ENTERTAINMENT

നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുലര്‍ച്ചെ മദ്യലഹരിയിലായിരുന്നു സംഭവം.കൊച്ചി തമ്മനത്ത് താമസിക്കുന്ന മണികണ്ഠന്‍ കഴിഞ്ഞദിവസം മദ്യപിച്ചശേഷം നാട്ടുകാരോടും വാഹനയാത്രക്കാരോടും ബഹളം ഉണ്ടാക്കിയിരുന്നു.രാത്രി…

1 day ago

സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടൻ മമ്മൂട്ടി, മികച്ച നടി ഷംല ഹംസ,മികച്ച ചിത്ര‌മായി മഞ്ഞുമ്മൽ ബോയ്സ്

55മത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മിച്ച നടനായി മമ്മൂട്ടിയെയും മികച്ച നടിയായി ഷംല ഹംസയെയും തിരഞ്ഞെടുത്തു. മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷന്‍…

4 weeks ago

വിസ്മയാ മോഹൻലാല്‍ നായികയാകുന്ന ‘ തുടക്കം ‘

വിസ്മയാ മോഹൻലാല്‍ അഭിനയ രംഗത്തേക്കു കടന്നു വരുന്ന തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ഒഫീഷ്യല്‍ ലോഞ്ചിംഗ്…

1 month ago

ഹാല്‍ സിനിമ വിവാദം; ഹൈക്കോടതി ഇന്ന് സിനിമ കാണും

കൊച്ചി: ഹാല്‍ സിനിമ വിവാദത്തില്‍ ഹൈക്കോടതി ഇന്ന് സിനിമ കാണും. രാത്രി എഴു മണിക്ക് പടമുകള്‍ കളര്‍ പ്ലാനറ്റിലാണ് പ്രത്യേക പ്രദര്‍ശനം. ജസ്റ്റിസ് വി ജി അരുണാണ്…

1 month ago

മോഹൻലാലിന് തിരിച്ചടി; ആനക്കൊമ്പ് കൈവശം വയ്ക്കാനുള്ള ലൈസൻസ് കോടതി റദ്ദാക്കി

കൊച്ചി: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിന് തിരിച്ചടി. ആനക്കൊമ്പ് കൈവശം വച്ച മോഹൻലാലിന്‍റെ നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തിൽ പുതിയ വിജ്ഞാപനം ഇറക്കാൻ…

1 month ago

ദുൽഖറും അമിത് ചക്കാലക്കലും കുരുക്കിലേക്കോ?; ഇ ഡി നോട്ടീസ് നൽകും, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാൻ നിർദേശം

കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തില്‍ നടപടികള്‍ കടുപ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. ചോദ്യം ചെയ്യലിന് ഹാജരാകാനായി നടന്മാരായ ദുല്‍ഖര്‍ സല്‍മാന്‍, അമിത് ചക്കാലക്കല്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കും. കഴിഞ്ഞദിവസം നടത്തിയ…

2 months ago

ഭൂട്ടാന്‍ വാഹനക്കടത്ത്; മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാൻ, പൃഥ്വിരാജ് എന്നിവരുടെ വീട്ടില്‍ ഇ ഡി റെയ്ഡ്

കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തില്‍ കുരുക്ക് മുറുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും. നടന്‍ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാൻ, പൃഥ്വിരാജ് എന്നിവരുടെ വീട്ടിലടക്കം 17 ഇടങ്ങളില്‍ പരിശോധന നടത്തുകയാണ്. ദുല്‍ഖറിന്റെ മൂന്ന്…

2 months ago

അ​ഭി​ന​യം ത​നി​ക്ക് അ​നാ​യാ​സ​മാ​യ ഒ​രു കാ​ര്യ​മ​ല്ല; സ​ർ​ക്കാ​രി​ന്‍റെ ആ​ദ​രം ഏ​റ്റു​വാ​ങ്ങി മോ​ഹ​ൻ​ലാ​ൽ

അ​ഭി​ന​യം ത​നി​ക്ക് അ​നാ​യ​സ​മാ​യ ഒ​രു കാ​ര്യ​മ​ല്ലെ​ന്ന് മോ​ഹ​ൻലാ​ൽ. ഒ​രു കാ​ഥാ​പാ​ത്ര​ത്തി​ൽ​നി​ന്നും മ​റ്റൊ​ന്നി​ലേ​ക്ക് മാ​റു​ന്പോ​ൾ ദൈ​വ​മേ എ​ന്ന് മ​ന​സി​ൽ വി​ളി​ച്ചു​കൊ​ണ്ട് മാ​ത്ര​മേ ഇ​പ്പോ​ഴും താ​ൻ കാ​മ​റ​യ്ക്കു മു​ന്നി​ൽ എ​ത്താ​റു​ള്ളു.…

2 months ago

വാനോളം മലയാളം ലാല്‍സലാം’: മോഹൻലാലിനുള്ള സര്‍ക്കാരിൻ്റെ ആദരം ഇന്ന്

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനുള്ള സർക്കാരിൻ്റെ ആദരം ഇന്ന്. ‘വാനോളം മലയാളം ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഇന്ന് വൈകിട്ട് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തില്‍ നടക്കും.…

2 months ago

മോഹൻലാലിനെ ആദരിക്കാൻ സംസ്ഥാന സർക്കാർ

ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കും. ശനിയാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ പങ്കെടുക്കുന്ന ചടങ്ങിലാണ് മോഹൻലാലിനെ സർക്കാർ ആദരിക്കുക.…

2 months ago