POLITICS

ലീഗിന്റെ മതേതരത്വത്തിന് പ്രത്യേക സർട്ടിഫിക്കറ്റ് ആവശ്യമില്ല; മുഖ്യമന്ത്രിക്ക് മറുപടിയുമായി കുഞ്ഞാലിക്കുട്ടി

വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസ്താവന മുസ്ലീം ലീഗിനെതിരെയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനെതിരെ ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. വെറുപ്പിന്റെ രാഷ്ട്രീയം ആര് പറഞ്ഞാലും അംഗീകരിക്കില്ല. വെള്ളാപ്പള്ളിയുടെ…

6 days ago

വഖഫ് ഭേദഗതി ബില്ലില്‍ ബംഗാളില്‍ പ്രതിഷേധം തുടരുന്നു. മുര്‍ഷിദാബാദില്‍ പ്രതിഷേധക്കാര്‍ ട്രെയിനിനുനേരെ കല്ലെറിഞ്ഞു. പത്തോളം പോലീസുകാര്‍ക്ക് പരിക്ക്

മുര്‍ഷിദബാദ്: വഖഫ് ഭേദഗതി നിയമമായതില്‍ ബംഗാളില്‍ പ്രതിഷേധം തുടരുന്നു. മുര്‍ഷിദാബാദില്‍ വെള്ളിയാഴ്ച നടന്ന പ്രതിഷേധം അക്രമാസക്തമായി. നിംതിത റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിനുനേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ തടയുന്നതിനിടെ…

6 days ago

വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി; മെച്ചപ്പെട്ട രീതിയിൽ കാര്യങ്ങൾ നിർവഹിക്കാൻ സാധിക്കുന്നു

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്ന് ദശാബ്ദം എസ്എൻഡിപിയുടെ നേതൃത്വത്തിൽ ഇരിക്കുക എന്നത് അപൂർവതയുള്ള കാര്യമാണ്. സമൂഹത്തിൽ അപൂർവ്വം…

6 days ago

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ അന്തരിച്ചു

കൊച്ചി: മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരൻ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പുലർച്ചെ നാലരയോടെയായിരുന്നു അന്ത്യം. ദീർഘനാളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. നിലവില്‍ കെ…

7 days ago

‘ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍ വേണ്ട, രാജ്യം ബാലറ്റിലേക്ക് മടങ്ങണം’; കോണ്‍ഗ്രസ്

അഹമ്മദാബാദ്: ഇലക്ട്രോണിക് വോട്ടിങ് മെഷിൻ ഉപേക്ഷിച്ച് ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങണമെന്ന് കോൺഗ്രസ്. തെരഞ്ഞെടുപ്പിൽ അട്ടിമറി നടക്കുന്നുവെന്നും ബിജെപി വിജയം നേടുന്നത് തെറ്റായ വഴികളിലൂടെയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ…

1 week ago

വഖഫ് ബിൽ സമൂഹത്തെ തമ്മിലടിപ്പിക്കാനുളള പദ്ധതി; മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആക്രമിക്കപ്പെടുന്നു’; മുഖ്യമന്ത്രി

വഖഫ് നിയമഭേദ​ഗതിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐഎം പാർട്ടി കോൺ​ഗ്രിസിന്റെ സമാപന വേദിയിൽ സംസാരിക്കുകയായിരുന്നു അദേഹം. വഖഫ് ബിൽ സമൂഹത്തെ തമ്മിലടിപ്പിക്കാനുളള പദ്ധതി. വിവിധ സംസ്ഥാനങ്ങളിൽ മുസ്ലീങ്ങളും…

2 weeks ago

സിപിഎമ്മിനെ ഇനി എംഎ ബേബി നയിക്കും, ഇഎംഎസിനുശേഷം ജനറല്‍ സെക്രട്ടറി പദവിയിലെത്തുന്ന ആദ്യ മലയാളി

മധുര: സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി എംഎ ബേബിയെ തിരഞ്ഞെടുത്തു. സിപിഎം പൊളിറ്റ് ബ്യൂറോ ശുപാർശ അംഗീകരിച്ചതോടെയാണ് നിയമനം.ഇഎംഎസിന് ശേഷം ജനറല്‍ സെക്രട്ടറി പദവിയിലെത്തുന്ന മലയാളിയാണ് എംഎ…

2 weeks ago

മലപ്പുറം ജില്ലക്കെതിരായ വിദ്വേഷ പരാമർശം വെള്ളാപള്ളിക്കെതിരെ എസ്ഡിപിഐയും നാഷണൽ ലീഗും പരാതി നൽകി.

മലപ്പുറം: മലപ്പുറം ജില്ലയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയ എസ്എൻഡിപി യോഗം സംസ്ഥാന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നടപടി ആവശ്യപ്പെട്ടു എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ് അൻവർ…

2 weeks ago

മധുരയിൽ ചെങ്കൊടിയേറ്റം; സിപിഎമ്മിന്റെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് കൊടി ഉയർന്നു

മധുര: സിപിഎമ്മിന്റെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മധുരയിൽ കൊടി ഉയർന്നു. തമുക്കം മൈതാനത്ത് സജ്ജമാക്കിയ സീതാറാം യെച്ചൂരി നഗറിൽ ബുധനാഴ്ച രാവിലെ മുതിർന്ന സിപിഎം നേതാവ് ബിമൻ…

2 weeks ago

വി എസ് സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവ്; ഒഴിവാക്കിയെന്ന ആരോപണം തെറ്റെന്ന് എംവി ഗോവിന്ദൻ

മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന സമിതിയിലെ ക്ഷണിതാവെന്ന നിലയിൽ നിന്ന് ഒഴിവാക്കിയെന്ന ആക്ഷേപം അസംബന്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വി…

1 month ago