Palakkad

കൈക്കൂലി വാങ്ങുന്നതിനിടെ മൂന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ വിജിലൻസ് പിടികൂടി.

പാലക്കാട്‌ : പാലക്കാട് കളക്ടറേറ്റിൽ കൈക്കൂലി വാങ്ങുന്നതിനിടെ മൂന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ വിജിലൻസ് പിടികൂടി.ഡിവിഷണൽ അക്കൗണ്ടന്‍റ് ഓഫീസർ ജെ.സാലുദ്ദീൻ, ജൂനിയർ സൂപ്രണ്ട് സി. രമണി, ക്വാളിറ്റി…

2 years ago

കളിക്കുന്നതിനിടെ ​ഗേറ്റും മതിലും ശരീരത്തിലേക്ക് തകർന്നു വീണു; അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം

പാലക്കാട് : പാലക്കാട് എലപ്പുള്ളിയിൽ ​ഗേറ്റിൽ തൂങ്ങി കളിക്കുന്നതിനിടെ ​ഗേറ്റും മതിലും തകർന്നുവീണ് അ‍ഞ്ച് വയസ്സുകാരന് ദാരുണാന്ത്യം. നെയ്തലയിൽ കൃഷിക്കളത്തിനോട് ചേർന്ന ഗേറ്റും മതിലും തകർന്ന് വീണാണ്…

2 years ago

അബദ്ധത്തില്‍ ആസിഡ് കുടിച്ച അഞ്ച് വയസുകാരന്‍ ഗുരുതരാവസ്ഥയില്‍

പാലക്കാട്: അബദ്ധത്തില്‍ ആസിഡ് കുടിച്ച അഞ്ച് വയസുകാരന്‍ ഗുരുതരാവസ്ഥയില്‍. കല്ലടിക്കോട് ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകന്‍ ഫൈസാന്‍ ആണ് ആസിഡ് കുടിച്ചത്. വീട്ടില്‍ പ്ലാസ്റ്റിക് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന…

2 years ago

പാലക്കാട് മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു ‘

പാലക്കാട് മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. കല്ലടിക്കോട് മൂന്നേക്കർ ഭാഗത്ത് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. തുടിക്കോട് ഉന്നതിയിൽ പ്രകാശന്റെ മക്കൾ പ്രദീപ്‌ (5), പ്രതീഷ്…

2 years ago

ഹെഡ്ഗേവാര്‍ വിവാദത്തില്‍ പ്രതിഷേധം; പാലക്കാട് നഗരസഭാ യോഗത്തില്‍ കയ്യാങ്കളി, വനിതാ കൗണ്‍സിലര്‍ കുഴഞ്ഞുവീണു

പാലക്കാട്: ഹെഡ്ഗേവാർ വിവാദത്തെ തുടർന്ന് പാലക്കാട് നഗരസഭയില്‍ സംഘർഷം. യുഡിഎഫും എല്‍ഡിഎഫും നടത്തിയ പ്രതിഷേധമാണ് കയ്യാങ്കളിയില്‍ അവസാനിച്ചത്.വനിതാ അംഗങ്ങളും ഏറ്റുമുട്ടി. നഗരസഭ കൗണ്‍സില്‍ യോഗത്തിലാണ് സംഘർഷമുണ്ടായത്. നഗരസഭ…

2 years ago

ആളിയാർ ഡാമിൽ കുളിക്കാനിറങ്ങിയ 3 എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

പാലക്കാട്: തമിഴ്നാട് ആളിയാര്‍ ഡാമില്‍ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ചെന്നൈയിലെ സവീത കോളജ് ഓഫ് ഫിസിയോതെറാപ്പിയിലെ നാലാം വര്‍ഷ ബി.പി.ടി വിദ്യാര്‍ഥികളായ ജോസഫ് ആന്‍റന്‍ ജെന്നിഫ്,…

2 years ago

പാലക്കാട്‌ ഒറ്റപ്പാലത്ത് യുവാവിനെ വെട്ടിക്കൊന്നു; പ്രതി പിടിയില്‍

പാലക്കാട്: പാലക്കാട്‌ ഒറ്റപ്പാലത്ത് യുവാവിനെ വെട്ടിക്കൊന്നു. കടമ്ബഴിപ്പുറം സ്വദേശി രാംദാസ് ആണ് കൊല്ലപ്പെട്ടത്. അമ്ബലപ്പാറ സ്വദേശി ഷണ്മുഖനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷണ്മുഖന്റെ കണ്ണമംഗലത്തെ വീട്ടില്‍ വച്ചായിരുന്നു സംഭവം.…

2 years ago

ആനയുടെ കൊമ്ബ് നെഞ്ചില്‍ കുത്തിക്കയറി, വാരിയെല്ല് തകര്‍ന്നു; അലന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

പാലക്കാട്: മുണ്ടൂരില്‍ കാട്ടാനയാക്രണത്തില്‍ കൊല്ലപ്പെട്ട അലന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. അലന്റെ നെഞ്ചിന് ഗുരുതര പരിക്കേറ്റിരുന്നുവെന്ന് റിപ്പോട്ടില്‍ പറയുന്നു.ആനക്കൊമ്ബ് നെഞ്ചിനകത്ത് കുത്തിക്കയറിയിരുന്നു. വാരിയെല്ലുകള്‍ തകർന്നിട്ടുണ്ട്. ആന്തരിക രക്തസ്രാവം…

2 years ago

“മാന്യമായി പെരുമാറിയില്ലെങ്കില്‍ അടിച്ച്‌ മോന്ത പൊളിക്കും” ; പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തി പട്ടാമ്ബി എംഎല്‍എ മുഹമ്മദ് മുഹ്സിൻ

പാലക്കാട്: ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറിയെ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തി പട്ടാമ്ബി എംഎല്‍എ മുഹമ്മദ് മുഹ്സിൻ.സഹോദരിയെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് പഞ്ചായത്ത് സെക്രട്ടറിയായ ജഗദീഷിനെ എംഎല്‍എ ഭീഷണിപ്പെടുത്തിയത്. മര്യാദയ്‌ക്ക് സംസാരിച്ചില്ലെങ്കില്‍…

2 years ago

വെള്ളാളൂർ പ്രീമിയർ ലീഗ് സീസൺ ഒൻപതിന്റെ ഔദ്യോഗിക പ്രഖ്യാപനം മന്ത്രി എം ബി രാജേഷ് നിർവഹിച്ചു

കുമരനെല്ലൂർ | വെള്ളാളൂർ വി എഫ് സി ആർട്സ് സ്പോർട്സ് & വെൽഫയർ ക്ലബ്ബ് സംഘടിപ്പിക്കുന്ന വെള്ളാളൂർ പ്രീമിയർ ലീഗിന്റെ ഒൻപതാമത് സീസണിന്റെ ഔദ്യോഗിക പ്രഖ്യാപനം തൃത്താല…

2 years ago