦, MALAYSIA🇲🇾 Visit Visas at Lowest rates…. ✨ജോബ് വിസകൾക്കുള്ള എമിഗ്രേഷൻ ക്ലിയറൻസ്Available…

14 hours ago