Categories: EDAPPAL

അപകടങ്ങളിൽ നടുങ്ങി എടപ്പാൾരണ്ടാഴ്ചക്കിടെ മരിച്ചത് മൂന്നുപേർ

&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;ABSI-01-1-1024x266&period;png" alt&equals;"" class&equals;"wp-image-3728"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon; എടപ്പാൾ വീണ്ടും അപകടങ്ങളിൽ നടുങ്ങുകയാണ്&period; രണ്ടാഴ്ചയ്ക്കിടെ അഞ്ചു കിലോമീറ്റർ ചുറ്റളവിലുണ്ടായത് മൂന്ന് അപകടമരണങ്ങളാണ്‌&period; ഞായറാഴ്ച വൈകുന്നേരം അയിലക്കാട് റോഡിൽ കാറിനെ മറികടന്നുള്ള കുതിപ്പിനിടയിൽ ബസിനടിയിലേക്ക് തെറിച്ചുവീണ് പൊന്നാനി സ്വദേശിയായ അബ്രാർ &lpar;18&rpar; മരിച്ചതിന്റെ ആഘാതം മാറും മുൻപാണ് പുള്ളുവൻപടിയിൽ കെ&period;എസ്&period;ആർ&period;ടി&period;സി&period; ബസിടിച്ച് ബൈക്ക് യാത്രക്കാരനായ മിഥുൻ മരിച്ചത്&period; ഈ അപകടത്തിൽ പരിക്കേറ്റ ഒരു യുവാവിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണ്&period; ഇതിന് രണ്ടാഴ്ച മുൻപാണ് പന്താവൂരിൽ ബൈക്ക് യാത്രക്കാരൻ ബസിനടിയിൽ കുടുങ്ങി അതിദാരുണമായി മരിച്ചത്&period; എല്ലാം അപകടങ്ങളിലുമുൾപ്പെട്ടത് ബൈക്കാണെന്നത് സാധാരണക്കാരെ ആശങ്കയിലാക്കുകയാണ്&period; ബൈക്ക് യാത്രക്കാരിൽ ചില യുവാക്കളെങ്കിലും അതീവ അപകടകരമായ രീതിയിലാണ് വാഹനമോടിക്കുന്നത്&period; അമിതവേഗം&comma; ഹെൽെമറ്റില്ലാതെ രണ്ടിൽകൂടുതലാളെ വെച്ചുള്ള യാത്ര എന്നിവയെല്ലാം ഇതിന് ആക്കം കൂട്ടുന്നു&period; വലിയ വാഹനങ്ങൾ ഇരുചക്രവാഹനങ്ങൾക്ക് വേണ്ടത്ര പരിഗണന നൽകാത്തതും പലപ്പോഴും വലിയ ദുരന്തങ്ങൾക്ക് കാരണമാകുന്നുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഏതാനും മാസം മുൻപ് നടുവട്ടം-നെല്ലിശ്ശേരി റോഡിൽ റോഡ് പണിക്ക് മെറ്റലുമായി പോകുകയായിരുന്ന ടോറസിൽ സ്‌കൂട്ടറിന്റെ കണ്ണാടിയൊന്ന് തട്ടി ബ്യൂട്ടീഷ്യനായ ഒരു യുവതി ദാരുണമായി മരിച്ചിരുന്നു&period; അപകടങ്ങൾ കുറയ്ക്കാൻ വേണ്ട നടപടികളെടുക്കാൻ അധികാരികൾ രംഗത്തിറങ്ങിയാൽ കുറെ അത്യാഹിതങ്ങളെങ്കിലും തടയാനാകും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

8 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

8 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

8 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

13 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

13 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

15 hours ago