THAVANUR

എയിഡ്സിനെ പ്രതിരോധിക്കാം ജീവിതം കളറാക്കാം”ബോധവത്ക്കരണവുമായി വിദ്യാർത്ഥികൾ

എയ്ഡ്സ് ദിനാചരണ പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി എം.ഇ.എസ് എഞ്ചീനിയറിംങ്ങ് എൻ.എസ്സ്.എസ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ " കളർ ഹാൻഡ്സ് ക്യാൻവാസ് " പരിപാടി സംഘടിപ്പിച്ചു.വിദ്യാർത്ഥികൾ വിവിധ കളറുകൾ കൈകളിലാക്കി…

14 hours ago

മരണപ്പെട്ടു

തവനൂർ: മുവാങ്കര കായൽവക്കത്ത് മജീദ് (55 ) എന്നവർ മരണപ്പെട്ടു. കടകശ്ശേരി ഐഡിയൽ ട്രസ്റ്റ് ഡയറക്ടർ, ഐഡിയൽ കാമ്പസ് വെഹിക്കിൾ ഇൻചാർജ് എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചു…

2 weeks ago

തവനൂരിൽ ഇനി ബാല സൗഹൃദ ഭവനങ്ങൾ

എടപ്പാൾ: ഇന്ത്യയിലെ ആദ്യത്തെ ബാലസൗഹൃദ ഭവനങ്ങൾ ആകുന്ന ആദ്യ പഞ്ചായത്താണ് തവനൂരെന്ന് എം.എൽ.എ.തവനൂർ കെ.സി.എ.ഇ.ടി ഹാളിൽ വെച്ചു നടന്ന " കുട്ടിപ്പുര "ബാല സൗഹ്യദ ഭവനം പ്രഖ്യാപനം…

4 weeks ago

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്; തവനൂർ മണ്ഡലത്തിൽ 75 വാർഡുകളിലും 15 ബ്ലോക്ക് ഡിവിഷനിലും എസ്.ഡി.പി.ഐ മത്സരിക്കും

തവനൂർ: വരാൻ പോകുന്ന ത്രിതല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിലെ 75 വാർഡുകളിലേക്കും15 ബ്ലോക്ക്‌ ഡിവിഷനിലേക്കും എസ്.ഡി.പി.ഐ മത്സരിക്കാൻ തീരുമാനിച്ചു. തവനൂർ മണ്ഡലം കമ്മിറ്റി ഓഫീസിൽ ചേർന്ന…

4 weeks ago

പഴയ സാരിയിൽ നിന്ന്നിറമുള്ള സഞ്ചികളായി.

തവനൂർ ഗ്രാമപഞ്ചായത്തിന്റെയും ഐ.ആർ.ടി.സി. യുടെയും നേതൃത്വത്തിൽ തൃക്കണാപുരം എ എൽ പി സ്കൂളിലെ അദ്ധ്യാപകരും, രക്ഷിതാക്കളും, വിദ്യാർത്ഥികളും ചേർന്ന് പഴയ സാരികൾ നിറമുള്ള സഞ്ചികളാക്കി. പാഴ്‌വസ്തുക്കളെ പുതുക്കി…

1 month ago

പുകയിലയ്‌ക്കെതിരെ സന്ദേശവുമായി ജിയുപിഎസ് പോത്തന്നൂർ; റാലിയും തെരുവുനാടകവും നടത്തി

പോത്തന്നൂർ: TOFI ( ടൊബാക്കോ ഫ്രീ എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ) പദ്ധതിയുടെ ഭാഗമായി പോത്തന്നൂർ ഗവൺമെൻ്റ് യു.പി. സ്കൂളിലെ വിദ്യാർത്ഥികൾ പുകയില വിരുദ്ധ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.…

1 month ago

സൗജന്യ തൊഴില്‍ പരിശീലനം

തവനൂർ തവനൂരിലുള്ള അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഹൈക്കോണ്‍ ഇന്ത്യയില്‍ പവര്‍ ഇലക്ട്രോണിക്സ് സര്‍വീസ്…

1 month ago

സ്നേഹ സ്പർശവുമായി നാഷണൽ സർവ്വീസ് സ്കീം വിദ്യാർഥിനികൾ തവനൂർ വൃദ്ധസദ നത്തിൽ എത്തി

ചങ്ങരംകുളം:പാവിട്ടപ്പുറംഅസ്സബാഹ് ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് വിദ്യാർഥിനികൾ തവനൂർ വൃദ്ധസധനം സന്ദർശിച്ചു. വൃദ്ധ സദനത്തിലെ അന്തേവാസികൾക്കൊപ്പം ഗാനം ആലപിച്ചു. അനുഭവങ്ങളും ജീവിത പാഠങ്ങളും പങ്കു…

1 month ago

പാഴായ പത്ത് വർഷങ്ങൾ ഇനി ആവർത്തിക്കരുത്; തവനൂരിൽ പി. അബ്ദുൽ ലത്തീഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

തവനൂർ: തവനൂർ ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡ് (കൂരട) കഴിഞ്ഞ പത്ത് വർഷങ്ങളായി രാഷ്ട്രീയ അതിപ്രസരണവും അധികാരമോഹികളുടെ ഭാഗ്യപരീക്ഷണങ്ങളുമാണ് വികസനത്തിന്റെ മുഖ്യ തടസ്സമായതെന്ന് ആരോപിച്ച് പി. അബ്ദുൽ ലത്തീഫ്…

1 month ago

പാഴ്പുതുക്കം” ക്യാമ്പയിൻ്റ് ‘ഭാഗമായി വിദ്യാർത്ഥികൾ ശേഖരിച്ച പുന:രുപയോഗ പരിരക്ഷാ ഉപകരണങ്ങൾ ആരോഗ്യവകുപ്പിന് കൈമാറി

തവനൂർ: പാഴ്പുതുക്കം" ക്യാമ്പയിൻ്റ് 'ഭാഗമായി വിദ്യാർത്ഥികൾ ശേഖരിച്ച പുന:രുപയോഗ പരിരക്ഷാ ഉപകരണങ്ങൾ ആരോഗ്യവകുപ്പിന് കൈമാറി. ഗ്രാമപഞ്ചായത്തിൻ്റെയും ഐ.ആർ.ടി.സിയുടേയും നേതൃത്വത്തിലാണ് പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ മുഖേന പരിരക്ഷാ…

1 month ago