PUBLIC INFORMATION

സ്വര്‍ണവിലയില്‍ വൻ കുതിപ്പ്; ഇന്നത്തെ പവൻ നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വൻ കുതിപ്പ്. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 66,880 രൂപയാണ് ഇന്നത്തെ വിപണി വില.ഒരു ഗ്രാം…

3 hours ago

ഗ്യാസ് ടാങ്കർ ലോറി പണിമുടക്ക് രണ്ടാം ദിനത്തിലേക്ക്; കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വിതരണം തടസപ്പെടാൻ സാധ്യത

ചെന്നൈ : എൽപിജി ടാങ്കർ ലോറി ഉടമകൾപ്രഖ്യാപിച്ച പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നു. ഇന്നലെയാണ് വിവിധ ആവശ്യങ്ങളുന്നയിച്ച് ദക്ഷിണമേഖലാ ഗ്യാസ് ടാങ്കർ ലോറി ഓണേഴ്‌സ് അസോസിയേഷൻ പണിമുടക്ക്…

23 hours ago

വെള്ളവും വൈദ്യുതിയും പൊള്ളും; ഏപ്രില്‍ ഒന്നുമുതല്‍ നിരക്ക് വര്‍ധന

തിരുവനന്തപുരം: ഏപ്രില്‍ ഒന്നിന് വൈദ്യുതി നിരക്കും വെള്ളക്കരവും കൂടും. വൈദ്യുതി നിരക്ക് യൂണിറ്റിന് 12 പൈസയും വെള്ളക്കരം അഞ്ചുശതമാനവുമാണ് വര്‍ധിക്കുക.സര്‍ചാര്‍ജ് ആയ ഏഴുപൈസ കൂടി വരുന്നതോടെ ഫലത്തില്‍…

1 day ago

അടുത്ത മാസം മുതൽ എടിഎം ഉപയോഗത്തിന് ചെലവേറും

സ്‌ഥിരമായി എടിഎം ഉപയോഗിക്കുന്നവരാണോ, വരുന്ന മാസം മുതൽ എടിഎം ഉപയോഗത്തിന്റെ ചെലവ് കൂടാൻ പോവുകയാണ്. എടിഎം ഇന്റർചെയ്ത് ഫീസ് വർധിപ്പിക്കാൻ റിസർവ് ബാങ്ക് അനുമതി നൽകിയതോടെ മേയ്…

1 day ago

ഉപയോക്താക്കള്‍ പെരുവഴിയില്‍; യുപിഐ സേവനങ്ങള്‍ തടസപ്പെട്ടു, വ്യാപക പരാതി

ദില്ലി: രാജ്യമെമ്ബാടും അനേകം യൂസര്‍മാര്‍ക്ക് യുപിഐ സേവനങ്ങള്‍ തടസപ്പെട്ടു. ഡൗണ്‍ഡിറ്റക്റ്ററില്‍ ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ശേഷം നിരവധി പരാതികളാണ് യുപിഐ സേവനങ്ങള്‍ തടസപ്പെട്ടതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട്…

2 days ago

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനമോടിക്കാൻ നല്‍കരുത്, രക്ഷിതാക്കള്‍ കനത്ത ശിക്ഷ നേരിടേണ്ടി വരും; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

പ്രായപൂർത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാൻ നല്‍കിയല്ല സ്നേഹം കാണിക്കേണ്ടതെന്ന് എംവിഡി. മധ്യവേനല്‍ അവധി ആരംഭിക്കുന്ന സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്.ഇത്തരം പ്രവർത്തികളില്‍ പിടിക്കപ്പെട്ടാല്‍ കുട്ടികളുടെ രക്ഷിതാക്കള്‍…

3 days ago

എളുപ്പത്തിൽ ആധാർ അപ്ഡേറ്റ് ചെയ്യാം, അതും വീട്ടിലിരുന്ന്..

ആധാർ കാർഡിലെ വിവരങ്ങൾ ഇതുവരെ പുതുക്കിയില്ലേ, കൃത്യമായി ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കിയില്ലെങ്കിൽ പിന്നീടായിരിക്കും പ്രതിസന്ധിയിലാവുക. പേര്, വിലാസം, മൊബൈൽ നമ്പർ തുടങ്ങിയവയിൽ മാറ്റം വരുത്തേണ്ടി വന്നാൽ…

4 days ago

മൊബൈല്‍ ഫോണിന് മിന്നലേല്‍ക്കുമോ..?, ഇടിമിന്നല്‍ സമയത്ത് തുറസായ സ്ഥലത്ത് പെട്ടു പോയാല്‍ എന്ത് ചെയ്യും..?, മിന്നലേറ്റയാളെ എങ്ങനെ രക്ഷിക്കാം..?

പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് മൊബൈല്‍ ഫോണ്‍പൊട്ടിത്തെറിച്ച്‌ യുവാവ് മരിച്ചുവെന്ന ദാരുണമായ വാർത്ത പുറത്തുവന്നിട്ട് ഒരു ദിവസമേ ആയിട്ടുള്ളൂ. എടത്വയില്‍ 29 വയസുള്ള ശ്രീനിവാസൻ എന്ന യുവാവാണ്…

1 week ago

ഇനി നിമിഷങ്ങളെണ്ണി കഴിയേണ്ട 17 മണിക്കൂര്‍; സുനിത വില്യംസ് ഭൂമിയിലേക്ക് പുറപ്പെട്ടു, ഡ്രാഗണ്‍ അണ്‍ഡോക്ക് ചെയ്തു

കാലിഫോര്‍ണിയ: ലോകത്തിന് ആദ്യ ശ്വാസം വീണു, 9 മാസത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച്‌ വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍…

2 weeks ago

ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ട;75 കോടിയുടെ എംഡിഎംഎയുമായി രണ്ട് വിദേശവനിതകള്‍ പിടിയില്‍

ബംഗലൂരു: കര്‍ണാടകയില്‍ 75 കോടിയുടെ മയക്കുമരുന്നുമായി രണ്ട് വിദേശവനിതകള്‍ പിടിയിലായി. ബംബ ഫന്റ, അബിഗേയ്ല്‍ അഡോണിസ് എന്നീ ദക്ഷിണാഫ്രിക്കന്‍ വനിതകളാണ് അറസ്റ്റിലായത്. 38 കിലോ എംഡിഎംഎയാണ് ഇവരില്‍…

2 weeks ago