Categories: Uncategorized

LSWAK മലപ്പുറം ജില്ല സമ്മേളന പ്രചരണയോഗം ചങ്ങരംകുളത്ത് സംഘടിപ്പിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;12&sol;Screenshot&lowbar;2022-12-22-14-21-20-093&lowbar;com&period;whatsapp-993x1024&period;jpg" alt&equals;"" class&equals;"wp-image-29787"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon; ജനുവരി 10&comma;11&comma;12 തിയ്യതികളിൽ കോട്ടക്കൽ പുത്തൂര് ഇഖ്ലാസ് നഗറിൽ നഗറിൽ വെച്ച് നടക്കുന്ന LSWAK മലപ്പുറം ജില്ല സമ്മേളനത്തിന്റെ ഭാഗമായി ചങ്ങരംകുളം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ചങ്ങരംകുളം ഹൈവേ ജംഗ്ഷൻ മാസ് മുഹമ്മദ് നഗറിൽ നടന്നു&period;ജില്ലാ കമ്മിറ്റി അംഗം ബഷീർ സിമ്പിൾ സ്വാഗതം പറഞ്ഞു&period;ചങ്ങരംകുളം മേഖല സെക്രട്ടറി കിനാൻ മാസ് അധ്യക്ഷത വഹിച്ച യോഗം ജില്ലാ ജനറൽ സെക്രട്ടറി സ്വാലിഹ് സംഗീത് ഉദ്ഘാടനം ചെയ്തു&period;സംസ്ഥാന ജനറൽ സെക്രട്ടറി റഹീം കുഴിപ്പുറം മുഖ്യപ്രഭാഷണം<br>നിർവഹിച്ചു&period;ജില്ലാ എക്സിക്യൂട്ടീവ് അംഗം അനൗൺസർ നിഷാദ് കോക്കൂർ ജില്ല ട്രഷറർ വീരാൻകുട്ടി റെയിൻബോ<br>സംസ്ഥാന സമിതി അംഗം സലീം വളാഞ്ചേരി എടപ്പാൾ മേഖല പ്രസിഡണ്ട് നവാസ് കുഞ്ഞാക്ക മേഖല ട്രഷറർ റാഷി സ്പൈസ് എന്നിവർ ആശംസകൾ നേർന്നു ചങ്ങരംകുളം മേഖല നിരീക്ഷകനും സംസ്ഥാന കൗൺസിലറുമായ ആബിദ് മാറഞ്ചേരി നന്ദി പറഞ്ഞു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

​പെരുമ്പറമ്പ് മൂടാലിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു

​കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ എസ്.എം.എഫ് (SMF), എസ്.കെ.എസ്.എസ്.എഫ് (SKSSF) യൂണിറ്റ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പെരുമ്പറമ്പ് മൂടാൽ മഹല്ലിൽ സമസ്ത സ്ഥാപക…

15 hours ago

എടപ്പാൾ പോലീസ് സ്റ്റേഷന്റെ സ്ഥലമെടുപ്പനായി തിരൂർ ഡി.വൈ.എസ്.പിയും സംഘവും സ്ഥല സന്ദർശനം നടത്തി

എടപ്പാൾ: എടപ്പാൾ പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും വിവിധ വിഷയങ്ങൾ വിലയിരുത്തുന്നതിനുമായി തിരൂർ ഡി.വൈ.എസ്.പി എ. എം സിദ്ധീഖിന്റെ നേതൃത്വത്തിൽ…

17 hours ago

ഐഡിയൽ സ്കൂളുകളിൽ ഒളിമ്പിക് ദിനാഘോഷം

എടപ്പാൾ: കടകശ്ശേരി ഐഡിയൽ സ്കൂളിൽ ലോക ഒളിംപിക് ദിനാഘോഷം ശ്രദ്ധേയമായി. സ്കൗട്ട് & ഗൈഡ്സ് കുട്ടികളും സ്കേറ്റിംഗ് വിദ്യാർത്ഥികളും നീന്തൽ…

17 hours ago

വട്ടംകുളം ഗ്രാമപഞ്ചായത്തിൽ ചൈൽഡ് ലൈൻ പ്രൊട്ടക്ഷൻ കമ്മിറ്റി രൂപീകരിച്ചു

എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിൽ ചൈൽഡ് ലൈൻ പ്രൊട്ടക്ഷൻ കമ്മറ്റി രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജിമോൾ പാലത്തിങ്ങൽ വൈസ് പ്രസിഡണ്ട് നജീബ്…

17 hours ago

മണ്ഡലത്തിലെ മുടങ്ങിയ പദ്ധതികൾ പുനരാരംഭിക്കാൻ തീരുമാനം; എം.എൽ.എ വി.എസ് ജോയിയുടെ നേതൃത്വത്തിൽ അവലോക യോഗം വിളിച്ചു ചേർത്തു

എടപ്പാൾ : തവനൂർ മണ്ഡലത്തിലെ വിവിധ വകുപ്പുകളിലെ പദ്ധതി പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും സാധ്യതയുളള പുതിയ പദ്ധതികളെ പറ്റി ചർച്ച…

17 hours ago

ലഹരിക്കെതിരെ താളവിസ്മയമൊരുക്കി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം; വട്ടംകുളം ഐ.എച്ച്.ആർ.ഡി കോളേജിൽ ‘ബീറ്റ് ദി ഡ്രഗ്’ പരിപാടി ശ്രദ്ധേയമായി

എടപ്പാൾ: യുവതലമുറയെ കാർന്നുതിന്നുന്ന ലഹരി വിപത്തിനെതിരെ പരമ്പരാഗത വാദ്യകലകളെ പ്രതിരോധത്തിന്റെ ആയുധമാക്കി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം. വട്ടംകുളം കോളേജ്…

17 hours ago