THRITHALA

പഠിച്ച് ജയിച്ചവരെ പടിക്ക് പുറത്ത് നിർത്താൻ അനുവദിക്കില്ല ;താക്കീതായി എം.എസ്.എഫ് മലബാർ സ്തംഭന സമരം

തൃത്താല : മലബാറിലെ പ്ലസ് വൺ സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കുക വി.കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുക.  തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എം.എസ്.എഫ് തൃത്താല നിയോജകമണ്ഡലം കമ്മിറ്റി മലബാർ…

2 years ago

കനത്ത മഴ, ശക്തമായ കാറ്റ്, കൂറ്റനാട് റോഡിലേക്ക് മരം കടപുഴകി വീണു

പാലക്കാട്: കൂറ്റനാട് പടിഞ്ഞാറങ്ങാടി റോഡിൽ കരിമ്പ ഇറക്കത്ത് കാറ്റിലും മഴയിലും ഭീമൻ പൂമരം കടപുഴകി വീണു. വ്യാഴാഴ്ച വൈകുന്നേരം ഉണ്ടായ കാറ്റിലും മഴയിലും മരം റോഡിലേക്ക് കടപുഴകി…

2 years ago

കഴിഞ്ഞ വർഷം കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കൊടുത്ത വാക്ക് പാലിച്ചു;മന്ത്രി എം ബി രാജേഷ്

തൃത്താല : മന്ത്രി എം ബി രാജേഷ് കഴിഞ്ഞ വർഷം കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കൊടുത്ത വാക്കാണ്. പരുതൂർ ജിഎൽപി സ്കൂളിലെ പഴയ ശോചനീയമായ കെട്ടിടത്തിലിരുന്ന പഠിച്ച കുട്ടികള്‍…

2 years ago

യുവകലാ സാഹിതി കാവ്യവിചാരം പുസ്തക ചർച്ച സംഘടിപ്പിച്ചു

യുവകലാ സാഹിതി പെരിങ്ങോട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിത്തറ ആലൂരിൽ കാവ്യവിചാരം പുസ്തക ചർച്ച സംഘടിപ്പിച്ചു. ചടങ്ങ് യുവകലാസാഹിതി സംസ്ഥാന പ്രസിഡൻറ് ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.…

2 years ago

ഇര തേടുന്നവർ ഹോം സിനിമ പാലക്കാട്‌ ജില്ലയിൽ ഷൂട്ടിംഗ് പുരോഗമിക്കുന്നു

ഇര തേടുന്നവർ ഹോം സിനിമ ഷൂട്ടിംഗ് കോഴിക്കര, മുതുതല, കപ്പൂർ പ്രദേശങ്ങളിൽ പുരോഗമിക്കുന്നു. ജനഹൃദയങ്ങളെ നടുക്കിയ മനുഷ്യക്കുരുതിയെ ആസ്പദമാക്കി സജു മാധവ് കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ…

2 years ago

കപ്പൂര്‍ സ്വദേശി കറാച്ചി ജയിലിൽ മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കും, ഏറ്റുവാങ്ങാൻ താത്പര്യമില്ലെന്ന് ബന്ധുക്കൾ

പാലക്കാട് കപ്പൂർ സ്വദേശി പാകിസ്ഥാനിലെ ജയിലിൽ മരിച്ചു. കപ്പൂർ അബ്‍ദുള്‍ ഹമീദിന്‍റെ മകൻ സുൾഫിക്കർ (48) ആണ് മരിച്ചത്. ഇയാളെ ഏറെ നാളായി കാണാനില്ലായിരുന്നു. പഞ്ചാബ് അതിർത്തിയിൽ…

2 years ago

വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകനും സഹായിയും അറസ്റ്റില്‍

ആനക്കര: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അടക്കം രണ്ടുപേർ അറസ്റ്റിൽ. കപ്പൂരിലെ സ്വകാര്യ വിദ്യാലയത്തിലെ കായിക അധ്യാപകനും പട്ടിശ്ശേരി സ്വദേശിയുമായ മുബഷീർ(23), സഹായി എറവക്കാട്…

2 years ago

തൃത്താല ഗവ.കോളേജിൽ നിർമിച്ച കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനം ഇന്ന്

കൂറ്റനാട് : തൃത്താല ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിർമിച്ച കെട്ടിടസമുച്ചയങ്ങൾ മന്ത്രി ആർ. ബിന്ദു വ്യാഴാഴ്‌ച ഉദ്ഘാടനം ചെയ്യും. മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനാകും.തൃത്താല…

2 years ago

കുമ്പിടിയില്‍ മോഷണ ശ്രമത്തിനിടെ അസാം സ്വദേശി പിടിയില്‍

മോഷണശ്രമത്തിനിടെ അസം സ്വദേശിയായ മോഷ്ടാവ് പിടിയിൽ. അസം ലക്ഷിപൂർ സ്വദേശി പുതുൽ ഫുഖാനിനെയാണ്(48) പിടികൂടിയത്. കുമ്പിടി നവനീതത്തിൽ കേശവൻ നായരുടെ വീടിന്റെ പുറകുവശത്ത് വാതിൽ തകർത്ത് അകത്തു…

2 years ago

9 മിനിറ്റും 25 സെക്കൻഡും കൊണ്ട് മൊബൈൽ ടച്ച്‌സ്‌ക്രീൻ ഗ്ലാസ് മാറ്റി;ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡും സ്വന്തമാക്കി സ്വലാഹുദ്ധീന്‍

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിന് പിന്നാലെ ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡും സ്വന്തമാക്കി സ്വലാഹുദ്ധീന്‍.9 മിനിറ്റും 25 സെക്കൻഡും കൊണ്ട് മൊബൈൽ ഫോണിന്റെ പഴയ ടച്ച്‌സ്‌ക്രീൻ ഗ്ലാസ്…

2 years ago