എടപ്പാൾ: പോത്തനൂർ മേഖലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പതിനാറാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ പ്രസിഡന്റായിരുന്ന സുനിൽ പണിക്കരുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
കാലടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി വിജയൻ കളരിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെ പി സി സി മെമ്പർ അഡ്വ.എ എം രോഹിത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി രവീന്ദ്രൻ. കാലടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ ജി ബെന്നി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി മാരായ കരീം പോത്തനൂർ,എം ടി അറമുഖൻ,മുസ്തഫ കാടഞ്ചേരി,ഫൈസൽ നാലകത്ത്,ഉമേഷ് കെ, മണികണ്ഠൻ സി പി മുഹമ്മദ് എം വി,എ കെ വേലായുധൻ,കെ പി കുഞ്ഞുട്ടി,സജു സി നായർ എന്നിവർ സംസാരിച്ചു. ടി വി സലാം സ്വാ ഗതം പറഞ്ഞ ചടങ്ങിന് വി കെ വിശ്വനാഥൻ നന്ദി പറഞ്ഞു.
തരൂർ:തരൂർ കരിങ്കുളങ്ങരയിലെ ഗായത്രിപുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം ഇന്ന് പട്ടാമ്പിയിൽ നിന്നും കണ്ടെത്തി. കാവശ്ശേരി കഴനി എരകുളം കുന്നും പുറം…
തട്ടിപ്പിന് ഇരയായത് ഒരു സ്ത്രീയും മകനുമാണ്. പ്രതികളായ മുഹമ്മദ് ഷാനിഷും മുഹമ്മദ് ജനീസും അറസ്റ്റിലായി. കൊടുവള്ളി മേഖലയിൽ പ്രതികൾക്കെതിരെ മറ്റ്…
കാളികാവ് സ്വപ്നകുണ്ട് വെള്ളച്ചാട്ടത്തിന് സമീപം കുളിക്കുന്നതിനിടയിൽ അഞ്ച് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാൾ മരിച്ചു ഒരാളുടെ നില ഗുരുതരം, മൂന്ന് പേർ…
കുറ്റിപ്പുറം പാലത്തിന് സമീപത്തു നിന്നും പുഴയിലേക്ക് ചാടിയ യുവതിയെ രക്ഷപ്പെടുത്തി. ആനക്കര മണ്ണിയംപെരുമ്പലം സ്വദേശിയായ 38 കാരിയാണ് ഇന്നലെ വൈകുന്നേരം…
കാസര്‍കോട്: മഞ്ചേശ്വരത്ത് മകന്‍ അമ്മയെ പെട്രോളൊഴിച്ച് തീകാെളുത്തി കൊന്നു. വോര്‍ക്കാട് നലങ്ങി സ്വദേശി ഫില്‍ഡ (60) ആണ് കൊല്ലപ്പെട്ടത്. പ്രതി…
തമിഴ്നാട്ടിലെ വാൽപ്പാറയിൽ ആറുവയസ്സുകാരിയെ കൊന്ന നരഭോജി പുലി പിടിയിൽ. തമിഴ്നാട് വനം വകുപ്പ് പച്ചമല എസ്‌റ്റേറ്റിന് സമീപം സ്ഥാപിച്ച കൂടിലാണ്…