വളാഞ്ചേരി:ബി ഡി കെ സ്ഥാപകനും, സംസ്ഥാന പ്രസിഡന്റുമായ വിനോദ് ഭാസ്കരന്റെ നിര്യാണത്തിൽ ബ്ലഡ് ഡോണേഴ്സ് കേരള മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി ഡോക്ടേഴ്സ് ഹാളിൽ വെച്ച് അനുശോചനയോഗം സംഘടിപ്പിച്ചു.ബിഡികെ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് വിനീഷ് വൈക്കത്തൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ഗിരീഷ് അങ്ങാടിപ്പുറം അധ്യക്ഷത വഹിക്കുകയും IMA സെക്രട്ടറി Dr.മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവ്വഹികുകയും ചെയ്തു.ചെഗുവേര കൾച്ചറൽ & വെൽഫെയർ ഫോറം വളാഞ്ചേരി പ്രതിനിധി വെസ്റ്റേൺ പ്രഭാകരൻ, പെയിൻ & പാലിയേറ്റീവ് സംസ്ഥാന സെക്രട്ടറി വി പി എം.സാലിഹ്, കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി പ്രതിനിധി പ്രേമരാജൻ മാസ്റ്റർ, ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് വളാഞ്ചേരി പ്രതിനിധി നീറ്റുകാട്ടിൽ മുഹമ്മദലി, കെ ഇ ടി സംസ്ഥാന ട്രഷറർ നൗഷാദ് കാളിയത്ത്, മിത്രയ ബ്ലഡ് ഡോണേഷൻ കോഡിനേറ്റർ സന്തോഷ് ക്ലാരി, RIBK പ്രതിനിധി ഇബ്രാഹിം, ബി പോസറ്റീവ് ബ്ലഡ് ഡോണേഷൻ ഗ്രൂപ്പ് പ്രതിനിധി സജിൻ, ബി ഡി കെ സംസ്ഥാന – ജില്ലാ ഭാരവാഹികളായ നബീൽ ബാബു പാലാറ, രഞ്ജിത്ത് വെള്ളിയാമ്പുറം, അരുൺ മഞ്ചേരി, തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തുകയും അജ്മൽ വലിയോറ നന്ദി പറയുകയും ചെയ്തു.
ചങ്ങരംകുളം: സ്റ്റേറ്റ് ഹൈവേയിൽ റോഡിൻ്റെ ഇരുവശങ്ങളിലും അപകടകരമാം വിധം വിധം കേടുവന്ന വാഹനങ്ങൾ നിർത്തിട്ട് പ്രശ്നങ്ങൾ ഉണ്ടാക്കുന്ന വർക്ക്ഷോപ്പ് ഉടമക്ക്…
തിരുവനന്തപുരം: വി എസ് എന്ന ജനപ്രിയ നേതാവിന്റെ വിയോഗം കേരള ജനതയ്ക്കും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും വലിയ നഷ്ടമെന്ന് കെപിസിസി അധ്യക്ഷൻ…
മലയാള സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹിക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സിനിമാ കോണ്‍ക്ലേവ് അടുത്തമാസം നടക്കും. സംസ്ഥാനത്ത് ഒരു സിനിമാ…
ഗൂഗിളിന്റെ വാർഷിക “Made by Google” ഹാർഡ്‌വെയർ ഇവന്റ് ഓഗസ്റ്റ് 20-ന് ന്യൂയോർക്ക് സിറ്റിയിൽ വെച്ച് നടക്കും. ഈ പരിപാടിയിൽ…
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച അധ്യാപകനെ നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തു. നഗരൂർ…
ഓഗസ്റ്റ് 25ന് കൊച്ചിയിൽ നിന്നും പുറപ്പെടുന്നു💫15ദിവസ പാക്കേജ്💫മിതമായ നിരക്ക്💫സ്ഥിരം അമീറുമാർ💫ചരിത്ര പ്രധാന സ്ഥലങ്ങൾ സന്ദർശനം💫അഭിരുചിക്കനുസരിച്ചുള്ള കേരളീയ ഭക്ഷണം… കൂടാതെ 🔷…