Kochi

ബലാല്‍സംഗ കേസില്‍ റാപ്പര്‍ വേടനെതിരേ കുറ്റപത്രം സമര്‍പ്പിച്ച് പോലിസ്

കൊച്ചി: ബലാല്‍സംഗ കേസില്‍ റാപ്പര്‍ വേടനെതിരേ കുറ്റപത്രം സമര്‍പ്പിച്ച് പോലിസ്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് തെളിവുകളുണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.…

12 months ago

തനിക്കെതിരായ ലൈംഗികാരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന, മനപൂര്‍വ്വം കേസില്‍ കുടുക്കാന്‍ ശ്രമം: റാപ്പര്‍ വേടന്‍

കൊച്ചി : തനിക്കെതിരായ ലൈംഗികാരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന തന്നെയെന്ന് റാപ്പര്‍ വേടന്‍. മനപൂര്‍വ്വം കോസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും വേടന്‍ പറഞ്ഞു. വേടനെ സ്ഥിരം കുറ്റവാളിയാക്കാന്‍ ശ്രമം നടക്കുന്നുവെന്ന്…

1 year ago

ബലാത്സംഗക്കേസ്: റാപ്പര്‍ വേടന്‍ അറസ്റ്റില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍ അറസ്റ്റില്‍. തൃക്കാക്കര പൊലീസാണ് വേടനെ അറസ്റ്റ് ചെയ്തത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുളള ചോദ്യംചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്.വേടനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ലഭിച്ചിട്ടുണ്ടെന്ന്…

1 year ago

യുവ ഡോക്ടറുടെ ബലാത്സംഗ പരാതി; മുങ്ങിയ വേടനെ അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്; അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും

കൊച്ചി : ബലാത്സംഗ കേസിൽ വേടനെ അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്. യുവ ഡോക്ടർ നൽകിയ പരാതിയിലാണ് റാപ്പ വേടന് വേണ്ടിയുള്ള അന്വേഷണം പോലീസ് ശക്തമാക്കുന്നത്. വേടന്‍ കേരളത്തില്‍…

1 year ago

കൊച്ചിയിൽ മെട്രോ ട്രാക്കിന് മുകളിൽ നിന്നും താഴെ റോഡിലേക്ക് ചാടിയ യുവാവ് മരിച്ചു

കൊച്ചിയിൽ മെട്രോ ട്രാക്കിന് മുകളിൽ നിന്നും യുവാവ് റോഡിലേക്ക് ചാടിയ യുവാവ് മരിച്ചു. വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലാണ് സംഭവം. തിരൂരങ്ങാടി സ്വദേശി നിസാറാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ…

1 year ago

പാലിയേക്കര ടോള്‍ നിർത്തി; നാലാഴ്ച പിരിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് മരവിപ്പിച്ചു. ഹൈക്കോടതിയാണ് നാലാഴ്ചത്തേക്ക് ടോള്‍പിരിവ് മരവിപ്പിച്ചത്. ഒരു കൂട്ടം ഹരജികളിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. തകര്‍ന്ന മണ്ണൂത്തി -…

1 year ago

വടുതലയിൽ ദമ്പതികളെ തീ കൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു; ദമ്പതികൾക്ക് ഗുരുതര പൊള്ളൽ

കൊച്ചി വടുതലയിൽ ദമ്പതികളെ തീ കൊളുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. പച്ചാളം സ്വദേശി വില്യം ആണ് മരിച്ചത്. ഇയാൾ തീ കൊളുത്തിയ ക്രിസ്റ്റഫർ, മേരി ദമ്പതികൾ…

1 year ago

അപകീര്‍ത്തിപ്പെടുത്തിയെന്ന കലാമണ്ഡലം സത്യഭാമയുടെ പരാതി; തെളിവില്ലെന്ന് ഹൈക്കോടതി, കേസ് റദ്ദാക്കി

കൊച്ചി: നര്‍ത്തകരായ ആര്‍ എല്‍ വി രാമകൃഷ്ണന്‍, യു ഉല്ലാസ്, എന്നിവര്‍ക്കെതിരെ നൃത്തധ്യാപിക കലാമണ്ഡലം സത്യഭാമ നല്‍കിയ അപകീര്‍ത്തി കേസ് ഹൈക്കോടതി റദ്ദാക്കി. സത്യഭാമയുടെ സ്വകാര്യ അന്യായത്തെത്തുടര്‍ന്ന്…

1 year ago

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവയ്ക്കണം; യെമൻ സർക്കാരിനെ സമീപിച്ച് അമ്മ പ്രേമകുമാരി

കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ‍്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യെമൻ സർക്കാരിന് അപേക്ഷ നൽകി. യെമനിലെ…

1 year ago

ഒമാൻ സ്വദേശികൾ കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതല്ല, മിഠായി നൽകിയത് വാത്സല്യം കൊണ്ടെന്ന് പൊലീസ്

കൊച്ചി: ഒമാൻ സ്വദേശികൾ ഉൾപ്പെട്ട തട്ടിക്കൊണ്ടുപോകൽ ആരോപണത്തിൽ വ്യക്തത വരുത്തി പൊലീസ്. അഞ്ചും ആറും വയസുള്ള കുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമിച്ചതല്ലെന്നും ഒമാൻ സ്വദേശികൾ മിഠായി നൽകിയപ്പോൾ…

1 year ago