Categories: PUBLIC INFORMATION

പാചക വാതക സിലിണ്ടര്‍ വില വീണ്ടും കുറച്ചു; വില കുറയുന്നത് തുടര്‍ച്ചയായി മൂന്നാം മാസം

&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം &colon; വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വിലയില്‍ വീണ്ടും ഗണ്യമായ കുറവ്&period; സിലിണ്ടറിന് 51&period;50 രൂപയാണ് കമ്പനികള്‍ കുറച്ചത്&period; പുതിയ വില ഇന്നുമുതല്‍ നിലവില്‍ വരും&period;<br>തുടര്‍ച്ചയായ മൂന്നാം മാസമാണ് എണ്ണ കമ്പനികള്‍ വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറയ്ക്കുന്നത്&period; വില കുറഞ്ഞതോടെ കൊച്ചിയില്‍ ഒരു സിലിണ്ടര്‍ ഗ്യാസിന്റെ വില 1587 രൂപയായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആഗസ്റ്റില്‍ പാചകവാതക സിലിണ്ടിറിന് എണ്ണകമ്പനികള്‍ 33&period;50 രൂപ കുറച്ചിരുന്നു&period; ജൂലൈയില്‍ 58&period;50 രൂപയും കുറച്ചു&period; അതേസമയം&comma; 14&period;2 കിലോ ഗ്രാമിന്റെ ഗാര്‍ഹിക പാചകവാതക സിലിണ്ടറിന്റെ വിലയില്‍ എണ്ണകമ്പനികള്‍ മാറ്റം വരുത്തിയിട്ടില്ല&period; ജൂണില്‍ സിലിണ്ടറിന് 24 രൂപ കുറച്ചിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എന്നാല്‍&comma; ഏപ്രിലില്‍ ഏഴ് രൂപയുടെ കുറവ് വരുത്തിയ കമ്പനികള്‍ മാര്‍ച്ചില്‍ വില കൂട്ടുകയും ചെയ്തിരുന്നു&period;<br>വാണിജ്യപാചകവാതക സിലിണ്ടറിന്റെ വില കുറഞ്ഞത് ഹോട്ടലുകള്‍ക്കും റസ്റ്ററന്റുകള്‍ക്കും ഗുണകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്&period; അതേസമയം&comma; ഗാര്‍ഹിക പാചകവാതകത്തിന്റെ സബ്‌സിഡിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി&period; കഴിഞ്ഞ മന്ത്രിസഭ യോഗത്തിലാണ് അനുമതി നല്‍കിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">14&period;2 കിലോ ഗ്രാമിന്റെ ഗാര്‍ഹിക സിലിണ്ടറിന് 300 രൂപയുടെ സബ്‌സിഡി നല്‍കാനാണ് കേന്ദ്രസര്‍ക്കാറിശന്റ പദ്ധതി&period; പ്രധാനമന്ത്രി ഉജ്വല്‍ യോജന പ്രകാരമുള്ള കണക്ഷനുകള്‍ക്കാണ് സബ്‌സിഡി&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുരസ്കാര നേട്ടത്തിൽ ഫെമിനിച്ചി ഫാത്തിമ

അന്ന് ഫെമിനിച്ചി എന്ന വാക്കിനെ വിമർശിച്ചവരുണ്ട്, ഇന്ന് പലരും അഭിമാനത്തോടെ ഉപയോഗിക്കുന്നു’ - ഫാസിൽ പൊന്നാനി ‘ 72ാമത് ദേശീയ…

7 hours ago

EDAPPAL PARAMEDICAL COLLEGE

ജീവിതത്തിന് പുതിയ ഊർജം നൽകാം...❗❗ ഇന്ന് Join ചെയ്യു.ജീവിതങ്ങൾക്ക് കരുത്താകു▪️BSC Dialysis TechnologyDuration: 4-Year✅🏥✅🏥✅🏥✅🏥✅EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus, Edappal.⚠️…

7 hours ago

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം;നിര്‍ദ്ദിഷ്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം

എടപ്പാൾ: ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍…

7 hours ago

പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന് തുടക്കം

എടപ്പാൾ: കർക്കിടക മാസാചരണത്തിന്റെ ഭാഗമായി പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി…

7 hours ago

ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു

എടപ്പാൾ: കുട്ടികളിൽ വായന, എഴുത്ത്, കല എന്നിവയോടുള്ള താൽപര്യം വളർത്തുന്നതിനായി ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു.…

7 hours ago

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

1 day ago