kaladi

മികച്ച നടി ബിന ആർ ചന്ദ്രന് ആദരം

എടപ്പാൾ:മികച്ച മലയാള ചലച്ചിത്ര നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്ക്കാരം നേടിയ ബിന ആർ ചന്ദ്രന് ആദരവ് നൽകി. കണ്ടനകത്ത് ചമയം നോഷ്യൽ വളൻ്ററി ഓർഗനൈസേഷൻ ആഭിമുഖ്യത്തിലാണ് ആദരവ്…

3 weeks ago

സുരേഷ് എടപ്പാളിന് ജന്മനാടിൻ്റെ ആദരം

എടപ്പാൾ:കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് എടപ്പാളിന് ജന്മനാടിൻ്റെ ആദരവ് സംഘടിപ്പിച്ചു.കണ്ടനകം ചമയം സോഷ്യൽ വളൻ്ററി ഓർഗനൈസേഷൻ്റെ ആഭിമുഖ്യത്തിൽ കണ്ടനകത്താണ് പരിപാടി സംഘടിപ്പിച്ചത്.…

3 weeks ago

വയനാടിനായി കൈകോർക്കാം: മത്സ്യ ചലഞ്ചിൽ സ്വരൂപിച്ച തുക കൈമാറി

നരിപ്പറമ്പ്: ഡിവൈഎഫ്ഐ യുടെ റീബിൽഡ് വയനാട് ക്യാമ്പയിനിന്റെ ഭാഗമായി നടത്തിയ മത്സ്യ ചലഞ്ചിൽ സ്വരൂപിച്ച തുക സംസ്ഥാന കമ്മിറ്റി പ്രസിഡൻറ് വി വസീഫിന് കൈമാറി. നരിപ്പറമ്പിലെ മത്സ്യ…

4 weeks ago

പിടിഎ പ്രസിഡണ്ടിന്റെ പേരില്ല; ശിലാഫലകം തകർത്തു

കാലടി:എൽ പി സ്കൂളിൽ പുതുതായി നിർമിച്ച കിച്ചൺ കം സ്റ്റോർ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്ഥാപിച്ച ശിലാഫലകത്തിൽ പിടിഎ പ്രസിഡണ്ടിന്റെ പേര് വക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഫലകം തകർത്തു.…

1 month ago

പി സി ഡബ്ല്യു എഫ് കാലടി പഞ്ചായത്ത് കമ്മിറ്റി , സ്വാശ്രയ തയ്യൽ പഠനം പൂര്‍ത്തിയാക്കിയ രണ്ടാം ബാച്ചിന് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

കാലടി : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സ്വാശ്രയ തൊഴിൽ പരിശീലന സംരംഭത്തിന് കീഴിൽ കാലടി - പോത്തനൂരിൽ പ്രവര്‍ത്തിച്ചു വരുന്ന തയ്യൽ പരിശീലന കേന്ദ്രത്തിൽ നിന്നും…

1 month ago

കാലടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും കാലടി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽകർഷക ദിനം ആചരിച്ചു

എടപ്പാൾ: കാലടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും കാലടി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽകർഷക ദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ കൃഷി ഓഫീസർ ശ്രീ എസ് സലിം സ്വാഗതം…

1 month ago

കാലടി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി കർഷകദിനം ആചരിക്കുന്നു

കാലടി: കാലടി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ചിങ്ങം ഒന്ന് കർഷകദിനം ആചരിക്കുന്നു .. വയനാട് ഉണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങുകളോടെയാണ് ആചരിക്കുന്നത് . ആഗസ്റ്റ് 17…

1 month ago

മറവഞ്ചേരി ടോപ് പബ്ലിക് സ്കൂളിൽ വിദ്യാർത്ഥികളെ അണിനിരത്തി ഇന്ത്യയുടെ ഭൂപടം തീർത്ത് വിപുലമായി സ്വാതന്ത്ര്യദിനാഘോഷം നടന്നു

മറവഞ്ചേരി: മറവഞ്ചേരി ഹിൽടോപ്പ് പബ്ലിക് സ്കൂൾ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. വൈസ് ചെയർമാൻ അബൂബക്കർ ഹാജി ദേശീയ പതാക ഉയർത്തി. സ്കൂൾ പ്രിൻസിപ്പൽ ഝാൻസി പി.കെ വിദ്യാർഥികളെ…

1 month ago

കാലടി ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം ഏകദിന ശില്പശാല സംഘടിപ്പിച്ചു

കാലടി: കാലടി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ബഷീർ തുറയാറ്റിൽ സ്വാഗത പറഞ്ഞു. ബഷീർ കൊരണപ്പറ്റ അധ്യക്ഷത വഹിച്ചു. കാലടി…

1 month ago

കാലടി ഗ്രാമ പഞ്ചായത്തിൽ കുളമ്പു രോഗ പ്രതിരോധ കുത്തിവെപ്പും ചർമ്മമുഴ രോഗ പ്രതിരോധ കുത്തിവെപ്പും ആരംഭിച്ചു

കാലടി: ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കാലടി ഗ്രാമ പഞ്ചായത്തിൽ കുളമ്പു രോഗ പ്രതിരോധ കുത്തിവെപ്പും ചർമ്മമുഴ രോഗ പ്രതിരോധ കുത്തിവെപ്പും ആരംഭിച്ചു .…

1 month ago