Categories: EDAPPAL

അപകടങ്ങളിൽ നടുങ്ങി എടപ്പാൾരണ്ടാഴ്ചക്കിടെ മരിച്ചത് മൂന്നുപേർ

&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;ABSI-01-1-1024x266&period;png" alt&equals;"" class&equals;"wp-image-3728"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; എടപ്പാൾ വീണ്ടും അപകടങ്ങളിൽ നടുങ്ങുകയാണ്&period; രണ്ടാഴ്ചയ്ക്കിടെ അഞ്ചു കിലോമീറ്റർ ചുറ്റളവിലുണ്ടായത് മൂന്ന് അപകടമരണങ്ങളാണ്‌&period; ഞായറാഴ്ച വൈകുന്നേരം അയിലക്കാട് റോഡിൽ കാറിനെ മറികടന്നുള്ള കുതിപ്പിനിടയിൽ ബസിനടിയിലേക്ക് തെറിച്ചുവീണ് പൊന്നാനി സ്വദേശിയായ അബ്രാർ &lpar;18&rpar; മരിച്ചതിന്റെ ആഘാതം മാറും മുൻപാണ് പുള്ളുവൻപടിയിൽ കെ&period;എസ്&period;ആർ&period;ടി&period;സി&period; ബസിടിച്ച് ബൈക്ക് യാത്രക്കാരനായ മിഥുൻ മരിച്ചത്&period; ഈ അപകടത്തിൽ പരിക്കേറ്റ ഒരു യുവാവിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണ്&period; ഇതിന് രണ്ടാഴ്ച മുൻപാണ് പന്താവൂരിൽ ബൈക്ക് യാത്രക്കാരൻ ബസിനടിയിൽ കുടുങ്ങി അതിദാരുണമായി മരിച്ചത്&period; എല്ലാം അപകടങ്ങളിലുമുൾപ്പെട്ടത് ബൈക്കാണെന്നത് സാധാരണക്കാരെ ആശങ്കയിലാക്കുകയാണ്&period; ബൈക്ക് യാത്രക്കാരിൽ ചില യുവാക്കളെങ്കിലും അതീവ അപകടകരമായ രീതിയിലാണ് വാഹനമോടിക്കുന്നത്&period; അമിതവേഗം&comma; ഹെൽെമറ്റില്ലാതെ രണ്ടിൽകൂടുതലാളെ വെച്ചുള്ള യാത്ര എന്നിവയെല്ലാം ഇതിന് ആക്കം കൂട്ടുന്നു&period; വലിയ വാഹനങ്ങൾ ഇരുചക്രവാഹനങ്ങൾക്ക് വേണ്ടത്ര പരിഗണന നൽകാത്തതും പലപ്പോഴും വലിയ ദുരന്തങ്ങൾക്ക് കാരണമാകുന്നുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഏതാനും മാസം മുൻപ് നടുവട്ടം-നെല്ലിശ്ശേരി റോഡിൽ റോഡ് പണിക്ക് മെറ്റലുമായി പോകുകയായിരുന്ന ടോറസിൽ സ്‌കൂട്ടറിന്റെ കണ്ണാടിയൊന്ന് തട്ടി ബ്യൂട്ടീഷ്യനായ ഒരു യുവതി ദാരുണമായി മരിച്ചിരുന്നു&period; അപകടങ്ങൾ കുറയ്ക്കാൻ വേണ്ട നടപടികളെടുക്കാൻ അധികാരികൾ രംഗത്തിറങ്ങിയാൽ കുറെ അത്യാഹിതങ്ങളെങ്കിലും തടയാനാകും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുരസ്കാര നേട്ടത്തിൽ ഫെമിനിച്ചി ഫാത്തിമ

അന്ന് ഫെമിനിച്ചി എന്ന വാക്കിനെ വിമർശിച്ചവരുണ്ട്, ഇന്ന് പലരും അഭിമാനത്തോടെ ഉപയോഗിക്കുന്നു’ - ഫാസിൽ പൊന്നാനി ‘ 72ാമത് ദേശീയ…

2 days ago

EDAPPAL PARAMEDICAL COLLEGE

ജീവിതത്തിന് പുതിയ ഊർജം നൽകാം...❗❗ ഇന്ന് Join ചെയ്യു.ജീവിതങ്ങൾക്ക് കരുത്താകു▪️BSC Dialysis TechnologyDuration: 4-Year✅🏥✅🏥✅🏥✅🏥✅EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus, Edappal.⚠️…

2 days ago

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം;നിര്‍ദ്ദിഷ്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം

എടപ്പാൾ: ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍…

2 days ago

പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന് തുടക്കം

എടപ്പാൾ: കർക്കിടക മാസാചരണത്തിന്റെ ഭാഗമായി പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി…

2 days ago

ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു

എടപ്പാൾ: കുട്ടികളിൽ വായന, എഴുത്ത്, കല എന്നിവയോടുള്ള താൽപര്യം വളർത്തുന്നതിനായി ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു.…

2 days ago

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

3 days ago